നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗ്രന്ഥശാല (മൂലരൂപം കാണുക)
01:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>സ്കൂൾ ലൈബ്രറി</big>''' <big>പുസ്തകങ്ങളിലേക്കും വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
'''<big>സ്കൂൾ ലൈബ്രറി</big>''' | '''<big><u>സ്കൂൾ ലൈബ്രറി</u></big>''' | ||
<big>പുസ്തകങ്ങളിലേക്കും വായനയിലേക്കും | <big>പുസ്തകങ്ങളിലേക്കും വായനയിലേക്കും വിജ്ഞാനത്തിലേക്കും വിവരസാങ്കേതിക വിദ്യയിലേക്കും തുല്ല്യമായ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലൈബ്രറി പ്രവർത്തനമാരംഭിച്ച് ഇപ്പോൾ പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 54ചതുരശ്ര അടി വിസ്തീർണം ഉള്ള വിശാലമായ മുറിയിൽ പ്രവർത്തിക്കുന്നു. ഇവിടെ വിവിധ വിഭാഗങ്ങളിലായി 4500ലധികം പുസ്തകങ്ങളുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരെയും പഠനപ്രവർത്തനങ്ങളിൽ സഹായിക്കുക, കുട്ടികളിൽ വായനാസംസ്കാരം പ്രോൽസാഹിപ്പിക്കുക, വിദ്യാർത്ഥികളുടെ നേട്ടത്തിൽ സ്വാധീനം ചെലുത്തുക എന്നിവയെല്ലാം പ്രവർത്തന ലക്ഷ്യങ്ങളാണ്. ലൈബ്രറിയോട് ചേർന്ന് തന്നെ വിശാലമായ ഒരു ലൈബ്രറി ഹാളും വായനാമുറിയും ഒരുക്കിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അവിടെ സജ്ജമാക്കിയതിനാൽ പുസ്തകങ്ങൾക്കുപരിയായി അറിവിന്റെ അനന്തവിശാലതയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു. ശാസ്ത്ര സാഹിത്യ സാങ്കേതിക മേഖലകളിൽ കുട്ടികളെ തൽപരരാക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. സ്കൂളിലെ ഒട്ടുമിക്ക കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ്. പ്രത്യേകം രജിസ്റ്റർ സൂക്ഷിച്ച് പുസ്തകവിതരണം സുഗമമായി നടത്തിവരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിജ്ഞാന കേന്ദ്രമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു എന്നു തന്നെ പറയാം.</big> | ||