"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <gallery mode="packed-hover"> പ്രമാണം:29312_vidyarangam1.jpg പ്രമാണം:29312_vidyarangam2.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<gallery mode="packed-hover">
{{BoxTop1
| തലക്കെട്ട്=  വിദ്യാരംഗം‌     
 
| color=  4     
}}
 
<p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ  നൽകുകയും  ചെയ്തു  വരുന്നു. ഈ  കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ  കൂട്ടുകാർക്ക് അവസരങ്ങൾ  ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം  അവസരങ്ങൾ  ഈ വേദിയിലൂടെ  ലഭിക്കാറുണ്ട്. സ്കൂളിലെ  മലയാളം  ക്ലബ്‌ പ്രവർത്തനങ്ങളുമായി  ഏകോപിപ്പിച്ചുകൊണ്ട് '''ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അന്വേഷണ ഭാഷാ പ്രൊജക്ടുകൾ''' എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു. പ്രാദേശികമായി  വിവിധ  രംഗങ്ങളിൽ  പ്രശസ്തരായവരുടെ സർഗ്ഗ വൈഭവം ഈ കൂട്ടായ്മയുടെ വളർച്ചയിൽ  താങ്ങായി  നിലനിൽക്കുന്നു. വിവിധ  മത്സരങ്ങളിൽ കലാപരമായ കഴിവുകൾ പ്രകടി ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും, അവയ്ക്ക് സമൂഹ മാധ്യമങ്ങൾ  വഴി മതിയായ  പ്രചാരണം  നൽകി വരുന്നു. പഠനം  ഓൺലൈൻ  മേഖലയിലേക്ക്  ചുവട്  വച്ചതിന് ശേഷം  നവ മാധ്യമങ്ങൾ  വഴി, പ്രത്യേകിച്ച് '''സ്കൂൾ യുട്യൂബ് ചാനലിലൂടെ'''  ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ  ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.</p>
 
<center><gallery widths="180" heights="180">
പ്രമാണം:29312_vidyarangam1.jpg
പ്രമാണം:29312_vidyarangam1.jpg
പ്രമാണം:29312_vidyarangam2.jpg
പ്രമാണം:29312_vidyarangam2.jpg
വരി 28: വരി 36:
പ്രമാണം:29312_vidyarangam26.jpg
പ്രമാണം:29312_vidyarangam26.jpg
പ്രമാണം:29312_vidyarangam27.jpg
പ്രമാണം:29312_vidyarangam27.jpg
</gallery>
പ്രമാണം:29312_vidyarangam28.jpeg
</gallery></center>
 
 
{| class="wikitable"
|+
!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ക്ലബ്ബുകൾ|...തിരികെ പോകാം...]]'''
|}

21:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം‌

വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു വരുന്നു. ഈ കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ കൂട്ടുകാർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം അവസരങ്ങൾ ഈ വേദിയിലൂടെ ലഭിക്കാറുണ്ട്. സ്കൂളിലെ മലയാളം ക്ലബ്‌ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അന്വേഷണ ഭാഷാ പ്രൊജക്ടുകൾ എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു. പ്രാദേശികമായി വിവിധ രംഗങ്ങളിൽ പ്രശസ്തരായവരുടെ സർഗ്ഗ വൈഭവം ഈ കൂട്ടായ്മയുടെ വളർച്ചയിൽ താങ്ങായി നിലനിൽക്കുന്നു. വിവിധ മത്സരങ്ങളിൽ കലാപരമായ കഴിവുകൾ പ്രകടി ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും, അവയ്ക്ക് സമൂഹ മാധ്യമങ്ങൾ വഴി മതിയായ പ്രചാരണം നൽകി വരുന്നു. പഠനം ഓൺലൈൻ മേഖലയിലേക്ക് ചുവട് വച്ചതിന് ശേഷം നവ മാധ്യമങ്ങൾ വഴി, പ്രത്യേകിച്ച് സ്കൂൾ യുട്യൂബ് ചാനലിലൂടെ ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.


...തിരികെ പോകാം...