"ഗവ. എച്ച് എസ് തോൽപ്പെട്ടി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
* സയൻസ് ക്ലബ്ബുമായി ചേർന്ന് നാട്ടുപൂക്കളെക്കുറിച്ച നടത്തിയ ശ്രീ ബാലകൃഷ്ണൻ വി സി നടത്തിയ ഓൺലൈൻ ക്ലാസും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു. | * സയൻസ് ക്ലബ്ബുമായി ചേർന്ന് നാട്ടുപൂക്കളെക്കുറിച്ച നടത്തിയ ശ്രീ ബാലകൃഷ്ണൻ വി സി നടത്തിയ ഓൺലൈൻ ക്ലാസും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു. | ||
* കൂടാതെ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്ലാസും ശ്രദ്ധേയമായിരുന്നു .ചില ചിത്രങ്ങൾ പങ്കു വെക്കുന്നു | * കൂടാതെ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്ലാസും ശ്രദ്ധേയമായിരുന്നു .ചില ചിത്രങ്ങൾ പങ്കു വെക്കുന്നു | ||
[[പ്രമാണം:15075 eco.jpg|ലഘുചിത്രം|ഏകദിന വനയാത്ര]] |
18:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. ;ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു വാഴത്തോട്ടം കുട്ടികൾ സംരക്ഷിച്ചു വരുന്നു.
- കൂടാതെ വിവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇക്കോക്ലബ് അംഗങ്ങൾ വിദ്യാലയത്തിൽ പരിപാലിക്കുന്നു
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രക്കിങ് ,ഫീൽഡ് ട്രിപ്പ് എന്നിവ നടത്തിവരുന്നു.
- കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷങ്ങളിൽ ഓൺലൈൻ ആയാണ് ചില പരിപാടികൾ ഇക്കോ ക്ലബ് സംഘടിപ്പിച്ചത്.
- സയൻസ് ക്ലബ്ബുമായി ചേർന്ന് നാട്ടുപൂക്കളെക്കുറിച്ച നടത്തിയ ശ്രീ ബാലകൃഷ്ണൻ വി സി നടത്തിയ ഓൺലൈൻ ക്ലാസും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു.
- കൂടാതെ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്ലാസും ശ്രദ്ധേയമായിരുന്നു .ചില ചിത്രങ്ങൾ പങ്കു വെക്കുന്നു