"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Logospc.png|center|150px]]
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് - ലക്ഷ്യം''':
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
* വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.സി.പി.ഒ - ജനാർദ്ദനൻ.കെ.എ.സി.പി.ഒ - പത്മസുധ പയ്യൻ എന്നിവർ എസ്.പി.സി യൂണിറ്റിന് നേതൃത്വം നൽകുന്നു.
[[പ്രമാണം:SPC Kodoth 1.jpg|800px|center]]
2020-2021വർഷത്തെ പ്രവർത്തന റിപ്പോർട്ട്
== 2020-2021 വർഷത്തെ SPC യുടെ പ്രവർത്തനങ്ങൾ ==
PTA യുടേയും, സ്റ്റാഫിന്റെയും പൂർണ്ണ സഹകരണത്തോടെ, ഹെഡ്മാസ്റ്ററുടേയും CPO, ACPO യുടെയും നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ SPC ഡയറക്‌റ്ററേറ്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നു.
=== ജൂൺ 5 ലോകപരിസ്ഥിതി ദിനം ===
== ജൂൺ 5 ലോകപരിസ്ഥിതി ദിനം ==
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "എന്റെ മരം എന്റെ സ്വപ്നം" എന്ന പദ്ധതിയിലൂടെ കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലും അവരവരുടെ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.
=== മാസ്ക് വിതരണം നടത്തി ===
== മാസ്ക് വിതരണം നടത്തി ==
ഓരോ കേഡറ്റും ചുരുങ്ങിയത് 25 മാസ്കുകൾ വീതം സ്വന്തമായി നിർമ്മിച്ച് അയൽപക്കത്തൂള്ള വീടുകളിലും കോളനികളിലും വിതരണം നടത്തി.
ഓരോ കേഡറ്റും ചുരുങ്ങിയത് 25 മാസ്കുകൾ വീതം സ്വന്തമായി നിർമ്മിച്ച് അയൽപക്കത്തൂള്ള വീടുകളിലും പരിസര പ്രദേശങ്ങളിലും വിതരണം നടത്തി.
=== ഭക്ഷ്യകിറ്റ് വിതരണം ===
== ഭക്ഷ്യകിറ്റ് വിതരണം ==
SPCയുടെ നേതൃത്വത്തിൽ നിർദ്ധനരായ 22ഓളം കുടുംബങ്ങളെ കണ്ടെത്തി പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. മുഴുവൻ കേഡറ്റുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി.
യുടെ നേതൃത്വത്തിൽ നിർദ്ധനരായ 22ഓളം കുടുംബങ്ങളെ കണ്ടെത്തി പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. മുഴുവൻ കേഡറ്റുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി.
=== ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം ===
== ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം ==
ഡോ: അംബേദ്ക്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റിന്റെ നേതൃത്വത്തിൽ എസ് പി സി പന്ത്രണ്ടാം ജന്മദിനം വിവിധ പരിപാടികളോടു കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികൾ തന്നെയാണ് പരിപാടിയുടെ അദ്ധ്യക്ഷതയും സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചത്.എം ശിവാനി അദ്ധ്യക്ഷതയും, ഇസബൽ തെരേസ സ്വാഗതവും, പി.ജെ അനന്യ നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി രാജപുരം സിഐ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി എസ്.പി.സി യുടെ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ച് പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് എലിസബത്ത് ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് ഗണേശൻ എം, ഹെഡ് മിസ്ട്രസ്സ് ഇ സനിത, സീനിയർ അധ്യാപകൻ എ.എം.കൃഷ്ണൻ, സിപിഒ  കെ ജനാർദ്ദനൻ, എ.സി.പി. ഒ പത്മ സുധ, കേഡറ്റുകളായ എം. വീണ, മാളവിക എം എന്നിവർ സംസാരിച്ചു. കേഡറ്റുകൾ അവരവരുടെ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് 'എന്റെ മരം എന്റെ സ്വപ്നം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
==സാന്ത്വനവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ ==
അമ്പലത്തറ സ്നേഹാലയത്തിൽ എത്തിയപ്പോൾ . സ്ക്കൂൾ PTA പ്രസിഡണ്ട് . എം. ഗണേശൻ. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.മോഹനൻ , അദ്ധ്യാപകരായ ബാലചന്ദ്രൻ .എൻ. ര രതീഷ് എം. ഗീത. പി.വി.സി.പി.ഒ. ജനാർദ്ദനൻ.കെ. എന്നീ വർ നേതൃത്യം നൽകി.
[[പ്രമാണം:SPC SERVICE.jpg|ലഘുചിത്രം|അമ്പലത്തറ സ്നേഹാലയത്തിൽ സാന്ത്വനവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ]]
== ഹിരോഷിമ ദിനം ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ 'ഡിജിറ്റൽ പോസ്റ്റർ ' ഉണ്ടാക്കി. ജപ്പനിലെ ഹിരോഷിമ നഗരത്തിൽ സർവ്വനാശം വിതച്ച അണുവിസ്പോടനത്തെ കുറിച്ചും പരിണിത ഫലത്തെ കുറിച്ചും കേഡറ്റുകൾ പ്രസംഗ മത്സരം നടത്തി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരെ  കണ്ടെത്തി അവർക്ക് സമ്മാനം നൽകി.
=== ഹിരോഷിമ ദിനം ===
== ആഗസ്റ്റ് 15 ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ 'ഡിജിറ്റൽ പോസ്റ്റർ ' ഉണ്ടാക്കി. ജപ്പനിലെ ഹിരോഷിമ നഗരത്തിൽ സർവ്വനാശം വിതച്ച അണുവിസ്പോടനത്തെ കുറിച്ചും പരിണിത ഫലത്തെ കുറിച്ചും കേഡറ്റുകൾ പ്രസംഗ മത്സരം നടത്തി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരെ  കണ്ടെത്തി അവർക്ക് സമ്മാനം നൽകി.
സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ പതാക ഹെഡ്മിസ്റ്റർ ശ്രീമതി സനിത ടീച്ചർ ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ്‌ അധ്യാപകരും പി.ടി.എ. അംഗങ്ങളും സന്നിഹിതരായി.C.P.O. യുടേയും A.C.P.O യുടേയും നേതൃത്വത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തി ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഏറ്റവും നല്ല രീതിയിൽ ചെയ്ത ഒന്ന്,രണ്ട്,മൂന്ന് സ്ഥാനകാർക്ക് സമ്മാനം നൽകി.തുടർന്ന് പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും നടത്തി.
=== ആഗസ്റ്റ് 15 ===
== സെപ്റ്റംബർ 16-ഓസോൺ ദിനം ==
സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ പതാക ഹെഡ്മിസ്റ്റർ ശ്രീമതി സനിത ടീച്ചർ ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ്‌ അധ്യാപകരും പി.ടി.എ. അംഗങ്ങളും സന്നിഹിതരായി.C.P.O. യുടേയും A.C.P.O യുടേയും നേതൃത്വത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തി ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഏറ്റവും നല്ല രീതിയിൽ ചെയ്ത ഒന്ന്,രണ്ട്,മൂന്ന് സ്ഥാനകാർക്ക് സമ്മാനം നൽകി.തുടർന്ന് പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും നടത്തി.
ഓസോൺ ദിനത്തിൽ മുഴുവൻ കുട്ടികളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും അത് CPO യും മറ്റ് രണ്ട് അധ്യാപകരും കൂടി വിലയിരുത്തി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. അവ DNO ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചിരുന്നു.
=== സെപ്റ്റംബർ 16-ഓസോൺ ദിനം ===
== ഒക്ടോബർ 6  ==
ഓസോൺ ദിനത്തിൽ മുഴുവൻ കുട്ടികളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും അത് CPO യും മറ്റ് രണ്ട് അധ്യാപകരും കൂടി വിലയിരുത്തി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. അവ DNO ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചിരുന്നു.
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ചൈൽഡ്‌ ലൈനും ചേർന്ന് SPC കേഡറ്റുകൾക്ക് 'ബാക്ക് ടു സ്കൂൾ (Back to School ) എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും സോപ്പിട്ട് കൈ കഴുകുന്നതിന്റെയും, മാനസിക സംഘർഷം ഒഴിവാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസ് ആയിരുന്നു നൽകിയിരുന്നത്. ഹെഡ്മിസ്ട്രസിന്റെ ശ്രീമതി. സനിത ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.സി.സുരേഷ് കുമാർ ചെയർമാൻ Spcl:judge :7  ഹോസ്ദുർഗ്ഗ് ഉദ്ഘാടനം ചെയ്തു. ശ്രീ: ഷൈജിത്ത് കരുവക്കോട് ക്ലാസെടുത്തു.
=== ഒക്ടോബർ 6  ===
== അടുക്കളത്തോട്ടം ==
വിഷരഹിത പച്ചക്കറി ഉദ്പ്പാദിപ്പിക്കുന്ന  സ്വയംപര്യാപ്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും,കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള അറിവ് പകരുന്നതിന് വേണ്ടിയും പച്ചക്കറിത്തോട്ടം അവരുടെ വീടിനോട് ചേർന്ന് 'അടുക്കളത്തോട്ടം'എന്ന തലകെട്ടിൽ കുട്ടിപച്ചക്കറികൾ ആയ പയർ,വെണ്ട, വഴുതന,പാവക്ക,കോവ,പടവലം,പച്ചമുളക് എന്നിവ നടുന്നതിന്റെയും,വിളവെടുപ്പിന്റെയും,ഓരോ ഘട്ടത്തിന്റെയും ഫോട്ടോ ഗ്രൂപ്പിൽ ഷെയർ  ചെയ്‌തിട്ടുണ്ട്.കുട്ടികളിൽ നിന്നും കേഡറ്റുകളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.
=== അടുക്കളത്തോട്ടം ===
== കാർഷിക സംസ്കാരം ==
[[പ്രമാണം:SPC NHARU NADEEL.jpg|ലഘുചിത്രം |"ഞാറു നടീൽ" ഉത്സവം ]]
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ാം വാർഡ് മെമ്പർ ശ്രീ. കുഞ്ഞമ്പു വിലങ്ങൽ, കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ രക്ഷിതാക്കളും PTA  പ്രസിഡന്റ് ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു.
=== കാർഷിക സംസ്കാരം ===
== കൊയ്ത്ത് ഉത്സവം ==
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ാം വാർഡ് മെമ്പർ ശ്രീ. കുഞ്ഞമ്പു വിലങ്ങൽ, കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ രക്ഷിതാക്കളും PTA  പ്രസിഡന്റ് ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു.
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി.മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു.പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
'''വാർത്തക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''
https://www.youtube.com/watch?v=6bR9Se5Puo4
== നീന്തൽ പരിശീലനം ==
[[പ്രമാണം:SPC നീന്തൽ പരിശീലനം.jpg|left|ലഘുചിത്രം|നീന്തൽ പരിശീലനം ഉദ്ഘാടനം ]]
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം ഉദ്ഘാടന സമ്മേളനം: ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.സമാപന സമ്മേളനം സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.
=== കൊയ്ത്ത് ഉത്സവം ===
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി.
മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു.പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
=== നീന്തൽ പരിശീലനം ===
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം
ഉദ്ഘാടന സമ്മേളനം: ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.
സമാപന സമ്മേളനം :
സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.
SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം ==
03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
<gallery>
<gallery mode="packed-hover">
Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
പ്രമാണം:Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
പ്രമാണം:Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
പ്രമാണം:Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
പ്രമാണം:Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
Health Class5.jpg|സമ്മാന വിതരണം
പ്രമാണം:Health Class5.jpg|സമ്മാന വിതരണം
Health Class6.jpg|സമ്മാന വിതരണം
പ്രമാണം:Health Class6.jpg|സമ്മാന വിതരണം
Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
Health Class9.jpg|
</gallery>
</gallery>
== 31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു ==
[[പ്രമാണം:എസ്.പി.സി.ക്യാമ്പ്.jpg|ലഘുചിത്രം |SPC അവധിക്കാല ക്യാമ്പ് ]]
സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31,2022 ജനുവരി 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു.രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ പി കൃഷ്ണൻ പതാകയുയർത്തി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,പ്രിൻസിപ്പാൾ പി കെ പ്രേമരാജൻ,ഹെ‍ഡ്മിസ്ട്രസ് സനിത ഇ,പി.ടി.എ വൈസ് പ്രസിഡണ്ട് ശശികുമാർ,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എ.സി.പി.ഒ പത്മസുധ പയ്യൻ എന്നിവർ സംസാരിച്ചു.സി.പി.ഒ ജനാർദ്ദനൻ കെ ക്യാമ്പ് വിശദീകരണം നടത്തി.
18:39, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് - ലക്ഷ്യം:
• പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
• എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
• വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
• സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
• സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.സി.പി.ഒ - ജനാർദ്ദനൻ.കെ.എ.സി.പി.ഒ - പത്മസുധ പയ്യൻ എന്നിവർ എസ്.പി.സി യൂണിറ്റിന് നേതൃത്വം നൽകുന്നു.
2020-2021 വർഷത്തെ SPC യുടെ പ്രവർത്തനങ്ങൾ
PTA യുടേയും, സ്റ്റാഫിന്റെയും പൂർണ്ണ സഹകരണത്തോടെ, ഹെഡ്മാസ്റ്ററുടേയും CPO, ACPO യുടെയും നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ SPC ഡയറക്‌റ്ററേറ്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നു.
ജൂൺ 5 ലോകപരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "എന്റെ മരം എന്റെ സ്വപ്നം" എന്ന പദ്ധതിയിലൂടെ കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലും അവരവരുടെ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.
മാസ്ക് വിതരണം നടത്തി
ഓരോ കേഡറ്റും ചുരുങ്ങിയത് 25 മാസ്കുകൾ വീതം സ്വന്തമായി നിർമ്മിച്ച് അയൽപക്കത്തൂള്ള വീടുകളിലും പരിസര പ്രദേശങ്ങളിലും വിതരണം നടത്തി.
ഭക്ഷ്യകിറ്റ് വിതരണം
യുടെ നേതൃത്വത്തിൽ നിർദ്ധനരായ 22ഓളം കുടുംബങ്ങളെ കണ്ടെത്തി പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. മുഴുവൻ കേഡറ്റുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി.
ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം
ഡോ: അംബേദ്ക്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റിന്റെ നേതൃത്വത്തിൽ എസ് പി സി പന്ത്രണ്ടാം ജന്മദിനം വിവിധ പരിപാടികളോടു കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികൾ തന്നെയാണ് പരിപാടിയുടെ അദ്ധ്യക്ഷതയും സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചത്.എം ശിവാനി അദ്ധ്യക്ഷതയും, ഇസബൽ തെരേസ സ്വാഗതവും, പി.ജെ അനന്യ നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി രാജപുരം സിഐ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി എസ്.പി.സി യുടെ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ച് പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് എലിസബത്ത് ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് ഗണേശൻ എം, ഹെഡ് മിസ്ട്രസ്സ് ഇ സനിത, സീനിയർ അധ്യാപകൻ എ.എം.കൃഷ്ണൻ, സിപിഒ കെ ജനാർദ്ദനൻ, എ.സി.പി. ഒ പത്മ സുധ, കേഡറ്റുകളായ എം. വീണ, മാളവിക എം എന്നിവർ സംസാരിച്ചു. കേഡറ്റുകൾ അവരവരുടെ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് 'എന്റെ മരം എന്റെ സ്വപ്നം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
സാന്ത്വനവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ
അമ്പലത്തറ സ്നേഹാലയത്തിൽ എത്തിയപ്പോൾ . സ്ക്കൂൾ PTA പ്രസിഡണ്ട് . എം. ഗണേശൻ. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.മോഹനൻ , അദ്ധ്യാപകരായ ബാലചന്ദ്രൻ .എൻ. ര രതീഷ് എം. ഗീത. പി.വി.സി.പി.ഒ. ജനാർദ്ദനൻ.കെ. എന്നീ വർ നേതൃത്യം നൽകി.
അമ്പലത്തറ സ്നേഹാലയത്തിൽ സാന്ത്വനവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ 'ഡിജിറ്റൽ പോസ്റ്റർ ' ഉണ്ടാക്കി. ജപ്പനിലെ ഹിരോഷിമ നഗരത്തിൽ സർവ്വനാശം വിതച്ച അണുവിസ്പോടനത്തെ കുറിച്ചും പരിണിത ഫലത്തെ കുറിച്ചും കേഡറ്റുകൾ പ്രസംഗ മത്സരം നടത്തി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരെ  കണ്ടെത്തി അവർക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ പതാക ഹെഡ്മിസ്റ്റർ ശ്രീമതി സനിത ടീച്ചർ ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ്‌ അധ്യാപകരും പി.ടി.എ. അംഗങ്ങളും സന്നിഹിതരായി.C.P.O. യുടേയും A.C.P.O യുടേയും നേതൃത്വത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തി ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഏറ്റവും നല്ല രീതിയിൽ ചെയ്ത ഒന്ന്,രണ്ട്,മൂന്ന് സ്ഥാനകാർക്ക് സമ്മാനം നൽകി.തുടർന്ന് പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും നടത്തി.
സെപ്റ്റംബർ 16-ഓസോൺ ദിനം
ഓസോൺ ദിനത്തിൽ മുഴുവൻ കുട്ടികളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും അത് CPO യും മറ്റ് രണ്ട് അധ്യാപകരും കൂടി വിലയിരുത്തി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. അവ DNO ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 6
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ചൈൽഡ്‌ ലൈനും ചേർന്ന് SPC കേഡറ്റുകൾക്ക് 'ബാക്ക് ടു സ്കൂൾ (Back to School ) എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും സോപ്പിട്ട് കൈ കഴുകുന്നതിന്റെയും, മാനസിക സംഘർഷം ഒഴിവാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസ് ആയിരുന്നു നൽകിയിരുന്നത്. ഹെഡ്മിസ്ട്രസിന്റെ ശ്രീമതി. സനിത ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.സി.സുരേഷ് കുമാർ ചെയർമാൻ Spcl:judge :7  ഹോസ്ദുർഗ്ഗ് ഉദ്ഘാടനം ചെയ്തു. ശ്രീ: ഷൈജിത്ത് കരുവക്കോട് ക്ലാസെടുത്തു.
അടുക്കളത്തോട്ടം
വിഷരഹിത പച്ചക്കറി ഉദ്പ്പാദിപ്പിക്കുന്ന  സ്വയംപര്യാപ്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും,കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള അറിവ് പകരുന്നതിന് വേണ്ടിയും പച്ചക്കറിത്തോട്ടം അവരുടെ വീടിനോട് ചേർന്ന് 'അടുക്കളത്തോട്ടം'എന്ന തലകെട്ടിൽ കുട്ടിപച്ചക്കറികൾ ആയ പയർ,വെണ്ട, വഴുതന,പാവക്ക,കോവ,പടവലം,പച്ചമുളക് എന്നിവ നടുന്നതിന്റെയും,വിളവെടുപ്പിന്റെയും,ഓരോ ഘട്ടത്തിന്റെയും ഫോട്ടോ ഗ്രൂപ്പിൽ ഷെയർ  ചെയ്‌തിട്ടുണ്ട്.കുട്ടികളിൽ നിന്നും കേഡറ്റുകളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.
കാർഷിക സംസ്കാരം
"ഞാറു നടീൽ" ഉത്സവം
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ാം വാർഡ് മെമ്പർ ശ്രീ. കുഞ്ഞമ്പു വിലങ്ങൽ, കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ രക്ഷിതാക്കളും PTA  പ്രസിഡന്റ് ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു.
കൊയ്ത്ത് ഉത്സവം
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി.മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു.പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
വാർത്തക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=6bR9Se5Puo4
നീന്തൽ പരിശീലനം
നീന്തൽ പരിശീലനം ഉദ്ഘാടനം
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം ഉദ്ഘാടന സമ്മേളനം: ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.സമാപന സമ്മേളനം സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.
03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം
03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
SPC അവധിക്കാല ക്യാമ്പ്