"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== അക്കാദമികം ===
'''അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്'''
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ്  ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ  അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് .  കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ചിത്രങ്ങൾ ..കാണാം]]
=== പഠ്യേതര പ്രവർത്തനങ്ങൾ ===
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .


* ജൂനിയർ റെഡ് ക്രോസ്സ്.
* ജൂനിയർ റെഡ് ക്രോസ്സ്.
വരി 21: വരി 13:
* ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി
* ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി


* ക്ലബ്  പ്രവർത്തനങ്ങൾ [[കൂടുതൽ  പ്രവർത്തനങ്ങൾ അറിയാം]]
* ക്ലബ്  പ്രവർത്തനങ്ങൾ [[കൂടുതൽ  പ്രവർത്തനങ്ങൾ അറിയാം|<ജി.എച്.എസ്.എസ്_വാടാനാംകുറുശ്ശി>കൂടുതൽ  പ്രവർത്തനങ്ങൾ അറിയാം]]
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661839...1784112" എന്ന താളിൽനിന്ന് ശേഖരിച്ചത്