"ഗവ. എച്ച് എസ് തോൽപ്പെട്ടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്ക്കൂൾ ലൈബ്രറി ==
== സ്ക്കൂൾ ലൈബ്രറി ==

=== പുസ്തകവിതരണം ===
=== വായിച്ചിട്ടുണ്ടോ ഈ പുസ്തകം ===
<gallery>
15075_library1.jpeg|പരിപാടിയുടെ ഉദ്ഘാടനം
15075_library2.jpeg|വായിച്ചിട്ടുണ്ടോ ഈ പുസ്തകം
</gallery>

=== വായനഗ്രാമം : കമ്മ്യൂണിറ്റി ലൈബ്രറി ===

[[പ്രമാണം:15075 vayanagramam.jpg|ലഘുചിത്രം|വലത്ത്‌|സ്ക്കൂൾ ലൈബ്രറിയിൽ നിന്നും വായനാഗ്രാമത്തിലേക്ക്]]

പുതിയ പാഠ്യപദ്ധതി കുട്ടികളുടെ സ്വതന്ത്രവായന ആവശ്യപ്പെടുന്നുണ്ട്. ക്ലാസ് ലൈബ്രറിയും സ്കൂൾലൈബ്രറിയും ഗൃഹലൈബ്രറിയുമൊക്കെ അത്യാവശ്യമെന്ന് അടിവരയിടുന്നുണ്ട്.  

വരി 10: വരി 17:
പക്ഷേ തോൽപെട്ടി ഗ്രാമത്തിൽ ഒരു വായനശാലയോ പൊതുഗ്രസ്ഥാലയമോയില്ല. സ്വന്തമായി പുസ്തകം വാങ്ങിച്ചു മക്കൾക്കു നൽകാൻ പലരക്ഷിതാക്കൾക്കും സാമ്പത്തികശേഷിയുമില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭ്യമാകുന്ന രീതിയിൽ 'വായനഗ്രാമം' എന്ന പേരിൽ തോൽപെട്ടി ഗവ:സ്കൂളിൽ  കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിക്കുന്നത്.

നല്ല കാറ്റും വെളിച്ചവുമുള്ള  സുന്ദരമായ ഒരു ഹാൾ ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ലൈബ്രറിക്കിപ്പോൾ സ്വന്തം. പഴയ മുറിയിലെ അലമാരകളിൽ നിന്ന് പുസ്തകങ്ങളത്രയുമെടുത്ത് തരം തിരിച്ച് പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെ പുതിയ കാറ്റലോഗ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയത് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. അതോടെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം യഥേഷ്ടം പുസ്തകങ്ങളെടുക്കാൻ എളുപ്പം സാധിക്കും.

<gallery mode ="packed">
15075_vayanagramam1.jpeg|കുറിപ്പ്1
15075_vayanagramam1.jpeg|
15075_vayanagramam2.jpeg|കുറിപ്പ്2
15075_vayanagramam2.jpeg|
15075_vayanagramam3.jpeg|കുറിപ്പ്1
15075_vayanagramam3.jpeg|
15075_vayanagramam4.jpeg|കുറിപ്പ്1
15075_vayanagramam4.jpeg|
</gallery>
</gallery>
ഇതേ വിദ്യാലയത്തിൽ ഏഴെട്ടുവർഷം മുമ്പ് താൻ പഠിച്ചിരുന്നപ്പോഴത്തെ അവസ്ഥ ഓർത്തെടുക്കുകയാണ് ശ്രുതി. 'പുസ്തകങ്ങൾ വായിക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ കൊതിച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാൻ അവസരമേയുണ്ടായിരുന്നില്ല. അവയെപ്പോഴും അലമാരക്കകത്തുതന്നെ വിശ്രമിച്ചു'

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761000...1773702" എന്ന താളിൽനിന്ന് ശേഖരിച്ചത്