"ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
<small>Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.</small> | <small>Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.</small> | ||
== കരിയർ ഗൈഡൻസ് ക്ലബ്ബ് == | |||
[[പ്രമാണം:20001 547.jpg|ലഘുചിത്രം]] | |||
സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. വിവിധ തരം കോഴ്സുകളെ കുറിച്ചും തൊഴിൽ അവസരങ്ങളെ കുറിച്ചും ഉന്നത പഠനത്തെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചു മെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. ഇതിനായി വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ കരിയർ എക്സപോ പ്രദർശനങ്ങൾ എന്നിവ നടന്നു വരുന്നു | |||
== ഹരിതസേന ക്ലബ്ബ് == | |||
2009 മുതൽ പ്രവർത്തിച്ചു വരുന്നു ക്യാമ്പസ്സിനെ ഹരിതാഭമായി നിലനിറുത്തുന്നതിൽ ഹരിത സേന വഹിക്കുന്ന പങ്ക് വളരെ വലുതാണ് 'ക്ലീൻ ക്യാമ്പസ് . ഗ്രീൻ ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി ഹരിത സേനയിലെ അംഗങ്ങൾ സ്കൂളിലെ പച്ചപ്പ് പരിപാലിക്കുന്നു | |||
== അസാപ് == | |||
ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന അഡിഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം കേരള ഗവൺമെന്റിന്റെ കീഴിൽ കേരളത്തിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും വൈദഗ്ധ്യം നേടാനുള്ള പരിശീലനം നൽക്കുന്നു സമൂഹത്തിലെ യുവ തലമുറയെ ശാക്തികരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവജനതക്ക് തൊഴിലവസരങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. | |||
== സൗഹൃദ ക്ലബ്ബ് == | |||
[[പ്രമാണം:20001 550.jpg|ലഘുചിത്രം]] | |||
ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൂൺസിലിങ്ങ് സെൽ കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത് സ്വയം അറിയുക എന്നതാണ് സൗഹൃദ ക്ലബ് മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം . റിപ്രൊഡക്ടീവ് ഹെൽത്ത് മെന്റൽ ഹെൽത്ത് വിഷയങ്ങളിൽ എല്ലാ വർഷവും വിദഗ്ദർ നയിക്കുന്ന ക്ലാസ്സുകൾ നടത്തിവരുന്നു . ഫയർ ആന്റ് സേഫ്റ്റി ക്ലാസ്സുകൾ രക്ഷകർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും നവംബർ 20 ന് സൗഹൃദ ദിനം ആയി ആചരിച്ചു വരുന്നു. WHO അംഗീകരിച്ച പ്രധാനപ്പെട്ട 10 ലൈഫ് സ്കില്ലുകൾ അവതരിപ്പിക്കുന്ന സ്കിറ്റുകൾ ഓരോ ക്ലാസ്സ്കാരും തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കുന്നു വിദ്യാർത്ഥികളും അധ്യാപകരും പി.ടി. എ ഭാരവാഹി കളും ഉൾപ്പെട്ട സൗഹൃദവേദി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്കു വേണ്ട കൗൺസിലിംഗ് നൽകാൻ സൗഹൃദ കോർഡിനേറ്റർ നേതൃത്വം നൽകുന്ന അധ്യാപകരുടെ സംഘം തന്നെ പ്രവർത്തിച്ചു വരുന്നു | |||