"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഭൗതിക സാഹചര്യങ്ങൾ
Ajeesh8108 (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== '''ഭൗതിക സാഹചര്യങ്ങൾ''' === | |||
1956 ൽ 6A, B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖ മന്ദിരത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ 2021-22 അധ്യയനവർഷത്തിൽ എത്തിയപ്പോൾ ഏവർക്കും അസൂയാവഹമായ വളർച്ച കൈവരിക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചു എന്നു തന്നെ പറയാം. | |||
1957 ഫെബ്രുവരി മാസത്തിൽ സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ 4 ക്ലാസ് റൂമുകളോടു കൂടി ആരംഭിച്ച നമ്മുടെ സ്ഥാപനം ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 25 സ്മാർട്ട് ക്ലാസ് റൂമുകളും, യുപി വിഭാഗത്തിൽ 5 സ്മാർട്ട് ക്ലാസ് റൂമു കളുമായി പ്രവർത്തിച്ചുവരുന്നു.1956ൽ രണ്ട് ഡിവിഷനുകളു മാ യി തുടങ്ങിയ നമ്മുടെ സ്ഥാപനത്തിൽ ഇന്ന് ഏകദേശം ഇരുപത്തിയഞ്ചോളം ഹൈസ്കൂൾ ക്ലാസുകളും പതിനേഴോളം യുപി ക്ലാസുകളും പ്രവർത്തിക്കുന്നു. | |||
* IT പഠനത്തിനായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. | |||
* കുട്ടികളുടെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വളരെ വിശാലമായ 2 പ്ലേ ഗ്രൗണ്ടുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. ഓഫീസിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് പ്രവർത്തിച്ചുവരുന്നു. | |||
* കുട്ടികളുടെ യാത്രാ സൗകര്യം മുൻനിർത്തി സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 8 ബസ്സുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിവരുന്നു. | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്. | |||
* കുട്ടികളുടെ പഠന സൗകര്യാർത്ഥം വിശാലമായ ഒരു ഗ്രന്ഥശാലയും നമ്മുടെ സ്ഥാപനത്തിൽ ഉണ്ട്. | |||
* സയൻസ് വിഷയങ്ങളുടെ പഠനത്തോട് അനുബന്ധിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതായി സുസജ്ജമായ ഒരു സയൻസ് ലാബ് പ്രവർത്തിച്ചുവരുന്നു. | |||
* കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്. | |||
* സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു. | |||
[[പ്രമാണം:Complabsnhssokkal.jpg|അതിർവര|ശൂന്യം|ലഘുചിത്രം|444x444ബിന്ദു|ഹൈസ്കൂൾ കമ്പ്യൂട്ടർലാബ്]] | |||
[[പ്രമാണം:Jubileebuilding.jpg|ശൂന്യം|ലഘുചിത്രം|448x448ബിന്ദു|ഡിജിറ്റൽ ക്ലാസ്മുറികളുള്ള ഹൈസ്കൂൾ വിഭാഗം കെട്ടിടം]] | |||
[[പ്രമാണം:Libraryokkal.jpg|ശൂന്യം|ലഘുചിത്രം|452x452ബിന്ദു|വായനശാല]] | |||
[[പ്രമാണം:Busokkal.jpg|ശൂന്യം|ലഘുചിത്രം|സ്കൂൾ ബസുകൾ]] | |||
=== '''നൂൺമീൽ പ്രോഗ്രാം''' === | |||
സ്വാദിഷ്ഠമായ നൂൺമീൽ പ്രോഗ്രാം അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നൽകിവരുന്നു. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ. സന്ദീപ് ഹരിദാസ് സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത് | |||
[[പ്രമാണം:Noonmealtsh.jpeg|ഇടത്ത്|ലഘുചിത്രം|529x529ബിന്ദു]] | |||
[[പ്രമാണം:Tshnoon2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Tshnoon3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Tshnoon1.jpeg|ലഘുചിത്രം]] |