"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|} | |} | ||
== 2020-21 എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം == | |||
[[പ്രമാണം:18405-173.JPG|നടുവിൽ|ചട്ടരഹിതം|560x560ബിന്ദു]] | |||
2020-21 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്ക്കൂളിന് ചരിത്ര വിജയം. 10 വിദ്യാർഥികൾക്കാണ് ഈ വർഷം എൽ എസ് എസ് നേടാനായത്. സ്ക്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ എൽ എസ് എസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം തോക്കാംപാറ എ എൽ പി എസിന് നേടാനായി. ജഗത് കൃഷ്ണ എസ്, അംന ഫാത്തിമ എം, ശ്രീനന്ദൻ കെ വി, ഹനീന ജബിൻ, പാർവ്വതി ശ്രീജിത്ത്, സൂര്യകാന്ത് എ നായർ, അർമിൻ അംജദ് , ജസ ഫാത്തിമ, സജ് വ മുനീർ,ഹനീന ജബീറലി എം എന്നീ വിദ്യാർഥികളാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായത്. | |||
=='തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സരം== | =='തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സരം== | ||
| വരി 66: | വരി 69: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
[[പ്രമാണം:18405-59.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
തോക്കാംപാറ.(01.06.2017): | |||
തോക്കാംപാറ.(01.06.2017): കോട്ടക്കൽ മുനിസിപ്പൽ തല പ്രവേശനോത്സവം തോക്കാംപാറ എ.എൽ.പി.സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. രക്ഷിതാക്കൾ തൽസമയം നിർമിച്ച വർണകിരീടം അണിയിപ്പിച്ചാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്. മുതിർന്ന കുട്ടികൾ ബലൂണുകളും മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവത്തിൽ പങ്കാളികളായി. പ്രദേശത്തെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വിപുലമായ പരിപാടികൾ അരങ്ങേറി. അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, ആർ.കെ.ബിനു, ജയകൃഷ്ണൻ.ഇ, കെ.ബിജു, കെ.പ്രവീൺ, ആരിഫ.എം സംസാരിച്ചു. | |||
==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
[[പ്രമാണം:18405-37.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
തോക്കാംപാറ | |||
തോക്കാംപാറ(8-3-17): തോക്കാംപാറ എ.എൽ.പി.സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഷികാഘോഷപരിപാടികളുടെ ഭാഗമായി 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.എം.ഗീത, 32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന രാജലക്ഷ്മി.പി എന്നിവർക്ക് സമുചിതമായ യാത്രയയപ്പു സമ്മേളനവും നടന്നു. സമീപ പ്രദേശങ്ങളിലെ അംഗൻവാടി കുട്ടികളെ പങ്കെടുപ്പിച്ച് ബാലോത്സവവും സ്‌കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. യാത്രയയപ്പു പൊതുസമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സികുട്ടീവ് അംഗം കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, മലപ്പുറം എ.ഇ.ഒ. ജയപ്രകാശ്, മുജീബ് റഹ്‌മാൻ, പി.ടി.എ പ്രസിഡന്റ് കെ.ബിജു, എം.ടി.എ പ്രസിഡന്റ് അശ്വതി മധു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിരമിക്കുന്ന ഗീത.ടി.എം, രാജലക്ഷ്മി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. ജയകൃഷ്ണൻ.ഇ സ്വാഗതവും സുധീർകുമാർ.ടി.വി. നന്ദിയും പറഞ്ഞു. | |||
==കോട്ടക്കൽ മുനിസിപ്പൽ കലോത്സവം== | ==കോട്ടക്കൽ മുനിസിപ്പൽ കലോത്സവം== | ||
തോക്കാംപാറ.(11-12-16): | [[പ്രമാണം:18405-27.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
തോക്കാംപാറ.(11-12-16): കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം. | |||
==മലപ്പുറം ഉപജില്ലാ ശാസ്ത്രമേള== | ==മലപ്പുറം ഉപജില്ലാ ശാസ്ത്രമേള== | ||
[[പ്രമാണം:18405-86.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
തോക്കാംപാറ.: | |||
തോക്കാംപാറ.: മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ സ്‌കൂൾ ടീം. (2019-20) | |||
==കൈകോർത്ത് അധ്യാപകരും== | ==കൈകോർത്ത് അധ്യാപകരും== | ||