"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== തലക്കെട്ടാകാനുള്ള എഴുത്ത് == == തലക്കെട്ടാകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/Recognition എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Recognition എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
{{PHSSchoolFrame/Pages}}<!-- legacy XHTML table visible with any browser -->
{|
|-
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|
== അംഗീകാരങ്ങൾ==
'''സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളയിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ഐ .ടി മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നാം കരസ്ഥമാക്കി. സബ് ജില്ലാ തല സയൻസ് സോഷ്യൽ സയൻസ് മേളകളിലും  സജീവ സാന്നിധ്യമായി.ഐ.ടി സംസ്ഥാന മേളയിൽ ഐ.ടി പ്രൊജക്ട് ഇനത്തിൽ ബി ഗ്രേഡ് സ്വന്തമാക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. സബ് ജില്ലാ തല യുവജനോത്സവത്തിലും മികച്ച നേട്ടം ഉണ്ടാക്കി. അറബി കലോത്സവത്തിൽ രണ്ടാമതും ജനറൽ കലോത്സവത്തിൽ മൂന്നാമതും എത്തി. കായിക മേ ഖലയിലും മികച്ച നേട്ടം സബ് ജില്ലാതല മത്സരങ്ങളിൽ നാം സ്വന്തമാക്കി'''
<center>
<b><u>അവാർഡുകൾ</u></b>
<br>[[ചിത്രം:20019vadanam270.jpg|400px|]]<br />
</center>


 
== സംസ്ഥാന അവാർഡ് ജേതാവ് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
'''സംസ്ഥാന അവാർഡ് നേടിയ നമ്മുടെ സ്വന്തം മുഹമ്മദ് മാഷ് വാടാനാം കുറുശ്ശി സ്കൂളിന് അഭിമാനമാണ്. ദീർഘകാലം ഈ സ്കൂളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും അനുകരണ നീയവുമാണ്'''.
 
<center>
 
<b><u>മുഹമ്മദ് മാസ്ററർ </u></b>
== തലക്കെട്ടാകാനുള്ള എഴുത്ത് ==
<br>[[ചിത്രം:20019vadanam301.jpg|400px|]]<br />
</center>

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളയിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ഐ .ടി മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നാം കരസ്ഥമാക്കി. സബ് ജില്ലാ തല സയൻസ് സോഷ്യൽ സയൻസ് മേളകളിലും സജീവ സാന്നിധ്യമായി.ഐ.ടി സംസ്ഥാന മേളയിൽ ഐ.ടി പ്രൊജക്ട് ഇനത്തിൽ ബി ഗ്രേഡ് സ്വന്തമാക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. സബ് ജില്ലാ തല യുവജനോത്സവത്തിലും മികച്ച നേട്ടം ഉണ്ടാക്കി. അറബി കലോത്സവത്തിൽ രണ്ടാമതും ജനറൽ കലോത്സവത്തിൽ മൂന്നാമതും എത്തി. കായിക മേ ഖലയിലും മികച്ച നേട്ടം സബ് ജില്ലാതല മത്സരങ്ങളിൽ നാം സ്വന്തമാക്കി

അവാർഡുകൾ

സംസ്ഥാന അവാർഡ് ജേതാവ്

സംസ്ഥാന അവാർഡ് നേടിയ നമ്മുടെ സ്വന്തം മുഹമ്മദ് മാഷ് വാടാനാം കുറുശ്ശി സ്കൂളിന് അഭിമാനമാണ്. ദീർഘകാലം ഈ സ്കൂളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും അനുകരണ നീയവുമാണ്.

മുഹമ്മദ് മാസ്ററർ