"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഓൺലൈൻ അദ്ധ്യയനം രണ്ടാം | ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുടർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തിന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.<gallery> | ||
പ്രമാണം:34025dryday.jpeg | പ്രമാണം:34025dryday.jpeg | ||
പ്രമാണം:Elsy34025b.jpg | |||
</gallery> | </gallery> | ||
ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery> | ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery> | ||
പ്രമാണം:34025lahari.jpeg | പ്രമാണം:34025lahari.jpeg | ||
കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | </gallery> | ||
കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:Elsy34025.jpg | |||
</gallery> | |||
ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു. | |||
ആരോഗ്യശീലങ്ങൾക്കുതകാത്ത ആഹാരത്തിലെ മാലിന്യം എന്ന വിഷയത്തിൽ സെമിനാറും ഡിജിറ്റൽപ്രസന്റേഷനും നടത്തി. | |||
<gallery> | |||
പ്രമാണം:34025thalum thakarayum.jpeg | പ്രമാണം:34025thalum thakarayum.jpeg | ||
</gallery> | </gallery> | ||
ജൂലൈ 27 -ാം തീയതി വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി '''സയൻസ് ഇൻ എക്സലൻസ്''' പ്രോഗ്രാം സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:Scienceclubsms4.jpeg | പ്രമാണം:Scienceclubsms4.jpeg | ||
പ്രമാണം:Science clubsms2.jpeg | പ്രമാണം:Science clubsms2.jpeg | ||
പ്രമാണം:Scienceclubsms5.jpeg | പ്രമാണം:Scienceclubsms5.jpeg | ||
പ്രമാണം:Elsy34025a.jpg | |||
</gallery> | </gallery> | ||
സ്വാതന്ത്ര്യദിനാഘോഷം | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായിപ്രസംഗം, ക്വിസ്, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
വരി 24: | വരി 41: | ||
പ്രമാണം:34025Ss.jpeg | പ്രമാണം:34025Ss.jpeg | ||
</gallery> | </gallery> | ||
കുട്ടിക്കർഷകൻ അനന്തകൃഷ്ണനെ ആദരിക്കുന്നു.<gallery> | |||
പ്രമാണം:Elsy34025e.jpg | |||
</gallery>സീഡ് കുട്ടികൾക്കായി സംഘടിപ്പിച്ച കാർഷിക തുടർപ്രവർത്തനക്ലാസ് കൃഷി ഓഫീസർ റെജി വി നയിച്ചു.വിവിധ കീടനീയന്ത്രണമാർഗങ്ങളും വിവിധ ജൈവകീടനാശിനികളെയും പരിചയപ്പെടുത്തിയ ക്ലാസ് ഏറെ പ്രയോജന പ്രദമായിരുന്നു. | |||
വരി 29: | വരി 52: | ||
ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളെയും ഉൾപ്പെടുത്തി പ്രസംഗം അവതരിപ്പിച്ചു. | ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളെയും ഉൾപ്പെടുത്തി പ്രസംഗം അവതരിപ്പിച്ചു. | ||
2022 ജനുവരി 10ന് അന്താരാഷ്ട്ര ഹിന്ദി ദിവസ് ആചരിച്ചു |