"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= മണ്മറഞ്ഞതും മാറ്റങ്ങൾക്കു വിധേയമായതും  =
= മണ്മറഞ്ഞതും മാറ്റങ്ങൾക്കു വിധേയമായതും  =
രണ്ടാം ലോകമഹായുദ്ധാനന്തരം കുടിയേറിപ്പാർത്ത ഒരുകൂട്ടം ജനങ്ങൾ വളർത്തിയ ഒരങ്ങാടി. അതാണ് കൂടരഞ്ഞിയെന്നു പറയാം. അന്നത്തെ ജനങ്ങളുടെ ജീവിതരീതി, കൃഷി, തൊഴിലുകൾ, ഗതാഗത സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ കാലാന്തരത്തിൽ സമൂലമായ മാറ്റങ്ങൾക്കു വിധേയമായി പുതിയ രൂപഭാവങ്ങൾ സ്വീകരിച്ചക്കുകയും, ചിലതു മണ്മറഞ്ഞുപോവുകയും ചെയ്തു. വരും തലമുറയ്ക്ക് ഈ ജീവിതരീതി മനസിലാക്കുവാനും, ഭാവിതലമുറക്ക് പകർന്നുകൊടുക്കുവാനും ഇത്തരം കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. കൂടരഞ്ഞിയിൽ മാറ്റങ്ങൾക്കു വിധേയമായി നിലകൊള്ളുന്നതും, മണ്മറഞ്ഞുപോയവയും ഏതൊക്കെ എന്ന് തിരിച്ചറിയാം.
[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 രണ്ടാം ലോകമഹായുദ്ധാ]നന്തരം കുടിയേറിപ്പാർത്ത ഒരുകൂട്ടം ജനങ്ങൾ വളർത്തിയ ഒരങ്ങാടി. അതാണ് കൂടരഞ്ഞിയെന്നു പറയാം. അന്നത്തെ ജനങ്ങളുടെ ജീവിതരീതി, കൃഷി, തൊഴിലുകൾ, ഗതാഗത സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ കാലാന്തരത്തിൽ സമൂലമായ മാറ്റങ്ങൾക്കു വിധേയമായി പുതിയ രൂപഭാവങ്ങൾ സ്വീകരിച്ചക്കുകയും, ചിലതു മണ്മറഞ്ഞുപോവുകയും ചെയ്തു. വരും തലമുറയ്ക്ക് ഈ ജീവിതരീതി മനസിലാക്കുവാനും, ഭാവിതലമുറക്ക് പകർന്നുകൊടുക്കുവാനും ഇത്തരം കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. കൂടരഞ്ഞിയിൽ മാറ്റങ്ങൾക്കു വിധേയമായി നിലകൊള്ളുന്നതും, മണ്മറഞ്ഞുപോയവയും ഏതൊക്കെ എന്ന് തിരിച്ചറിയാം.


== ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ==
== ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ==
[[പ്രമാണം:47326 sslp00125.resized.jpg|ലഘുചിത്രം|പുതിയ പോസ്റ്റ് ഓഫീസ് |പകരം=|ഇടത്ത്‌]]
[[പ്രമാണം:47326 sslp00125.resized.jpg|ലഘുചിത്രം|പുതിയ പോസ്റ്റ് ഓഫീസ് |പകരം=|ഇടത്ത്‌]]
1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ സെൻസെസ് പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു മദ്രാസിൽ എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോദ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു  ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസിൽ സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് ഓഫീസ് ആയി ഉയർത്തപ്പെട്ടു.
1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%A8%E0%B5%87%E0%B4%B7%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF സെൻസെസ്] പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%88 മദ്രാസിൽ] എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോദ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു  ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസിൽ സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് ഓഫീസ് ആയി ഉയർത്തപ്പെട്ടു.


== ഐക്യനാണയസംഘം ==
== ഐക്യനാണയസംഘം ==
വരി 25: വരി 25:




ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.
ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. തെരുവാപ്പുല്ലിന്റെ ബാക്കി പശുവിനും പോത്തിനും തീറ്റയായും, വാറ്റുപുരയിലെ അവശിഷ്ട്ടം ജൈവവളമായും ഉപയോഗിച്ചുപോന്നു. ഇവിടെ നേരിട്ട മറ്റൊരു പ്രശ്നം  വാറ്റുപുരയിലെ അവശിട്ടങ്ങളിൽ നിന്നും തെങ്ങിന്റെ കൂമ്പുനശിപ്പിക്കുന്ന കൊമ്പൻചെല്ലി പെറ്റുപെരുകി എന്നുള്ളതാണ്. അന്ന് കൊമ്പൻചെല്ലിയെ കുത്തിപ്പിടിക്കുവാൻ വൈദഗ്ധ്യം നേടിയവരും ഉണ്ടായിരുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു. ഇതേ രീതിയിൽ തന്നെ രാമച്ചം കൃഷിചെയ്ത് മൂപ്പെത്തിയ വേരെടുത്ത് രാമച്ചതൈലവും ഉത്പാദിപ്പിച്ചിരുന്നു. ഇതിനു പുൽതൈലത്തെ അപേക്ഷിച്ചു കൂടുതൽ അധ്വാനം ആവശ്യമായിരുന്നു.  


== മക്കാനി ==
[[പ്രമാണം:47327 sslp11117.jpg|ലഘുചിത്രം|മക്കാനി- മോഡൽ |പകരം=|ഇടത്ത്‌]]
[[പ്രമാണം:47327 sslp11117.jpg|ലഘുചിത്രം|മക്കാനി- മോഡൽ |പകരം=|ഇടത്ത്‌]]
കുടിയേറ്റ കാലഘട്ടത്തിൽ ആളുകളുടെ 'പ്രഭാത ഒത്തുചേരൽ' കേന്ദ്രമാണ് മക്കാനി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ഒരു ചായക്കട ആയിരുന്നു. അതിലുപരി ആ പ്രദേശത്തെ വാർത്താ പ്രചാരണ കേന്ദ്രം കൂടിയായിരുന്നു മക്കാനി.
കുടിയേറ്റ കാലഘട്ടത്തിൽ ആളുകളുടെ 'പ്രഭാത ഒത്തുചേരൽ' കേന്ദ്രമാണ് മക്കാനി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ഒരു ചായക്കട ആയിരുന്നു. അതിലുപരി ആ പ്രദേശത്തെ വാർത്താ പ്രചാരണ കേന്ദ്രം കൂടിയായിരുന്നു മക്കാനി.
വരി 46: വരി 47:
== തോണിക്കടവ്‌ ==
== തോണിക്കടവ്‌ ==
[[പ്രമാണം:47326 sslp11114.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:47326 sslp11114.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വേനല്ക്കാലത്തൊഴികെ കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്.
മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വേനല്ക്കാലത്തൊഴികെ കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. കർഷകരുടെ മലഞ്ചരക്ക് വസ്തുക്കൾ വിൽക്കുന്നതിന് മുക്കത്തേക്കു പോകുന്നതിനും, തിരികെ സാധനങ്ങൾ വാങ്ങി വരുന്നതിനുമായി ആശ്രയിച്ചിരുന്നത് കോലോത്തും കടവിലെ കടത്തുതോണി ആയിരുന്നു. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്.  




3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773010...1801458" എന്ന താളിൽനിന്ന് ശേഖരിച്ചത്