"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||

ഓരോ ദിവസവും ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നതും നോക്കി അവൾ നിന്നു. നിലാവുള്ള രാവ് ഒരുക്കിയ നിശബ്ദതയിൽ അവൾ രാത്രിയുടെ | ഓരോ ദിവസവും ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നതും നോക്കി അവൾ നിന്നു. നിലാവുള്ള രാവ് ഒരുക്കിയ നിശബ്ദതയിൽ അവൾ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു എപ്പോഴോ അവൾ ഉറങ്ങിപ്പോയി

മനോഹരമായ ഒരു അവധിക്കാലം, റോഡിലും പാടവരമ്പത്തും പുഴയോരങ്ങളിലും കുട്ടികൾ തിമിർത്തു കളിക്കുന്നു . വീട്ടിലെ നാട്ടുമാവിന്റെ കൊമ്പിൽ നിറയെ മാമ്പഴം , അതിന്റെ ചില്ലയിൽ ഒരു ഊഞ്ഞാല് ,തൊട്ടപ്പുറത്തെ ഒരു കളിവീട് , കൂട്ടുകാർ , വെയിലറിയാതെ ഇണക്കങ്ങളും പിണക്കങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഞാനും എന്റെ അനുജനും
| മനോഹരമായ ഒരു അവധിക്കാലം, റോഡിലും പാടവരമ്പത്തും പുഴയോരങ്ങളിലും കുട്ടികൾ തിമിർത്തു കളിക്കുന്നു . വീട്ടിലെ നാട്ടുമാവിന്റെ കൊമ്പിൽ നിറയെ മാമ്പഴം, അതിന്റെ ചില്ലയിൽ ഒരു ഊഞ്ഞാല് ,തൊട്ടപ്പുറത്തെ ഒരു കളിവീട് , കൂട്ടുകാർ , വെയിലറിയാതെ ഇണക്കങ്ങളും പിണക്കങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഞാനും എന്റെ അനുജനും

ഉണ്ണിമായേ എഴുന്നേൽക്ക് , അടുക്കളയിൽ നിന്ന് 'അമ്മ ഉറക്കെ വിളിച്ചു .അവൾ ഉണർന്നു , ജനൽച്ചില്ലിലൂടെ സൂര്യപ്രകാശം അവളെ സ്പർശിച്ചു . ഞാൻ സ്വപ്നം കണ്ടതാണോ ?!! | ഉണ്ണിമായേ എഴുന്നേൽക്ക് , അടുക്കളയിൽ നിന്ന് 'അമ്മ ഉറക്കെ വിളിച്ചു .അവൾ ഉണർന്നു , ജനൽച്ചില്ലിലൂടെ സൂര്യപ്രകാശം അവളെ സ്പർശിച്ചു . ഞാൻ സ്വപ്നം കണ്ടതാണോ ?!! | ||
ചായയും കുടിചു ഒരു ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ഛൻ . ഉണ്ണിമായ എണിറ്റു വരുന്നത് കണ്ട അച്ഛൻ പറഞ്ഞു , "പുറത്തെങ്ങും പോയി കളിക്കരുത് ട്ടോ മോളെ "
| ചായയും കുടിചു ഒരു ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ഛൻ . ഉണ്ണിമായ എണിറ്റു വരുന്നത് കണ്ട അച്ഛൻ പറഞ്ഞു , "പുറത്തെങ്ങും പോയി കളിക്കരുത് ട്ടോ മോളെ "

21:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
മാറാത്ത നൊമ്പരം
ഓരോ ദിവസവും ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നതും നോക്കി അവൾ നിന്നു. നിലാവുള്ള രാവ് ഒരുക്കിയ നിശബ്ദതയിൽ അവൾ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു എപ്പോഴോ അവൾ ഉറങ്ങിപ്പോയി
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ