"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(COCURRICULAR ACTIVITIES) |
(BASIC DETAILS) |
||
വരി 31: | വരി 31: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 808 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 808 | ||
| അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| പ്രിന്‍സിപ്പല്‍=കെ ആർ ഗിരിജ | | പ്രിന്‍സിപ്പല്‍= ശ്രീമതി കെ ആർ ഗിരിജ | ||
| പ്രധാന അദ്ധ്യാപകന്= ജോഷി കെ ജെ | |||
| പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണൻ കെ | | പ്രധാന അദ്ധ്യാപകന്=ശ്രീ ജോഷി കെ ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കൃഷ്ണൻ കെ | |||
| സ്കൂള്‍ ചിത്രം= GHSS CHENDAMANGALAM.jpg|250px | | | സ്കൂള്‍ ചിത്രം= GHSS CHENDAMANGALAM.jpg|250px | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
11:36, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം | |
---|---|
വിലാസം | |
ചേന്ദമംഗലം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | 25016 |
ആമുഖം
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂള്.പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി.1905 ല്എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ല്ഹൈസ്ക്കൂളായി വികസിച്ചു.1952 ല്ഹൈസ്ക്കൂള്സര്ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.1997 ല്ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്ഹൈസ്ക്കൂള്,ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്ത്ഥികള്ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളില്മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
- VIDHYARANGAM KALASAHITHYAVEDI-Smt.V K GEETHA(Co-ordinator)
- JUNIOR RED CROSS-Smt.SANGEETHA C(Co-ordinator)
- STUDENTS COUNCELLING-(-Smt.SOUMYA I S(Councellor)
- I T CLUB-Smt.PHOUSIYA A K(In charge)
- SCIENCE CLUB-Smt.RESMI K K(in charge)
- MATHS CLUB-Smt.ABIDA M M(in charge)
- HEALTH CLUB-Smt.THARA C R(in charge)
- ENGLISH CLUB-Smt.SUJA CHANDRAN(in charge)
- SANSKRIT CLUB-Smt.PREETHY GEORGE(in charge)
യാത്രാസൗകര്യം
<googlemap version="0.9" lat="10.175388" lon="76.234345" zoom="12"> 10.172262, 76.23471 PALIYAM GOVT. HSS, CHENDAMANGALAM </googlemap>
മേല്‍വിലാസം
പാലിയം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള് ചേന്ദമഗലം, പി. ഒ. ചേന്ദമഗലം, എറണാകുളം ജില്ല. കേരള, ഇന്‍ഡ്യ. Pin: 683512