"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:

==='''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>'''===
==='''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>'''===
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക..|ഇവിടെ ക്ലിക്ക്  ചെയ്യുക..]]  [[പ്രമാണം:48002 fol pma 1.jpg|ലഘുചിത്രം|പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ |പകരം=|നടുവിൽ]]
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും ഫെസ്റ്റ് ഒ ലെറ്റ് നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക..|ഇവിടെ ക്ലിക്ക്  ചെയ്യുക..]]  [[പ്രമാണം:48002 fol pma 1.jpg|ലഘുചിത്രം|പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ |പകരം=|നടുവിൽ]]

==='''<u><big>മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ</big></u>'''===
==='''<u><big>മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ</big></u>'''===
വരി 59: വരി 59:
[[പ്രമാണം:48002-parunth.jpg|ലഘുചിത്രം|പരുന്ത് -അധ്യാപക ശാക്തീകരണ പ്രോഗ്രാമിൽ]]
[[പ്രമാണം:48002-parunth.jpg|ലഘുചിത്രം|പരുന്ത് -അധ്യാപക ശാക്തീകരണ പ്രോഗ്രാമിൽ]]
കോവിഡ് കാലത്തെ മുഷിപ്പിന് ശേഷം ക്ലാസ് മുറിയിലേക്ക് എത്തുന്നതിനു മുമ്പായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പാഠം2 വരുന്ന എന്ന തലക്കെട്ടിൽ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. അഭിഷാദ് ഗുരുവായൂർ,ജൽസിന തുടങ്ങിയ പ്രശസ്ത പരിശീലകൻ നയിച്ച അക്കാദമിക് സ്റ്റേഷനുകൾ കൂടാതെ കൾച്ചറൽ പ്രോഗ്രാം പിക്നിക്, യോഗ, തുടങ്ങിയ സെഷനുകൾ ക്യാമ്പിന് കൂടുതൽ ഊർജസ്വലവും ആക്കി പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ഓൺ ലൈൻ ഓഫ് ലൈൻ രീതികൾ സംയോജിപ്പിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ അധ്യാപകർ ശ്രദ്ധിക്കേണ്ടത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അധ്യാപകർ, കോവിഡാനന്തര ക്ലാസ് മുറിയിലെ വിദ്യാർത്ഥികൾ.. തുടങ്ങിയ പ്രസക്തമായ വിഷയങ്ങൾ സെഷനുകളിൽ ചർച്ച ചെയ്തു. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടുമായ  പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ക്ലിക്ക് ചെയ്യുക ...|ക്ലിക്ക് ചെയ്യുക ...]]

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

=== '''<u>അലിവ്</u>''' ===
=== '''<u>അലിവ്</u>''' ===
സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ്  അലിവ്.  മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ  അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു.

== സ്കൂൾ മാഗസിൻ ==
== '''സ്കൂൾ മാഗസിൻ''' ==
സ്കൂളിന്റെ മാഗസിനുകൾ കുറിച്ച് കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]  
സ്കൂളിന്റെ മാഗസിനുകൾ കുറിച്ച് കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]  

== സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ ==
== '''സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ''' ==
സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788240...1788697" എന്ന താളിൽനിന്ന് ശേഖരിച്ചത്