"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:48002-photon stdio.jpg|ഇടത്ത്‌|ലഘുചിത്രം|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]]
[[പ്രമാണം:48002-photon stdio.jpg|ഇടത്ത്‌|ലഘുചിത്രം|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]]
[[പ്രമാണം:48002-olive2.jpg|ലഘുചിത്രം]]
[[പ്രമാണം:48002-olive2.jpg|ലഘുചിത്രം]]
</p>
കോവിഡ് കാലത്തെ ശിശുദിനത്തിൽ വേറിട്ട പരിപാടിയുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ.വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും ഒലൈവ്‌ മീഡിയ ക്ലബ്ബിന്റെയും ഉദ്ഘാടനം മനോരമ ന്യൂസ് ചാനലാണ് പുതുമയുള്ള രീതിയിൽ നിർവ്വഹിച്ചത്. [https://www.youtube.com/channel/UCXHuzv5gWWlo3hZ0v_ztXJw വിക്ടെഴ്‌സ് ക്ളാസുകളെ] ആസ്പദമാക്കിയുള്ള ഓൺലൈൻ ക്ലാസുകൾ, മത്സര പരീക്ഷാ പരിശീലനങ്ങൾ, ഓൺലൈൻ പഠന ക്യാമ്പുകൾ, ദൃശ്യമാധ്യമ രംഗത്തെക്ക് താൽപ്പര്യമുള്ള കുട്ടികൾക്ക് പരിശീലനം,മീഡിയ ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് പൂർണ്ണ സജ്ജമായ സ്റ്റുഡിയോ ആരംഭിക്കുന്നത്.കോവിഡിന് ശേഷവും ഇത്തരം പ്രവർത്തന ങ്ങളുമായി സജീവമായി മുന്നോട്ട് പോകാൻ പര്യാപ്തമായ വിധത്തിലാണ് ഒലൈവ് മീഡിയ ക്ലബ്ബും ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും സംവിധാനിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നടന്നത്.നാട മുറിക്കലോ പതിവ് ഭാഷണങ്ങളോ ഇല്ലാതെ,ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനി ഹിമ അജ്‌വദ് വായിച്ച ആദ്യ വാർത്ത [https://en.wikipedia.org/wiki/Manorama_News മനോരമ ന്യൂസ്‌] 'പുലർവേള'യിൽ സംപ്രേഷണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ,വീണ എന്നിവരാണ് ചാനലിനു വേണ്ടി  ഉദ്ഘടനവേളയിൽ സംസാരിച്ചത്.സജ സലാം,ശരണ്യ എന്നീ പ്ലസ് ടു വിദ്യാർത്ഥിനികളാണ് പരിപാടിയുടെ ആങ്കർമാരായത്.ആയിഷ ഫാത്തിഹ റിപ്പോർട്ടർ ആയിരുന്നു.പ്രിൻസിപ്പാൾ കെ ടി മുനീബറഹ്മാൻ സ്‌കൂൾ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. [https://www.youtube.com/embed/kYMuVmhiFxo (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]
<p style="text-align:justify">&emsp;&emsp;കോവിഡ് കാലത്തെ ശിശുദിനത്തിൽ വേറിട്ട പരിപാടിയുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ.വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും ഒലൈവ്‌ മീഡിയ ക്ലബ്ബിന്റെയും ഉദ്ഘാടനം മനോരമ ന്യൂസ് ചാനലാണ് പുതുമയുള്ള രീതിയിൽ നിർവ്വഹിച്ചത്. [https://www.youtube.com/channel/UCXHuzv5gWWlo3hZ0v_ztXJw വിക്ടെഴ്‌സ് ക്ളാസുകളെ] ആസ്പദമാക്കിയുള്ള ഓൺലൈൻ ക്ലാസുകൾ, മത്സര പരീക്ഷാ പരിശീലനങ്ങൾ, ഓൺലൈൻ പഠന ക്യാമ്പുകൾ, ദൃശ്യമാധ്യമ രംഗത്തെക്ക് താൽപ്പര്യമുള്ള കുട്ടികൾക്ക് പരിശീലനം,മീഡിയ ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് പൂർണ്ണ സജ്ജമായ സ്റ്റുഡിയോ ആരംഭിക്കുന്നത്.കോവിഡിന് ശേഷവും ഇത്തരം പ്രവർത്തന ങ്ങളുമായി സജീവമായി മുന്നോട്ട് പോകാൻ പര്യാപ്തമായ വിധത്തിലാണ് ഒലൈവ് മീഡിയ ക്ലബ്ബും ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും സംവിധാനിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നടന്നത്.നാട മുറിക്കലോ പതിവ് ഭാഷണങ്ങളോ ഇല്ലാതെ,ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനി ഹിമ അജ്‌വദ് വായിച്ച ആദ്യ വാർത്ത [https://en.wikipedia.org/wiki/Manorama_News മനോരമ ന്യൂസ്‌] 'പുലർവേള'യിൽ സംപ്രേഷണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ,വീണ എന്നിവരാണ് ചാനലിനു വേണ്ടി  ഉദ്ഘടനവേളയിൽ സംസാരിച്ചത്.സജ സലാം,ശരണ്യ എന്നീ പ്ലസ് ടു വിദ്യാർത്ഥിനികളാണ് പരിപാടിയുടെ ആങ്കർമാരായത്.ആയിഷ ഫാത്തിഹ റിപ്പോർട്ടർ ആയിരുന്നു.പ്രിൻസിപ്പാൾ കെ ടി മുനീബറഹ്മാൻ സ്‌കൂൾ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. [https://www.youtube.com/watch?v=kYMuVmhiFxo (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]


== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
[[പ്രമാണം:48002-olive2.0.jpg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]
[[പ്രമാണം:48002-olive2.0.jpg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]
</p>
പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നടക്കുന്ന ഫസ്റ്റ് ബെൽ 2.0 ന് സപ്പോർട്ടിങ് എന്ന നിലയിൽ  ഈ വർഷം നമ്മുടെ  സ്‌കൂളിൽ  നടപ്പിലാക്കുന്ന  അക്കാദമിക് പ്രോഗ്രാം ആണ് ഓലൈവ്‌ 2.0(ഓ ലൈവ്  2.0). അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് ഒരു കുടക്കീഴിൽ നടത്തുന്ന നമ്മുടെ സ്കൂളിന്റെ തനത്  പഠനപദ്ധതിയാണിത്. വിക്ടേഴ്‌സ് ക്‌ളാസ്സുകൾക്ക് ഫലപ്രദമായ രീതിയിൽ ലൈവ് സപ്പോർട്ടിങ് ക്‌ളാസ്സുകൾ, ക്‌ളാസ് റൂം ഡിസ്കഷൻ,മൈക്രോ ലെവൽ ഇന്ററാക്ഷൻ സെഷൻ തുടങ്ങിയവ ഈ   പദ്ധതിയിൽ ഉൾപ്പെടുന്നു. ഹയർ സെക്കണ്ടറിയെ സംബന്ധിച്ചടത്തോളം  കഴിഞ്ഞ നവംബർ 9 മുതൽ തന്നെ വിക്ടേഴ്സ് ക്ലാസുകൾക്ക് സപ്പോർട്ടിംങ്ങ് ആയി നമ്മുടെ പ്ലസ് വൺ സൂം ലൈവ് ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എസ്.സി,ഇ.ആർ.ടി പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലെ മിനിമം പഠിക്കേണ്ട ടോപിക്സിനെ അടിസ്ഥാനപ്പെടുത്തി നാം തയ്യാറാക്കിയിട്ടുള്ള ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയാണ് സെപ്തംബർ വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഔപചാരിക ഉദ് ഘാടനം 13/6/2021രാവിലെ 11മണിക്ക് ബഹുമാന്യയായ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല നിർവഹിച്ചു .പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ ([https://www.youtube.com/channel/UCup3etEdjyF1L3sRbU-rKLw 24 ന്യൂസ്‌] )വിശിഷ്ടാഥിയായി പങ്കെടുത്തു. ഉദ്ഘാടന പ്രോഗ്രാം യൂട്യൂബിലും  ഫേസ്ബുക്കിലും ലൈവ് സംപ്രേഷണം ലൈവ് ചെയ്തിരുന്നു.
<p style="text-align:justify">&emsp;&emsp;പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നടക്കുന്ന ഫസ്റ്റ് ബെൽ 2.0 ന് സപ്പോർട്ടിങ് എന്ന നിലയിൽ  ഈ വർഷം നമ്മുടെ  സ്‌കൂളിൽ  നടപ്പിലാക്കുന്ന  അക്കാദമിക് പ്രോഗ്രാം ആണ് ഓലൈവ്‌ 2.0(ഓ ലൈവ്  2.0). അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് ഒരു കുടക്കീഴിൽ നടത്തുന്ന നമ്മുടെ സ്കൂളിന്റെ തനത്  പഠനപദ്ധതിയാണിത്. വിക്ടേഴ്‌സ് ക്‌ളാസ്സുകൾക്ക് ഫലപ്രദമായ രീതിയിൽ ലൈവ് സപ്പോർട്ടിങ് ക്‌ളാസ്സുകൾ, ക്‌ളാസ് റൂം ഡിസ്കഷൻ,മൈക്രോ ലെവൽ ഇന്ററാക്ഷൻ സെഷൻ തുടങ്ങിയവ ഈ   പദ്ധതിയിൽ ഉൾപ്പെടുന്നു. ഹയർ സെക്കണ്ടറിയെ സംബന്ധിച്ചടത്തോളം  കഴിഞ്ഞ നവംബർ 9 മുതൽ തന്നെ വിക്ടേഴ്സ് ക്ലാസുകൾക്ക് സപ്പോർട്ടിംങ്ങ് ആയി നമ്മുടെ പ്ലസ് വൺ സൂം ലൈവ് ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എസ്.സി,ഇ.ആർ.ടി പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലെ മിനിമം പഠിക്കേണ്ട ടോപിക്സിനെ അടിസ്ഥാനപ്പെടുത്തി നാം തയ്യാറാക്കിയിട്ടുള്ള ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയാണ് സെപ്തംബർ വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഔപചാരിക ഉദ് ഘാടനം 13/6/2021രാവിലെ 11മണിക്ക് ബഹുമാന്യയായ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല നിർവഹിച്ചു .പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ ([https://www.youtube.com/channel/UCup3etEdjyF1L3sRbU-rKLw 24 ന്യൂസ്‌] )വിശിഷ്ടാഥിയായി പങ്കെടുത്തു. ഉദ്ഘാടന പ്രോഗ്രാം യൂട്യൂബിലും  ഫേസ്ബുക്കിലും ലൈവ് സംപ്രേഷണം ലൈവ് ചെയ്തിരുന്നു.


[https://www.youtube.com/watch?v=JBPm0mLz3cs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://www.youtube.com/watch?v=JBPm0mLz3cs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687180...1790847" എന്ന താളിൽനിന്ന് ശേഖരിച്ചത്