"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|G. F. U. P. S Kadappuram}}
{{PSchoolFrame/Header}}
{{prettyurl|GFUPS Kadappuram}}
 
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.  
 
== ചരിത്രം ==
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി. 
 
[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതിയങ്ങാടി  
|സ്ഥലപ്പേര്=പുതിയങ്ങാടി  
വരി 54: വരി 64:
|പി.ടി.എ. പ്രസിഡണ്ട്=ഷെബീർ  
|പി.ടി.എ. പ്രസിഡണ്ട്=ഷെബീർ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ  
|സ്കൂൾ ചിത്രം=24255-school photo.JPG
|സ്കൂൾ ചിത്രം=24255 school profile.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 70:
|logo_size=50px
|logo_size=50px
}}
}}
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും  ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും  ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* '''''ചൈൽഡ് ഫ്രണ്ട്ലി ക്ലാസ് മുറികൾ'''''
* '''''ലൈബ്രറി'''''
* '''''കളിയിടം'''''
* '''''ഉച്ചഭക്ഷണ പദ്ധതി'''''
* '''''LSS പരീക്ഷ പരിശീലനം'''''
* '''''ആരോഗ്യ ക്ലബ്'''''
* '''''ശാസ്ത്രക്ലബ്'''''
* '''''കാർഷിക ക്ലബ്'''''
* '''''കമ്പ്യൂട്ടർ ലാബ്'''''
* '''''ഇക്കോ ക്ലബ്'''''


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ചരിത്രം ==
* ക്ലാസ് മാഗസിൻ
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല. പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും  ഈ  സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും  പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* [[24255ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[കൃഷി]]


[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും  ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും [[ജൈവവൈവിധ്യ പൂന്തോട്ടവും]] ഈ സ്കൂളിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ,
[[കൃഷി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
[[2013 - 2016 --- ജോസഫ്‌.പി.]]
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!കാലഘട്ടം
|-
|ഫരീദ് മാഷ്
|1952-1962
|-
|കെ വി അബ്ദുൾ
|1962-1974
|-
|ശാന്തകുമാരി ടീച്ചർ
|1992-1995
|-
|ആലീസ് ടീച്ചർ
|1995-1996
|-
|കമലാക്ഷി ടീച്ചർ
|1996-1997
|-
|അബ്ദുൾ ഖാദർ
|1997-2000
|-
|സതീദേവി  ടീച്ചർ
|2000-2001
|-
|അബ്ദുൾ ബഷീർ
|2001-2002
|-
|യൂസഫ് ഖാൻ മാഷ്
|2002-2003
|-
|വിശ്വനാഥൻ മാഷ്
|2003
|-
|ഗിരിജ ടീച്ചർ
|2005-2007
|-
|ശാരദ ടീച്ചർ
|2007-2008
|-
|സുമ ടീച്ചർ
|2008-2010
|-
|സീന ടീച്ചർ
|2010-2011
|-
|മീര കെ കെ
|2012-2014
|-
|ജോസഫ് പി എ
|2014-2017
|-
|ഉഷകുമാരി വി
|2017
|-
|ശാലിനി ടീച്ചർ
|2017-2019
|-
|ഡെയ്സി ടീച്ചർ
|2019-2020
|-
|സാജിത ടീച്ചർ
|2021
|-
|ബൈജു യു
|2022
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


[[2016-ഉഷാകുമാരി]]
# ടി ശറഫുദ്ധീൻ തങ്ങൾ
# പി വി ഹമീദ് മോൻ സാഹിബ്
# പി എം മൊയ്ദീൻ ഷ
# ബി കെ ഷബീർ തങ്ങൾ
# കടവിൽ ഖാലിദ്ദ്
[[ജി.എഫ്.യു.പി.എസ് കടപ്പുറം/പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വിവരങ്ങൾ]]


==വഴികാട്ടി==
==വഴികാട്ടി==
തൃശ്ശൂർ നഗരത്തിൽ നിന്നും 30 km അകലെ വടക്ക് പടി‍‍‍ഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം 1/2 km ദൂരെയായി സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 ൽ ചേറ്റുവ പാലത്തിന് സമീപമുള്ള മൂന്നാം കല്ലിൽ നിന്നും
ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.
{{#multimaps:10.53008876294302, 76.03030461007265|zoom=18}}
 
ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.{{#multimaps:10.53008876294302, 76.03030461007265|zoom=18}}


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
വരി 96: വരി 183:
[[ഓണം]]
[[ഓണം]]


[[പൊതുവിദ്യഭ്യാസസംരക്ഷണയജ്നം]]
[[പൊതുവിദ്യഭ്യാസസംരക്ഷണയജ്നം]]<!--visbot  verified-chils->-->
<!--visbot  verified-chils->-->
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292571...1802438" എന്ന താളിൽനിന്ന് ശേഖരിച്ചത്