ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ശില്പ ശാല- "അറോറ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19441 (സംവാദം | സംഭാവനകൾ)
'ശാസ്ത്ര ശില്പ ശാല- "അറോറ" <gallery> 19441-ARORA1.jpg| 19441-ARORA2.jpg| 19441-ARORA...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19441 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാസ്ത്ര ശില്പ ശാല- "അറോറ"
ശാസ്ത്ര ശില്പ ശാല- "അറോറ" :ശാസ്ത്ര കുതുകികളായ കുട്ടികൾക്ക്  പരീക്ഷണങ്ങൾ ചെയ്തു നോക്കാനും പുതിയ ഉപകരണങ്ങൾ നിർമിക്കാനും സഹായിക്കുന്നതായിരുന്നു ശാസ്ത്ര ക്ലബിൻറെ കീഴിൽ നടന്ന ഈ ശില്പശാല.കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രാധാപകനും TECH MALAPPURAM സാരഥിയുമായ ശ്രീ:ബിജു മാസ്റ്റർ നയിച്ച ശാസ്ത്ര ശില്പ ശാല യിൽ കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും വലിയ താല്പര്യത്തോടെ പങ്കെടുത്തു.കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും പ്രത്യേക അധ്യാപകർ മേൽനോട്ടം വഹിച്ചയിരുന്നു ശില്പശാല നടന്നത്.ശില്പ ശാലയിൽ വെച്ച് നിർമിച്ച വിവിധ ഉപകരങ്ങൾ ക്ലാസ് റൂം ആവശ്യങ്ങൾക്ക് വേണ്ടി  സ്കൂൾ സയൻസ് ലാബിലേക്ക് നൽകി.
 
<gallery>
<gallery>
19441-ARORA1.jpg|
19441-ARORA1.jpg|
19441-ARORA2.jpg|
19441-ARORA2.jpg|
19441-ARORA3.jpg|
19441-ARORA3.jpg|
19441-ARORA4.jpg|
19441-ARORA4.jpG
</gallery>
</gallery>

13:14, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം