"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('SFDFHGFJGHJM' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
SFDFHGFJGHJM
==ഹിന്ദി ക്ലബ്ബ്==
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ് ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
'വിശ്വ ഹിന്ദി ദിവസ്' ആയ ജനവരി 10 ഹിന്ദി ഭാഷയിലെ ഉപന്യാസ രചന,കവിതാ പാരായണം എന്നിവ നടത്തി.ക്ലബ്ബ് അംഗങ്ങൾ പോസ്റ്റർ തയ്യാറാക്കി.

22:22, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്ബ്

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ് ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. 'വിശ്വ ഹിന്ദി ദിവസ്' ആയ ജനവരി 10 ഹിന്ദി ഭാഷയിലെ ഉപന്യാസ രചന,കവിതാ പാരായണം എന്നിവ നടത്തി.ക്ലബ്ബ് അംഗങ്ങൾ പോസ്റ്റർ തയ്യാറാക്കി.