"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഉപസംഹാരം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
=== കൂമ്പൻപാറയിലേക്കുള്ള കുടിയേറ്റ യാത്ര === | === കൂമ്പൻപാറയിലേക്കുള്ള കുടിയേറ്റ യാത്ര === | ||
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ആണ് | നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ആണ് കൂമ്പൻപാറയ്ക്കുള്ളത്. പുരാതന കാലം മുതലേ ഉണ്ടായിരുന്ന മനുഷ്യവാസത്തിന്റെ തെളിവുകൾ ഇന്നും അവശേഷിക്കുന്ന പ്രദേശമാണ് കൂമ്പൻപാറ. എഡി എട്ടാം നൂറ്റാണ്ടിൽ ചേരമാൾ പെരുമാൾ രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശങ്ങൾ. പിന്നീട് ചേരസാമ്രാജ്യം അസ്തമിക്കുകയും നൂറ്റാണ്ടുകൾക്കുശേഷം പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശങ്ങൾ ആകെ തിരുവിതാംകൂറിന്റെ അധീനതയിൽ വന്നുചേരുകയും ചെയ്തു. 1946 ന് മുമ്പ് ഈ പ്രദേശത്തെ താമസക്കാർ മന്നാൻ, മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികളായിരുന്നു. അടിമാലി, 200 ഏക്കർ, മച്ചി പ്ലാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവർ വർഷാവർഷം മാറിമാറി കൃഷിയിറക്കുകയും കര ഭൂമിയിൽ സുരക്ഷിത സ്ഥാനങ്ങളിൽ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് നിബിഡവനം ആയിരുന്ന ഈ പ്രദേശം പൂഞ്ഞാർ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായ ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1955 ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുട്ടമ്പുഴ, മന്നാംകണ്ടം എന്നീ പ്രദേശങ്ങൾ കവളങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1960-ലാണ് മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചത്. മന്നാംകണ്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു കൂമ്പൻപാറ. 1995ലാണ് പഴയ മന്നാംകണ്ടം പഞ്ചായത്ത് ,അടിമാലി പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് .പിന്നീട് മന്നാംകണ്ടം, അടിമാലി പഞ്ചായത്ത് എന്ന് പുനർനാമകരണം ചെയ്തു. | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
നിത്യഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും മലനിരകളും | നിത്യഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും, കൃഷിയിടങ്ങളും മലനിരകളും, ഗിരിശൃംഗങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യത്തിന്റെ, കേരളഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് കൂമ്പൻപാറ. കൂമ്പൻപാറയുടെ ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന, പെട്ടി മുടിയിൽ നിന്നും ഒഴുകിയിറങ്ങുന്ന പഞ്ചാര കുത്തും.. നിരവധി കൊച്ചരുവികളും നൂറുകണക്കിന് തോടുകളും, തണ്ണീർ തടാകങ്ങളുമെല്ലാം കൂമ്പൻപാറയുടെ ഭൂപ്രകൃതിയുടെ വശ്യത കവരുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. ആദ്യകാലത്ത് കുടിയേറ്റക്കാരുടെ പ്രവേശന കവാടം ആയിരുന്നു കൂമ്പൻപാറ. വിനോദസഞ്ചാരത്തിനായി മൂന്നാറിലേക്ക് കടന്നു പോകുന്നവരെ സ്വീകരിക്കുവാൻ വേണ്ടി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം. | ||
=== കാലാവസ്ഥ === | === കാലാവസ്ഥ === | ||
വരി 15: | വരി 15: | ||
=== സസ്യജാലം === | === സസ്യജാലം === | ||
കൂമ്പൻപാറ എന്ന ചെറിയ ഗ്രാമത്തിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ പുന്ന,പാലി, വെള്ളകിൽ,ആഞ്ഞിലി തുടങ്ങിയ വൻ വൃക്ഷങ്ങളും ഈറ ചൂരൽ തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. കാപ്പി തെങ്ങ് കുരുമുളക് തുടങ്ങിയ കൃഷിയിനങ്ങളും പലതരത്തിലുള്ള സസ്യലതാദികളും വള്ളിപ്പടർപ്പുകളും തഴച്ചുവളരുന്ന ഇടമാണ് കൂമ്പൻപാറ. | കൂമ്പൻപാറ എന്ന ചെറിയ ഗ്രാമത്തിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ പുന്ന,പാലി, വെള്ളകിൽ,ആഞ്ഞിലി തുടങ്ങിയ വൻ വൃക്ഷങ്ങളും ഈറ, ചൂരൽ തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. കാപ്പി, തെങ്ങ് കുരുമുളക്,ഏലം,റബർ,കൊക്കോ,നെല്ല് തുടങ്ങിയ കൃഷിയിനങ്ങളും പലതരത്തിലുള്ള സസ്യലതാദികളും വള്ളിപ്പടർപ്പുകളും തഴച്ചുവളരുന്ന ഇടമാണ് കൂമ്പൻപാറ. | ||
=== ജന്തുവർഗ്ഗങ്ങൾ === | === ജന്തുവർഗ്ഗങ്ങൾ === | ||
നാണ്ണ്യ വിളകൾ കൃഷി ചെയ്യുന്നതിനായി മലഞ്ചെരുവുകളിലെ കാടുകൾ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യ അധിവാസം വർധിക്കുകയും ചെയ്യുക മൂലം വന്യമൃഗങ്ങൾ ഒട്ടുമുക്കാലും ലുപ്തമായി തീർന്നിരിക്കുന്നു. പ്രാചീന കാലഘട്ടത്തിൽ ആന കലമാൻ കാട്ടുപോത്ത് പലതരം വർണ്ണ പക്ഷികൾ എന്നിവയുടെ സങ്കേതമായിരുന്നു കൂമ്പൻപാറ എന്നാൽ ഇന്ന് അവ കൈമോശം വന്നുകൊണ്ടിരിക്കുന്നു കാട്ടുപന്നികൾ, മുള്ളൻ പന്നി വാനര വർഗ്ഗങ്ങൾ കാട്ടുമുയൽ അണ്ണാൻ | നാണ്ണ്യ വിളകൾ കൃഷി ചെയ്യുന്നതിനായി മലഞ്ചെരുവുകളിലെ കാടുകൾ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യ അധിവാസം വർധിക്കുകയും ചെയ്യുക മൂലം വന്യമൃഗങ്ങൾ ഒട്ടുമുക്കാലും ലുപ്തമായി തീർന്നിരിക്കുന്നു. പ്രാചീന കാലഘട്ടത്തിൽ ആന, കലമാൻ, കാട്ടുപോത്ത് ,പലതരം വർണ്ണ പക്ഷികൾ എന്നിവയുടെ സങ്കേതമായിരുന്നു കൂമ്പൻപാറ. എന്നാൽ ഇന്ന് അവ കൈമോശം വന്നുകൊണ്ടിരിക്കുന്നു. കാട്ടുപന്നികൾ, മുള്ളൻ പന്നി, വാനര വർഗ്ഗങ്ങൾ കാട്ടുമുയൽ, അണ്ണാൻ നാഗവർഗ്ഗങ്ങൾ വിവിധ ഇനം ചിത്രശലഭങ്ങൾ ഇവ ധാരാളമായി കണ്ടുവരുന്നു | ||
=== മണ്ണും ധാതു ദ്രവ്യങ്ങളും === | === മണ്ണും ധാതു ദ്രവ്യങ്ങളും === | ||
പൊതുവേ | പൊതുവേ രണ്ടിനം മണ്ണാണ് ഇവിടെ കാണപ്പെടുന്നത്. മണൽ കല്ലുകളും മറ്റും വിഘടിച്ച് ഉണ്ടായിട്ടുള്ള ചെമ്മണ്ണും, ജൈവാംശം ധാരാളമായി അടങ്ങിയിട്ടുള്ള വനപ്രദേശങ്ങളിൽ കാണപ്പെടുന്ന എക്കൽ മണ്ണും. കല്ലും മണ്ണും ധാരാളമായി കലർന്നിട്ടുള്ള ചെമ്മണ്ണിന് ജലസംഭരണശേഷി വളരെ കുറവാണ്. | ||
=== അടിസ്ഥാന വിവരങ്ങൾ === | === അടിസ്ഥാന വിവരങ്ങൾ === | ||
വരി 33: | വരി 33: | ||
=== വിദ്യാലയങ്ങൾ === | === വിദ്യാലയങ്ങൾ === | ||
ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്നറിയപ്പെടുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് | ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്നറിയപ്പെടുന്ന [http://fathimamathagirlshsskoompanpara.org/ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ] സ്ഥിതിചെയ്യുന്നത് കൂമ്പൻപാറയിലാണ്. 1962 ൽ കൂമ്പൻപാറ ഫാത്തിമ മാതാ എൽ പി സ്കൂൾ ആരംഭിച്ചു. തുടർന്ന് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിച്ചു് കൂമ്പൻപാറയുടെയും അടിമാലിയുടെയും പുരോഗതിയിൽ ഈ വിദ്യാലയം സ്തുത്യർഹമായ സ്ഥാനം വഹിക്കുന്നു. | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
വരി 51: | വരി 51: | ||
=== ഉപസംഹാരം === | === ഉപസംഹാരം === | ||
എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. | എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. | ||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] |