"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
==== ഉദ്ഘാടനം ==== | ==== ഉദ്ഘാടനം ==== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം18/8/2021 ൽ നടന്നു. ശ്രീ. ജയകൃഷ്ണൻ ജി. ( ശാസ്ത്ര സാഹിത്യ പരിഷത്ത് ) ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. അഭിലാഷ് ജി. ( ഐഡിയ സ്റ്റാർ സിംഗർ ഫെയിം ) ആശംസകൾ നേർന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം18/8/2021 ൽ നടന്നു. ശ്രീ. ജയകൃഷ്ണൻ ജി. ( ശാസ്ത്ര സാഹിത്യ പരിഷത്ത് ) ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. അഭിലാഷ് ജി. ( ഐഡിയ സ്റ്റാർ സിംഗർ ഫെയിം ) ആശംസകൾ നേർന്നു. | ||
==== കലാമത്സരങ്ങൾ ==== | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാമത്സരങ്ങൾ നടത്തുകയുണ്ടായി. കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങളിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ സബ്ജില്ലാ മത്സരങ്ങൾ ക്കായി തിരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ മൂന്നു കുട്ടികൾ സമ്മാനാർഹരായി. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാമത്സരങ്ങൾ നടത്തുകയുണ്ടായി. കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങളിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ സബ്ജില്ലാ മത്സരങ്ങൾ ക്കായി തിരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ മൂന്നു കുട്ടികൾ സമ്മാനാർഹരായി. |
00:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി നമ്മുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.
ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം18/8/2021 ൽ നടന്നു. ശ്രീ. ജയകൃഷ്ണൻ ജി. ( ശാസ്ത്ര സാഹിത്യ പരിഷത്ത് ) ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. അഭിലാഷ് ജി. ( ഐഡിയ സ്റ്റാർ സിംഗർ ഫെയിം ) ആശംസകൾ നേർന്നു.
കലാമത്സരങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാമത്സരങ്ങൾ നടത്തുകയുണ്ടായി. കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങളിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ സബ്ജില്ലാ മത്സരങ്ങൾ ക്കായി തിരഞ്ഞെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ മൂന്നു കുട്ടികൾ സമ്മാനാർഹരായി.