"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ക്ലബ്ബുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു . | ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു . | ||
[[പ്രമാണം :maths_35217.jpg|250x250px |പകരം = | |||
[[പ്രമാണം :maths_35217.jpg|250x250px |പകരം =താഴെ ]] | |||
'''''സയൻസ്''''' | '''''സയൻസ്''''' | ||
വരി 11: | വരി 12: | ||
[[പ്രമാണം :science1_35217.jpg|250x250px |പകരം =നടുക്ക് ]] | [[പ്രമാണം :science1_35217.jpg|250x250px |പകരം =നടുക്ക് ]] | ||
വരി 18: | വരി 17: | ||
'''''ഇംഗ്ലീഷ്''''' | '''''ഇംഗ്ലീഷ്''''' | ||
കുട്ടികൾ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റുകൾ, കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും നടത്തിവരുന്നു. | |||
[[പ്രമാണം :english_35217.jpg|250x250px |പകരം =നടുക്ക് ]] | [[പ്രമാണം :english_35217.jpg|250x250px |പകരം =നടുക്ക് ]] | ||
വരി 27: | വരി 26: | ||
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു . | പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു . | ||
[[പ്രമാണം :haritha_35217.jpg|250x250px |പകരം =താഴെ ]] | |||
'''''ആരോഗ്യം''''' | '''''ആരോഗ്യം''''' | ||
വരി 32: | വരി 33: | ||
ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ||
'''''കല ,കായികം''''' | '''''കല ,കായികം''''' | ||
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരിരികവളർച്ചക്കും കായികക്ഷമത കൈവരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു . | |||
[[പ്രമാണം :play_35217.jpg|250x250px |പകരം =വലത്തു]] | |||
[[പ്രമാണം :dan_35217.jpg|250x250px |പകരം =വലത്തു]] | |||
'''''കാർഷികം''''' | '''''കാർഷികം''''' | ||
കൃഷിയെ കുറിച്ചുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉപയോഗത്തിലൂടെ ആരോഗ്യ സുരക്ഷ കൈവരിക്കുന്നതിനും സ്കൂളിൽ ഒരു പച്ചക്കറി തോട്ടം മാതൃകയാക്കുകയും ഓരോ കുട്ടികളും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
[[പ്രമാണം :krishi2_35217.jpg|250x250px |പകരം =താഴെ ]] | |||
'''''വിദ്യാരംഗം''''' | '''''വിദ്യാരംഗം''''' | ||
വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു. | വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു | ||
. | |||
[[പ്രമാണം :vid_35217.jpg|250x250px |പകരം =വലത്തു]] | |||
'''''വായനാക്കൂട്ടം''''' | '''''വായനാക്കൂട്ടം''''' | ||
വരി 44: | വരി 58: | ||
'''''സാമൂഹ്യശാസ്ത്രം''''' | '''''സാമൂഹ്യശാസ്ത്രം''''' | ||
സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ് വഴി നടത്തി വരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണ ത്വരയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികം ആക്കുക, തന്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ് വഴി നടത്തി വരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണ ത്വരയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികം ആക്കുക, തന്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | ||