"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 100: | വരി 100: | ||
നല്ല താലികൾ കാതിലോലേ താം | നല്ല താലികൾ കാതിലോലേ താം | ||
മാനിനമൊത്ത കണ്ണിനുമൈ | |||
മരുന്തെഴുതുന്നിതേനോ താം | |||
പുഞ്ചിരി കൊണ്ടു വന്നവനോണഞ്ഞരികത്തിരിപ്പോ താം | |||
പുഞ്ചിരികൊണ്ടു വന്ന വനോട- | |||
ണഞ്ഞരികത്തിരിപ്പോ താം | |||
പുതിയ വള്ളോൻ ചെറു പുലവീ | |||
നീയാരടിയാരെടീ ചൊല്ല് | |||
മസ്തമേലീമ്പു നീറണിയുന്ന | |||
ചോ തിരുനെറ്റിലേനോ താം | |||
ആദിപുരാണദീശനുടെ | |||
കയർന്നടിയാളിതേനോ താം | |||
=== പാട്ട് 4 === | |||
ആദിയിലെ ചമച്ചൊരു കൂര | |||
ഉണ്ടടിയന്നു മുന്നമേ | |||
ആർകാലി വള്ളോനുണ്ടു കടപ്പാൻ | |||
ചൊല്കിലതിന്നിതേനോ താം | |||
ഇട്ട കഴുക്കോൽ വാരിവരിച്ചിൽ | |||
കൂട്ടിമുറുക്കി നന്നായി | |||
ഒത്തുകൊള്ളാൻ ചെറു പുലവി | |||
നായാരടി യാരടി ചൊല്ല് | |||
മസ്തമേലീമ്പു നീറണിയുന്ന | |||
ചോ തിരുനെറ്റി ലേനോ താം | |||
ആദി പുരാണതീശനുടെ | |||
കയർന്നടിയാളിതേനോ താം | |||
തെയ്‍ത തെയ് തെയ് താം | |||
തെയ് തെയ് തത്ത | |||
തെയ് തെയ് തെയ് തക തോം | |||