"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി (മൂലരൂപം കാണുക)
01:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പ്രൈമറി വിഭാഗം) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
പ്രമാണം:42019veedoruvidhyalayam4.jpg | പ്രമാണം:42019veedoruvidhyalayam4.jpg | ||
പ്രമാണം:42019 HE15.jpeg | പ്രമാണം:42019 HE15.jpeg | ||
</gallery> | |||
=== സുരീലി ഹിന്ദി === | |||
നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉത്ഘാടനം നടന്നു. HM, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.<gallery> | |||
പ്രമാണം:42019 surilihindi.jpeg | പ്രമാണം:42019 surilihindi.jpeg | ||
പ്രമാണം:42019sureelihindi1.jpeg | പ്രമാണം:42019sureelihindi1.jpeg | ||
വരി 44: | വരി 40: | ||
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | ||
=== | === ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് === | ||
നമ്മുടെ | നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11 ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് റസൂൽഷ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.<gallery> | ||
പ്രമാണം:42019 HE6.jpeg | |||
പ്രമാണം:4219 HE 1.jpeg | |||
പ്രമാണം:42019 HE2.jpeg | |||
പ്രമാണം:42019 HE3.jpeg | |||
പ്രമാണം:42019HE4.jpeg | |||
പ്രമാണം:42019HE5.jpeg | |||
പ്രമാണം:42019 HE7.jpeg | |||
പ്രമാണം:42019HE8.jpeg | |||
പ്രമാണം:42019 HE8.jpeg | |||
പ്രമാണം:42019 HE9.jpeg | |||
പ്രമാണം:42019 HE10.jpeg | |||
പ്രമാണം:42019 HE11.jpeg | |||
പ്രമാണം:42019 HE13.jpeg | |||
പ്രമാണം:42019 HE12.jpeg | |||
പ്രമാണം:42019 HE16.jpeg | |||
പ്രമാണം:42019 HE17.jpeg | |||
പ്രമാണം:42019 HE29.jpeg | |||
പ്രമാണം:42019 HE27.jpeg | |||
പ്രമാണം:42019 HE19.jpeg | |||
പ്രമാണം:42019 HE20.jpeg | |||
പ്രമാണം:42019 HE23.jpeg | |||
പ്രമാണം:42019 HE25.jpeg | |||
</gallery> | |||
=== ലാബ്@ഹോം === | |||
സയൻസ്, ഗണിതം,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് താല്പര്യമുളവാക്കുന്നതിനുവേണ്ടിയും,പഠന പ്രവർത്തനങ്ങളെ നേരിട്ടുള്ള അനുഭവത്തിലൂടെ ഏറ്റെടുത്ത് ചെയ്തു നോക്കുന്നതിനു വേണ്ടിയും ഏതാനും പഠനസാമഗ്രികൾ നൽകിക്കൊണ്ട് തുടങ്ങിയ പദ്ധതിയാണ് ലാബ് @ഹോം. ഗെയിമുകൾ, രസകരമായ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ | |||
നേരിട്ടുള്ള പഠനം സാധ്യമാക്കുന്നതിനുള്ള പഠനസാമഗ്രികൾ ആണ് ലാബ്@ ഹോം ലൂടെ നൽകിയത്. അധ്യാപകർ നൽകിയ പഠനസാമഗ്രികൾ, കുട്ടികൾ തയ്യാറാക്കിയ പഠന സാമഗ്രികൾ ഇവയെല്ലാം ചേർന്ന് കുട്ടികൾ അവരുടെ വീടുകളിൽ ലാബ് സജ്ജീകരിച്ചു കൊണ്ട് ഈ പ്രവർത്തനങ്ങൾ ഇപ്പോഴും ചെയ്തുവരുന്നു.<gallery> | |||
പ്രമാണം:42019 19 15.jpg | |||
പ്രമാണം:42019 19 14.jpg | |||
പ്രമാണം:42019 19 13.jpg | |||
പ്രമാണം:42019 19 12.jpg | |||
പ്രമാണം:42019 19 11.jpg | |||
പ്രമാണം:42019 19 10.jpg | |||
പ്രമാണം:42019 19 9.jpg | |||
പ്രമാണം:42019 19 8.jpg | |||
പ്രമാണം:42019 19 7.jpg | |||
പ്രമാണം:42019 19 6.jpg | |||
പ്രമാണം:42019 lab@home.jpeg | |||
പ്രമാണം:42019 lab@homejpeg.jpeg | |||
</gallery><big><big>'''യു പി വിഭാഗം അധ്യാപകരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.''''</big></big> | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പേര്!!style="background-color:#CEE0F2;" |തസ്തിക!!style="background-color:#CEE0F2;" | | |||
|- | |||
!ക്രമനമ്പർ | |||
!പേര് | |||
!വിഷയം | |||
|- | |||
|1 | |||
|സുരേഷ് കുമാർ ജി എസ് | |||
|യു പി വിഭാഗം | |||
|വകുപ്പ് തലവൻ | |||
|- | |||
|2 | |||
|രശ്മി ജി | |||
|യു പി വിഭാഗം | |||
|- | |||
|3 | |||
|ജിഷ ബി | |||
|യു പി വിഭാഗം | |||
|- | |||
|4 | |||
|എസ് കെ ലീന | |||
|യു പി വിഭാഗം | |||
|- | |||
|5 | |||
|സബീന കെ എം | |||
|യു പി വിഭാഗം | |||
|- | |||
|6 | |||
|അനുജി എ | |||
|യു പി വിഭാഗം | |||
|- | |||
|7 | |||
| പൂർണ്ണ എം പിള്ള | |||
|യു പി വിഭാഗം | |||
|- | |||
|8 | |||
|ശ്രീജി എസ് | |||
|യു പി വിഭാഗം | |||
|- | |||
|9 | |||
|മിനി എസ് | |||
|യു പി വിഭാഗം | |||
|- | |||
|10 | |||
|ദീപ രവീന്ദ്രൻ | |||
|യു പി വിഭാഗം | |||
|- | |||
|11 | |||
|ആശ റാണി റ്റി സി | |||
|യു പി വിഭാഗം | |||
|- | |||
|12 | |||
|ബിന്ദു ലക്ഷ്മി | |||
|യു പി വിഭാഗം | |||
|- | |||
|13 | |||
|ഇന്ദു ബി എസ് | |||
|യു പി വിഭാഗം | |||
|- | |||
|14 | |||
|ശ്രീല ആർ വി | |||
|യു പി വിഭാഗം | |||
|- | |||
|15 | |||
|രാഹുൽ എസ് | |||
|യു പി വിഭാഗം | |||
|- | |||
|16 | |||
|സീന | |||
|യു പി വിഭാഗം | |||
|- | |||
|17 | |||
|ഷാജഹാൻ എം | |||
|യു പി വിഭാഗം | |||
|- | |||
|18 | |||
|അശ്വതി എം എസ് | |||
|യു പി വിഭാഗം | |||
|- | |||
|19 | |||
|സൈദുനിസ്സ റ്റി | |||
|യു പി വിഭാഗം | |||
|- | |||
|20 | |||
|അമൽ കിച്ചു എസ് | |||
|യു പി വിഭാഗം | |||
|- | |||
|21 | |||
|ആശ | |||
|യു പി വിഭാഗം | |||
|- | |||
|22 | |||
|വീണ | |||
|യു പി വിഭാഗം | |||
|- |