"ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ]]

== ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 ==
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2022 ==
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ====

ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത്  ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച്  മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

17:27, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ടീം 2019-2022

ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019

ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത് ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2020-22 ബാച്ച്

പരിശീലനം

കോവിഡ് നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി, പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി ഓൺലൈൻ സെമിനാർ കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെൻറ് ഭാഗമായി " മൊബൈൽ ഫോൺ അഡിക്ഷൻ കാരണങ്ങളും പരിഹാരമാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ സെമിനാർ നടത്തി.