"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/HSS എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/HSS എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
<!-- legacy XHTML table visible with any browser -->
{|
|-
| style="background:#99f1df; border:2px solid #624cde; padding:1em; margin:auto;"|
== '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' ==
== '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' ==
<center><b><u>സ്കൂൾ പ്രധാന അധ്യാപിക ലത.വി </u></b></center>
==സ്കൂൾ ഭരണ നേതൃത്വം==
പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പൽ
<center><b><u>സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി.എം </u></b></center>
<br><center>[[ചിത്രം:20019vadanam249.jpg|400px|]]</center><br />
<br><center>[[ചിത്രം:20019vadanam249.jpg|400px|]]</center><br />
'''1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം  പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്.  2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.'''  

വരി 28: വരി 36:
==== കരിയർ ഗൈഡൻസ് യൂണിറ്റ് ====
==== കരിയർ ഗൈഡൻസ് യൂണിറ്റ് ====
പഠനത്തിനോടൊപ്പം നല്ലൊരു പ്രവർത്തനമേഖല രൂപപ്പെടുത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007-08 മുതൽ പ്രവർത്തിച്ചു വരുന്നു. എക്കണോമിക്സ് അദ്ധ്യാപിക ശ്രീമതി.ദേവി.പി.എസ്, കരിയർ ഗൈഡൻസ് യൂണിറ്റിന് നേതൃത്വം നൽകുന്നു.

=== സൗകര്യങ്ങൾ ===
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493732...1784052" എന്ന താളിൽനിന്ന് ശേഖരിച്ചത്