"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഈ വർഷത്തെ എസ് എസ് എൽസി പഠന ക്യാമ്പ് പടവുകൾ എന്ന പേരിൽ മാർച്ച് 2 മുതൽ 6 വരെ അഞ്ചു ദിവസങ്ങളിലായി നടന്നു. ഈ  വർഷം പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ ലക്‌ഷ്യം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മാണി വരെയായിരുന്നു സമയം മാർച്ച്  രണ്ടാം തീയതി സംഘാടക സമിതിചെയർമാൻ ശ്രീ സി വി ലാൽ ന്റെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാകട] ഉദ്‌ഘാടകനായിരുന്നു. എല്ലാ ദിവസവും  തുടക്കം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആരംഭിച്ചു തുടർന്ന് വിവിധ ഗവ, എയ്ഡഡ് മേഖലകളിലെ മികച്ച അധ്യാപകർ വന്നു ക്ലാസ് എടുക്കുകയുംചെയ്തു.ഇതോടൊപ്പം തന്നെ പ്രീ -മോഡൽ എക്സാം നടത്തി. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകി. സമാപന സമ്മേളനം കാട്ടാക്കട എം എൽ എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ ബി സതീഷ്] അവർകൾ പങ്കെടുത്തുകുട്ടികൾക്ക് വളരെയധികം ഉണർവും ഓജസ്സും നൽകുന്ന വിധത്തിലായിരുന്നു ക്യാമ്പ്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ച 76 ചുണകുട്ടികൾക്കു എം എൽ എ ഐ ബി സതീഷ് അവർകൾ ട്രോഫികൾ നൽകി.
ഈ വർഷത്തെ എസ് എസ് എൽസി പഠന ക്യാമ്പ് "പടവുകൾ" എന്ന പേരിൽ മാർച്ച് 2 മുതൽ 6 വരെ അഞ്ചു ദിവസങ്ങളിലായി നടന്നു. ഈ  വർഷം പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ ലക്‌ഷ്യം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മാണി വരെയായിരുന്നു സമയം മാർച്ച്  രണ്ടാം തീയതി സംഘാടക സമിതിചെയർമാൻ ശ്രീ സി വി ലാൽ ന്റെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാകട] ഉദ്‌ഘാടകനായിരുന്നു. എല്ലാ ദിവസവും  തുടക്കം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആരംഭിച്ചു തുടർന്ന് വിവിധ ഗവ, എയ്ഡഡ് മേഖലകളിലെ മികച്ച അധ്യാപകർ വന്നു ക്ലാസ് എടുക്കുകയുംചെയ്തു.ഇതോടൊപ്പം തന്നെ പ്രീ -മോഡൽ എക്സാം നടത്തി. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകി. സമാപന സമ്മേളനം കാട്ടാക്കട എം എൽ എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ ബി സതീഷ്] അവർകൾ പങ്കെടുത്തുകുട്ടികൾക്ക് വളരെയധികം ഉണർവും ഓജസ്സും നൽകുന്ന വിധത്തിലായിരുന്നു ക്യാമ്പ്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ച 76 ചുണകുട്ടികൾക്കു എം എൽ എ ഐ ബി സതീഷ് അവർകൾ ട്രോഫികൾ നൽകി.

19:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഈ വർഷത്തെ എസ് എസ് എൽസി പഠന ക്യാമ്പ് "പടവുകൾ" എന്ന പേരിൽ മാർച്ച് 2 മുതൽ 6 വരെ അഞ്ചു ദിവസങ്ങളിലായി നടന്നു. ഈ വർഷം പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ ലക്‌ഷ്യം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മാണി വരെയായിരുന്നു സമയം മാർച്ച് രണ്ടാം തീയതി സംഘാടക സമിതിചെയർമാൻ ശ്രീ സി വി ലാൽ ന്റെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീ മുരുകൻ കാട്ടാകട ഉദ്‌ഘാടകനായിരുന്നു. എല്ലാ ദിവസവും തുടക്കം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആരംഭിച്ചു തുടർന്ന് വിവിധ ഗവ, എയ്ഡഡ് മേഖലകളിലെ മികച്ച അധ്യാപകർ വന്നു ക്ലാസ് എടുക്കുകയുംചെയ്തു.ഇതോടൊപ്പം തന്നെ പ്രീ -മോഡൽ എക്സാം നടത്തി. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകി. സമാപന സമ്മേളനം കാട്ടാക്കട എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ പങ്കെടുത്തുകുട്ടികൾക്ക് വളരെയധികം ഉണർവും ഓജസ്സും നൽകുന്ന വിധത്തിലായിരുന്നു ക്യാമ്പ്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ച 76 ചുണകുട്ടികൾക്കു എം എൽ എ ഐ ബി സതീഷ് അവർകൾ ട്രോഫികൾ നൽകി.