"രാമഗുരു യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,048 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
<nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചിറക്കൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=പുതിയതെരു
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13673
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=1864  
|സ്കൂൾ കോഡ്=13673
| സ്കൂൾ വിലാസം= ചിറക്കൽ പി ഒ , കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670011
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=Q64458129
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32021300805
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=12
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1864
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=ചിറക്കൽ പി ഒ
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670011
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്‌ 
|സ്കൂൾ ഫോൺ=0497 2778910
| ആൺകുട്ടികളുടെ എണ്ണം= 300
|സ്കൂൾ ഇമെയിൽ=school13673@mail.com
| പെൺകുട്ടികളുടെ എണ്ണം= 400
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 700
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 25   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ധനലക്ഷ്മി. കെ.പി          
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്=ശ്രീ രതീശൻ
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്‌കൂൾ ക്ളബുകൾ=            
|നിയമസഭാമണ്ഡലം=അഴീക്കോട്
| സ്കൂൾ ചിത്രം= 13673_20.png‎ |
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=469
|പെൺകുട്ടികളുടെ എണ്ണം 1-10=500
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധനലക്ഷ്മി കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ്  എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര  പി
|സ്കൂൾ ചിത്രം=13673_20.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് രാമഗുരു യു പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==


1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo വെളിച്ചവുമുള്ളവരാക്കിയെന്നത് പ്രസ്താവ്യമായ കാര്യമാണ്. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച് എൽ.പി സ്കൂളായും പിന്നീട് യു .പി സ്കൂളായും പ്രവർത്തിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ എണ്ണപ്പെട്ട സ്കൂളിലൊന്നായി മാറ്റാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യജനകമായ കാര്യമാണ്. സർവശ്രീ പാലക്കൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, എം രാജേന്ദ്രൻ മാസ്റ്റർ, പി.വി രാഘവൻ മാസ്റ്റർ, ലളിതാ ദേവി ടീച്ചർ, മല്ലിക ടീച്ചർ, ആർ.വി.ഗീത ടീച്ചർ , തുടങ്ങിയവർ ഭരണസാരഥ്യം വഹിച്ചു. ഇപ്പോൾ ശ്രീമതി കെ.പി. ധനലക്ഷ്മി ടീച്ചറാണ് സ്‌കൂളിനെ നയിക്കുന്നത്.
1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo വെളിച്ചവുമുള്ളവരാക്കി. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച് എൽ.പി സ്കൂളായും പിന്നീട് യു .പി സ്കൂളായും പ്രവർത്തിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ എണ്ണപ്പെട്ട സ്കൂളിലൊന്നായി മാറ്റാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യജനകമായ കാര്യമാണ്. സർവശ്രീ പാലക്കൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, എം രാജേന്ദ്രൻ മാസ്റ്റർ, പി.വി രാഘവൻ മാസ്റ്റർ, ലളിതാ ദേവി ടീച്ചർ, മല്ലിക ടീച്ചർ, ആർ.വി.ഗീത ടീച്ചർ , തുടങ്ങിയവർ ഭരണസാരഥ്യം വഹിച്ചു. ഇപ്പോൾ ശ്രീമതി കെ.പി. ധനലക്ഷ്മി ടീച്ചറാണ് സ്‌കൂളിനെ നയിക്കുന്നത്.


156  വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത്  അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ ,7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര  പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.
156  വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത്  അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ, 7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര  പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.


മാനേജരുടെ  നൽകിയ സ്കൂൾ വാഹനം നല്ല നിലയിൽ സ്കൂളിന് സഹായമായിട്ടുണ്ട്. പ്രീ കെ.ഇ ആർ കെട്ടിടങ്ങൾ  മാറ്റി പുതിയ കെട്ടിടം പണിതുവെന്നതും മാനേജ്മെൻ്റിൻ്റെ നേട്ടമാണ്. ഇപ്പോഴത്തെ മാനേജരായ ശ്രീ.എൽ.ശിവരാമൻ സ്കൂളിൻ്റെ മുഖച്ഛായ പാടെ മാറ്റിയെടുത്തു.
മാനേജരുടെ  നൽകിയ സ്കൂൾ വാഹനം നല്ല നിലയിൽ സ്കൂളിന് സഹായമായിട്ടുണ്ട്. പ്രീ കെ.ഇ ആർ കെട്ടിടങ്ങൾ  മാറ്റി പുതിയ കെട്ടിടം പണിതുവെന്നതും മാനേജ്മെൻ്റിൻ്റെ നേട്ടമാണ്. ഇപ്പോഴത്തെ മാനേജരായ ശ്രീ.എൽ.ശിവരാമൻ സ്കൂളിൻ്റെ മുഖച്ഛായ പാടെ മാറ്റിയെടുത്തു.
വരി 37: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ക്ളാസ്മുറികൾ- 34  (സ്മാർട്ട് ക്ളാസ്റൂ०  2)
ക്ളാസ്മുറികൾ- 34  (സ്മാർട്ട് ക്ളാസ്റൂ०  2)
കമ്പ്യൂട്ടർ ലാബ് - 1, 
സയൻസ്/സോഷ്യൽസെയ്ൻസ് ഗണിത  ലാബ് - 1 , 
സ്ററാഫ്റൂ०- 1, 
ഓഫീസ്റൂ०-1, 
ടോയ്‌ലറ്റ് -10, 
യൂറിനൽസ്-18  (2യൂണിറ്റ്), 
കുടിവെളള० ശുദ്ധീകരിക്കൽ- 2സെറ്റ്, 
സ്റ്റോർറൂ०- 1, 
വർക്ക് ഏറിയ- 1, 
അടുക്കള- 1, 
കിണർ- 1, 
കൈകഴുകാനുളള പൈപ്പുകൾ- 25, 
കമ്പ്യൂട്ടർ ഡസ്ക്ടോപ്പ്- 21, 
ലാപ്ടോപ്പ്- 14,


കമ്പ്യൂട്ടർ ലാബ് - 1
പ്രൊജക്റ്റർ -7
(പിൻ്റർ- 1, 
സ്കൂൾ ബസ്- 1 ,പൂന്തോട്ടം


സയൻസ്/സോഷ്യൽസെയ്ൻസ് ലാബ് - 1
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ  നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച്  പ്രബന്ധം  അവതരിപ്പിച്ചു. ക്വിസ്എന്നിവ  നടത്തി.


സ്ററാഫ്റൂ०- 1
സോഷ്യൽ സയൻസ് ക്ലബ്ബ് : ആഗസ്റ്റ് 6,9 ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ നടത്തി.ഒക്ടോബർ 2 ഗാന്ധിജയന്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 14 ശിശുദിനമായി ആചരിച്ചു.


ഓഫീസ്റൂ०-1
സ്പോർട്സ് ക്ലബ് : യോഗ ദിനം ആചരിച്ചു. വിവിധതരം യോഗാഭ്യാസ ങ്ങൾ കുട്ടികളും അധ്യാപകരും കാഴ്ചവെച്ചു. സ്പോർട്സിന്റെ വിവിധ പരിശീലനങ്ങൾ നൽകി.


ടോയ്‌ലറ്റ് -10
ഹിന്ദി ക്ലബ്: സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി. കവിതാലാപനം, പ്രസംഗം, അക്ഷര വൃക്ഷം, പ്രൊഫൈൽ എന്നിവ തയ്യാറാക്കി.


യൂറിനൽസ്-18  (2യൂണിറ്റ്)
ഹെൽത്ത് ക്ലബ് : ഒക്ടോബർ 2 സേവന വാരാചരണവുമായി ബന്ധപ്പെട്ട്  ശുചീകരണ പരിപാടി നടത്തി. എല്ലാദിവസവും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ  അവരുടെ വീടും പരിസരവും വൃത്തിയാക്കി.
 
കുടിവെളള० ശുദ്ധീകരിക്കൽ- 2സെറ്റ്
 
സ്റ്റോർറൂ०- 1
 
വർക്ക് ഏറിയ- 1
 
അടുക്കള- 1
 
കിണർ- 1
 
കൈകഴുകാനുളള പൈപ്പുകൾ- 25
 
കമ്പ്യൂട്ടർ ഡസ്ക്ടോപ്പ്- 21
 
ലാപ്ടോപ്പ്- 14
 
(പിൻ്റർ- 1
 
സ്കൂൾ ബസ്- 1
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| class="wikitable"
|+
|
|
|
|-
|മാനേജർ
|എൽ ശിവരാമൻ
|
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 89: വരി 129:




  ((പൂർണ്ണമല്ല)  അറിയുന്നവർ school13673@gmail.com എന്ന വിലാസത്തിൽ നല്കുമല്ലോ......
    ((പൂർണ്ണമല്ല)  അറിയുന്നവർ school13673@gmail.com എന്ന വിലാസത്തിലോ 9495334456 എന്ന നമ്പറിലോ  നല്കുമല്ലോ.....))
അല്ലെങ്കിൽ 94 95 33 44 56 എന്ന നമ്പറിലോ നല്കുമല്ലോ))
== സ്‌കൂൾ ക്ലബുകൾ ==
ഭാഷാ ക്ലബ്ബുകൾ, ഗണിത സയൻസ് ക്ലബ്ബുകൾ ,  കൾച്ചറൽ ക്ലബ്ബു, സാമൂഹ്യശാസ്ത്ര  ക്ലബ്ബ്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ് ,സ്പോർട്സ് ക്ലബ്‌, ഹിന്ദി ക്ലബ്‌,ഹെൽത്ത്‌ ക്ലബ്‌.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{#multimaps: 11.918481, 75.362066 | width=800px | zoom=16 }}
{{#multimaps: 11.918481, 75.362066 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755202...1771255" എന്ന താളിൽനിന്ന് ശേഖരിച്ചത്