"ജി.എം.യു.പി.എസ് നിലമ്പൂർ/നാടിനൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
No edit summary
48466 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

=== ഭക്ഷ്യകിറ്റ് വിതരണം ===
=== ഭക്ഷ്യകിറ്റ് വിതരണം ===
[[പ്രമാണം:48466-corona2.jpeg|ലഘുചിത്രം|193x193ബിന്ദു]]
കൊറോണക്കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഏതാണ്ട്  4 പഞ്ചായത്തുകളിൽ നിന്നും നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവയടങ്ങിയ ലിസ്റ്റ് തയ്യാറാക്കി പ്രദേശം തിരിച്ച് അധ്യാപകരും PTA ക്കാരും സേവനസന്നദ്ധരായ R R Tഅംഗങ്ങളും ചേർന്ന് ഭക്ഷ്യക്കിറ്റ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ വീടുകളിൽ എത്തിച്ചു.  

=== പഠന കേന്ദ്രങ്ങൾ ===
=== പഠന കേന്ദ്രങ്ങൾ ===
[[പ്രമാണം:48466corona3.jpeg|ലഘുചിത്രം|187x187ബിന്ദു]]
ചേലശ്ശേരിക്കുന്ന് അംഗനവാടി , അരുവാക്കോട് അംഗനവാടി , സ്കൂൾ , രാജേഷ് മാഷിന്റെ വീട് എ ന്നിവിടങ്ങളിലുണ്ടായ പഠന കേന്ദ്രങ്ങളിൽ ഏതാണ്ട് 15- ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലുണ്ടാവുന്ന സംശയ നിവരണത്തിനായി അധ്യാപകർക്ക് ഓരോ ദിവസവും പ്രസ്തുത കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിട്ടു.

വരി 25: വരി 27:

=== മൊബൈൽ ഫോൺ വിതരണം. ===
=== മൊബൈൽ ഫോൺ വിതരണം. ===
[[പ്രമാണം:48466 corona1.jpeg|ലഘുചിത്രം|232x232ബിന്ദു]]
വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ  മൊബൈൽ ഫോണില്ലാത്ത കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ   ഫോണുകൾ  കൈമാറി.

വരി 42: വരി 45:

=== മക്കൾക്കൊപ്പം ===
=== മക്കൾക്കൊപ്പം ===
[[പ്രമാണം:48466-health5.jpeg|ലഘുചിത്രം|150x150ബിന്ദു]]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന  പിരിമുറുക്കത്തിന് അയവ് വരുത്താനായി രക്ഷിതാക്കൾക്ക് റിസോഴ്സ് അധ്യാപകർ ക്ലാസെടുത്തു.

=== സ്ക്കൂൾ ശുചീകരണം ===
=== സ്ക്കൂൾ ശുചീകരണം ===
നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നത് മുന്നോടിയായി രക്ഷിതാക്കൾ , നിലമ്പൂർ ബി.ആർ.സി . സന്നദ്ധ സംഘടനകൾ  , അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ പല തവണ ശുചീകരണ പ്രവർത്തനം നടത്തി.

"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/നാടിനൊപ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്