"ജി.എം.യു.പി.എസ് നിലമ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
=== ഹിന്ദി === | === ഹിന്ദി === | ||
ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ ജി എം യു പി എസ് നിലമ്പൂർ വിജയിയായി.2019-20 വർഷത്തെ വിജയി സഞ്ജയ് കൃഷ്ണ 7A ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A<gallery> | ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ ജി എം യു പി എസ് നിലമ്പൂർ വിജയിയായി.2019-20 വർഷത്തെ വിജയി സഞ്ജയ് കൃഷ്ണ 7A ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A<gallery widths="100" heights="100"> | ||
പ്രമാണം:48466hindi1.jpeg | പ്രമാണം:48466hindi1.jpeg | ||
പ്രമാണം:48466-hrishkesh.jpeg | പ്രമാണം:48466-hrishkesh.jpeg | ||
</gallery> | </gallery> | ||
=== നേർകാഴ്ച്ച ചിത്രരചന === | |||
ചിത്രരചനാ മത്സരത്തിൽ 6B ലെ ഹൈഫ ഫാത്തിമ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=== എൽ എസ് എസ് /യു എസ് എസ് === | |||
അക്കാദമിക മികവിൽ എന്നും മികച്ച നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് എല്ലാ കൊല്ലവും എൽ എസ് എസ് യു എസ് എസ് പ്രതിഭകളെ യെ സമ്മാനിക്കാനും ഗവൺമെൻറ് മോഡൽ യുപി സ്കൂളിന് ആയിട്ടുണ്ട്. 2018 -19, 2019 -20, 2020 -21 എന്നീ വർഷങ്ങളിലായി യഥാക്രമം 3, 7, 11 എന്നിങ്ങനെ വിജയികളെ സൃഷ്ടിച്ചു<gallery> | |||
പ്രമാണം:48466-uss3.jpeg | |||
പ്രമാണം:48466-uss1.jpeg | |||
പ്രമാണം:48466-uss2.jpeg | |||
പ്രമാണം:48466-uss4.jpeg | |||
</gallery>ഒന്നാം തരം ഒന്നാം ക്ലാസ് ടീച്ചർ | |||
ഓൺലൈൻ പഠനകാലത്ത് ഐ .സി .ടി . സഹായത്തോടെ ഒന്നാം ക്ലാസിലെ ഷീജ ടീച്ചർ തയ്യാറാക്കിയ പഠനപ്രവർത്തനം അധ്യാപക പരിവർത്തന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന തലത്തിൽ അംഗീകരിക്കുകയും ചെയ്തു.പ്രസ്തുത ടീച്ചറുടെ ഫസ്റ്റ് ബെൽ ക്ലാസുകൾ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായിരുന്നു. | |||