"എൻ എ എൽ പി എസ് എടവക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ചരിത്രം എന്ന താൾ എൻ എ എൽ പി എസ് എടവക/ചരിത്രം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ചരിത്രം എന്ന താൾ എൻ എ എൽ പി എസ് എടവക/ചരിത്രം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു.
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു.


1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ്‌ നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 219 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു.
1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ്‌ നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 220 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു.


=== '''ഗതാഗതം / വ്യവസായം''' ===
=== '''ഗതാഗതം / വ്യവസായം''' ===
വരി 12: വരി 12:


=== '''കലാവസ്ഥ''' ===
=== '''കലാവസ്ഥ''' ===
അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു അന്നത്തെ താമസിച്ചിരുന്നത്.
അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു താമസിച്ചിരുന്നത്.


=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം ===
=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം ===
  ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട പെൺ കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു.
  ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു.


=== '''സ്കൂൾ ഭക്ഷണം''' ===
=== '''സ്കൂൾ ഭക്ഷണം''' ===
വരി 21: വരി 21:


== വിദ്യാലയം ഇന്ന് ==
== വിദ്യാലയം ഇന്ന് ==
217 ഓളം കുട്ടികൾ പഠിക്കുന്ന എടവക  നാഷണൽ എ എൽ പി സ്‌കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt  sisters  of  mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക  സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര  പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക  നാഷണൽ എ എൽ പി സ്‌കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന  ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും  ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു.  
220 ഓളം കുട്ടികൾ പഠിക്കുന്ന എടവക  നാഷണൽ എ എൽ പി സ്‌കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt  sisters  of  mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക  സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര  പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക  നാഷണൽ എ എൽ പി സ്‌കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന  ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും  ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു.  


എടവക  നാഷണൽ എ എൽ പി സ്‌കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S  S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ  ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്.  എടവക  നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും  രക്ഷിതാക്കളുടെ  കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് 217 ഓളം കുട്ടികൾ ഈ 2021 -2022  അക്കാദമിക വർഷത്തിൽ പഠിക്കുന്നത്.   
എടവക  നാഷണൽ എ എൽ പി സ്‌കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S  S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ  ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്.  എടവക  നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും  രക്ഷിതാക്കളുടെ  കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് 220 ഓളം കുട്ടികൾ ഈ 2021 -2022  അക്കാദമിക വർഷത്തിൽ പഠിക്കുന്നത്.   


'''<nowiki/>'ലോകം മാറ്റിമറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'(നെൽസൺ മണ്ഡേല)'''   
'''<nowiki/>'ലോകം മാറ്റിമറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'(നെൽസൺ മണ്ഡേല)'''   


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517746...1802101" എന്ന താളിൽനിന്ന് ശേഖരിച്ചത്