"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
[[പ്രമാണം:karhss.jpeg|thumb400px||left||<center><big>'''എച്ച്.എസ്.എസ്. ബ്ളോക്ക്'''</big></center>]] | |||
1997-ലാണ്ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെട്ടത് .എച്ച് എം ഇൻചാർജ് ആയ ശ്രീമതി തങ്കമ്മ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ . ആദ്യകാലങ്ങളിൽ ഒരു സയൻസ് ബാച്ചും ഒരു ഹുമാനിറ്റിസ് ബാച്ചുമായി ആകെ 150 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും രണ്ട് ഹുമാനിറ്റിസ് ബാച്ചുകളും പ്രവർത്തിച്ചു വരുന്നു.24 ടീച്ചിംഗ് സ്റ്റാഫുകളും 2 നോൺ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്. | 1997-ലാണ്ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെട്ടത് .എച്ച് എം ഇൻചാർജ് ആയ ശ്രീമതി തങ്കമ്മ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ . ആദ്യകാലങ്ങളിൽ ഒരു സയൻസ് ബാച്ചും ഒരു ഹുമാനിറ്റിസ് ബാച്ചുമായി ആകെ 150 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും രണ്ട് ഹുമാനിറ്റിസ് ബാച്ചുകളും പ്രവർത്തിച്ചു വരുന്നു.24 ടീച്ചിംഗ് സ്റ്റാഫുകളും 2 നോൺ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്. | ||
[[പ്രമാണം:karprinci.jpeg|thumb|300px||left||<center><big>'''എച്ച്.എസ്.എസ് പ്രിൻസിപ്പാൾ-സജൻ . ഇ .ബെനിസൺ'''</big></center>]] | [[പ്രമാണം:karprinci.jpeg|thumb|300px||left||<center><big>'''എച്ച്.എസ്.എസ് പ്രിൻസിപ്പാൾ-സജൻ . ഇ .ബെനിസൺ'''</big></center>]] |
22:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1997-ലാണ്ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെട്ടത് .എച്ച് എം ഇൻചാർജ് ആയ ശ്രീമതി തങ്കമ്മ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ . ആദ്യകാലങ്ങളിൽ ഒരു സയൻസ് ബാച്ചും ഒരു ഹുമാനിറ്റിസ് ബാച്ചുമായി ആകെ 150 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും രണ്ട് ഹുമാനിറ്റിസ് ബാച്ചുകളും പ്രവർത്തിച്ചു വരുന്നു.24 ടീച്ചിംഗ് സ്റ്റാഫുകളും 2 നോൺ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്.
സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ്
എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു
-
എൻ.എസ്.എസ്
കാർത്തിക സ്കോളർഷിപ്പ്
എച്ച്.എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികൾ പ്ലസ്ടുവിൽ പഠിക്കുന്ന ചേച്ചിമാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് കാർത്തിക സ്കോളർഷിപ്പ്
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
ഇതുകൂടാതെ എൻഎസ്എസ്, സൗഹൃദ ക്ലബ് ,കരിയർ ഗൈഡൻസ് യൂണിറ്റ് ,ഒ.ആർ.സി, മറ്റ് ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു .സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികളുടെ സൗഹൃദ കൂട്ടായ്മയ്ക്കായി മാസത്തിലൊരിക്കൽ സൗഹൃദവേദി ,കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ വിഷയമാക്കിയുള്ള ക്ലാസുകൾ, കൗമാരക്കാരുടെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷകർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പരിപാടി ,വിദ്യാർത്ഥികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാൻ ഉള്ള മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നൽകുന്നു.കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഡേ ആചരണം ,വിവിധ കോച്ചിങ് ക്ലാസുകൾ, തൊഴിൽവാർത്ത വിതരണം , കരിയർ ഓറിയന്റേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.