"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
=== '''സ്റ്റാഫ് റൂം''' === | === '''സ്റ്റാഫ് റൂം''' === | ||
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്. | ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്. <gallery mode="packed-overlay" heights="300" caption="'''സ്കൂൾ കെട്ടിടം ചിത്രങ്ങൾ'''"> | ||
പ്രമാണം:SCHOOL SJSKARUVATTA.jpg | |||
പ്രമാണം:SCHOOL BUILDING SJSK.jpg | |||
പ്രമാണം:SCHOOL BUILDING 1.jpg | |||
</gallery> | |||
== '''ലാബുകൾ''' == | == '''ലാബുകൾ''' == | ||
വരി 20: | വരി 24: | ||
=== '''കമ്പ്യൂട്ടർ ലാബ്''' === | === '''കമ്പ്യൂട്ടർ ലാബ്''' === | ||
ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. | ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.<gallery mode="packed-overlay" heights="200" caption="'''ഐ.സി.ടി പരിശീലനം നടത്തുന്ന വിദ്യാർഥികൾ'''"> | ||
പ്രമാണം:COMPUTER LAB 1.jpg | |||
പ്രമാണം:COMPUTER LAB 2.jpg | |||
പ്രമാണം:COMPUTER LAB 3.jpg | |||
പ്രമാണം:COMPUTER LAB 4.jpg | |||
</gallery> | |||
=== '''ശാസ്ത്ര ലാബ്''' === | === '''ശാസ്ത്ര ലാബ്''' === | ||
ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്. | ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്.<gallery mode="packed-overlay" heights="250" caption="'''ശാസ്ത്ര പരീക്ഷണങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾ'''"> | ||
പ്രമാണം:SCIENCE LAB 1.jpeg | |||
പ്രമാണം:SCIENCE LAB 2.jpeg | |||
പ്രമാണം:SCIENCE LAB 3.jpeg | |||
</gallery> | |||
=== '''ഗണിത ലാബ്''' === | === '''ഗണിത ലാബ്''' === | ||
വരി 74: | വരി 87: | ||
=== '''സ്കൂൾ മൈതാനം''' === | === '''സ്കൂൾ മൈതാനം''' === | ||
25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്. | 25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.<gallery mode="packed-overlay" heights="200" caption="'''സ്കൂൾ മൈതാനവും കായിക വിനോദങ്ങളും'''"> | ||
പ്രമാണം:Schoolgroundsjs.jpg|സ്കൂൾ മൈതാനം-1 | |||
പ്രമാണം:SJS GROUND 1.jpg|സ്കൂൾ മൈതാനം-2 | |||
പ്രമാണം:FRISBE 2.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-1 | |||
പ്രമാണം:FRISBE 1.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-2 | |||
</gallery> | |||
=== '''കായിക ഉപകരണങ്ങൾ''' === | === '''കായിക ഉപകരണങ്ങൾ''' === | ||
വരി 94: | വരി 112: | ||
=== '''പ്രൊജക്ടർ''' === | === '''പ്രൊജക്ടർ''' === | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. 3600 ലൂമെൻസും XGA റെസല്യൂഷനുമുള്ള ഈ DLP പ്രൊജക്ടർ ഭിത്തിയിലും സ്ക്രീനിലും മികവാർന്ന ദൃശ്യമൊരുക്കുന്നു. | ||
=== '''മൈക്രോഫോൺ''' === | === '''മൈക്രോഫോൺ''' === | ||
വരി 100: | വരി 118: | ||
=== '''ലൗഡ് സ്പീക്കർ''' === | === '''ലൗഡ് സ്പീക്കർ''' === | ||
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്. | സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.<gallery mode="packed-overlay" heights="250" caption="'''സ്കൂളിലെ ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ'''"> | ||
പ്രമാണം:PROJECTOR.jpg|ക്ലാസ് റൂം പ്രൊജക്ടർ | |||
പ്രമാണം:SPEAKER.png|ലൗഡ് സ്പീക്കർ | |||
പ്രമാണം:MIC.png|മൈക്രോഫോൺ | |||
</gallery> | |||
== '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | |||
സ്കൂൾ ഉച്ചഭക്ഷണം അതിന് അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടേയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. ജാതി-മത, ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾക്ക് പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നമ്മുടെ വിദ്യാലയത്തിൽ നൽകുന്നത്. | |||
=== '''പാചകപ്പുര''' === | |||
സ്കൂളിന്റെ വടക്കുഭാഗത്തായിട്ടാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. പാചകപ്പുരയ്ക്ക് രണ്ട് മുറികളാണുള്ളത്. ഒന്ന് അടുക്കളയും രണ്ടാമത്തേത് സ്റ്റോർ മുറിയുമാണ്. അടുക്കളയിൽ പാചക അടുപ്പ്, പാചക വാതകം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. സ്റ്റോറിലാണ് അരി ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. തറയിൽ നിന്ന് ഏകദേശം 15 സെന്റി മീറ്റർ ഉയരത്തിലാണ് അരി ചാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോർ മുറിയിൽ അരി ചാക്കുകൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിയുള്ളതും വായു കയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിലാണ് പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | |||
=== '''പാചക തൊഴിലാളി''' === | |||
500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയാണ് നിയമിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ 500-ൽ താഴെ വിദ്യാർഥികളാണുള്ളത് അതുകൊണ്ടു തന്നെ ഒരു പാചക തൊഴിലാളിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. പാചകത്തിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി. ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിച്ചുകൊണ്ടാണ് പാചക തൊഴിലാളി ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. | |||
=== '''പാത്രങ്ങൾ''' === | |||
വിദ്യാലയത്തിൽ പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായുള്ള പാത്രങ്ങളാണുള്ളത്. ചെമ്പ്, കണ്ണാപ്പ, കോരി, ഉരുളി, അലുമിനിയം ചരുവം, സ്റ്റീൽ കറിപ്പാത്രങ്ങൾ, അലുമിനിയം ബക്കറ്റുകൾ, സ്റ്റീൽ തവികൾ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 100 സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് വിദ്യാലയത്തിൽ ഉച്ചഭക്ഷണ നടത്തിപ്പിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ. | |||
=== '''ഉച്ചഭക്ഷണ വിഭവങ്ങൾ''' === | |||
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഉച്ചഭക്ഷണമാണ് നമ്മുടെ വിദ്യാലയത്തിൽ തയ്യാറാക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകി വരുന്നു. ദൈനംദിന വൈവിധ്യം ഉറപ്പാക്കിയാണ് കറികൾ തയ്യാറാക്കുന്നത്. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, എന്നിവയോടൊപ്പം പച്ചക്കറികൾ, ഇലക്കറികൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്. | |||
'''ഉച്ചഭക്ഷണ മെനു''' | |||
തിങ്കൾ - ചോറ്, പരിപ്പ് കറി, തോരൻ (ബീറ്റ്റൂട്ട്/കാരറ്റ്/കാബേജ്) | |||
ചൊവ്വ - ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില) | |||
ബുധൻ - ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി | |||
വ്യാഴം - ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല) | |||
വെള്ളി - ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക) | |||
<gallery mode="packed-overlay" heights="250" caption="സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിത്രങ്ങൾ"> | |||
പ്രമാണം:KITCHEN 1.jpg|പാചകപ്പുര | |||
പ്രമാണം:VESSELS 1.jpeg|പാത്രങ്ങൾ | |||
പ്രമാണം:STOVE & GAS.jpeg|അടുപ്പും പാചകവാതകവും | |||
പ്രമാണം:NOON MEAL 1.jpeg|ഉച്ചഭക്ഷണം | |||
പ്രമാണം:MEAL DISHES 1.jpg|ചോറ് | |||
പ്രമാണം:MEAL DISHES 2.jpg|പരിപ്പ് കറി | |||
പ്രമാണം:MEAL DISHES 3.jpg|അച്ചാർ | |||
പ്രമാണം:MEAL DISHES 5.jpg|മെഴുക്കുപുരട്ടി | |||
പ്രമാണം:MEAL DISHES 4.jpg|പപ്പടം | |||
പ്രമാണം:MEAL DISHES 6.jpg|പായസം-1 | |||
പ്രമാണം:MEAL DISHES 7.jpg|പായസം-2 | |||
</gallery> | |||
== '''ജല സ്രോതസ്സ്''' == | |||
വിദ്യാലയത്തിൽ ഉച്ചഭക്ഷണത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ജല ലഭ്യത. വിദ്യാലയത്തിൽ ജലം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും ഉച്ചഭക്ഷണം തയ്യാറാക്കാനും കുടിവെള്ളത്തിനും വേണ്ടിയാണ് ജലം ഉപയോഗിക്കുന്നത്. വിദ്യാർഥികളുടെ ആരോഗ്യം പരമപ്രധാനമായതു കൊണ്ടുതന്നെ ജല സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലം പരമാവധി ശുദ്ധീകരിച്ചതിനു ശേഷമാണ് ഉപയോഗിക്കുന്നത്. | |||
=== '''കിണർ''' === | |||
വിദ്യാലയത്തിന്റെ വടക്കു ഭാഗത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്. 7 തൊടികളുള്ള കിണറാണ് വിദ്യാലയത്തിനുള്ളത്. വിദ്യാലയ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ജലം ഭാഗികമായി ഈ കിണറിൽ നിന്നാണ് ഉപയോഗിക്കുന്നത്. എല്ലാ വർഷവും സ്കുൾ കിണർ വൃത്തിയാക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്യാറുണ്ട്. | |||
=== '''കുഴൽ കിണർ''' === | |||
വിദ്യാലയത്തിന്റെ ഓഫീസ് മുറിയുടെ സമീപത്തായി പടിഞ്ഞാറു ഭാഗത്തായാണ് കുഴൽ കിണർ സ്ഥിതി ചെയ്യുന്നത്. വിദ്യാലയ ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന ജലത്തിന്റെ ഭൂരിഭാഗവും ഈ കിണറിൽ നിന്നാണ് ഉപയോഗിക്കുന്നത്. | |||
=== '''വാട്ടർ ടാങ്ക്''' === | |||
സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്താണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കാണ് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നത്. അക്കാദമിക വർഷാരംഭത്തിനു മുമ്പ് തന്നെ ടാങ്ക് വൃത്തിയാക്കാറുണ്ട്. | |||
=== '''വാഷിങ്ങ് സിങ്ക്''' === | |||
വിദ്യാർഥികളുടെ ആരോഗ്യവും ശുചിത്വവും വിദ്യാലയം പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകുക എന്നത് പ്രധാനമാണ്. അതുപോലെ ഉച്ചഭക്ഷണത്തിനു ശേഷം കൈകളും പാത്രങ്ങളും കഴുകാൻ ഉള്ള സൗകര്യം നമ്മുടെ വിദ്യാലയത്തിലുണ്ട്. ഒരേ സമയം 5 വിദ്യാർഥികൾക്ക് കഴുകാനുള്ള വാഷിങ്ങ് സിങ്കാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. | |||
== '''ശുചിമുറികൾ''' == | |||
ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്.<gallery heights="250" mode="packed-overlay" caption="'''സ്കൂളിലെ ശൗചാലയം'''"> | |||
പ്രമാണം:WASHROOM 1.jpg | |||
</gallery> |