"ഗവ ഹൈസ്കൂൾ ഉളിയനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Uliyanad jrc.jpg|ലഘുചിത്രം]] | മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്. | ||
ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. | |||
സേവനമനോഭാവവും കാരുണ്യവും ഭാവിതലമുറകളുടെ മുഖമുദ്രയാകുന്ന ജെ ആർ സി യൂണിറ്റ് 8, 9,10 ക്ലാസ്സുകകളിലെ അംഗങ്ങളുമായി ശ്രദ്ധേയമായ സേവനം നടത്തുന്നു. സ്കൂൾ ശുചീകരണവിലയിരുത്തൽ, അച്ചടക്കം, കുട്ടികളിലെ സേവനസന്നദ്ധത എന്നിവയെല്ലാം ജെ ആർ സി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുന്നു. [[പ്രമാണം:Uliyanad jrc.jpg|ലഘുചിത്രം]] | |||