ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:33, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഐതീഹ്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:ഗോപിക .എസ് .നായർ .jpg|പകരം=ഗോപിക .എസ് .നായർ |ലഘുചിത്രം|387x387ബിന്ദു|ഗോപിക .എസ് .നായർ ]] | |||
[[പ്രമാണം:എൻറെ നാട്.jpeg|പകരം=എൻറെ നാട്|ലഘുചിത്രം|എൻറെ നാട്, പ്രാദേശിക ചരിത്രം |370x370ബിന്ദു]] | [[പ്രമാണം:എൻറെ നാട്.jpeg|പകരം=എൻറെ നാട്|ലഘുചിത്രം|എൻറെ നാട്, പ്രാദേശിക ചരിത്രം |370x370ബിന്ദു]] | ||
[[പ്രമാണം:അഞ്ചുതെങ്ങ് കോട്ട .jpg|പകരം=ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|ലഘുചിത്രം|ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|393x393ബിന്ദു]] | [[പ്രമാണം:അഞ്ചുതെങ്ങ് കോട്ട .jpg|പകരം=ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|ലഘുചിത്രം|ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|393x393ബിന്ദു]] | ||
വരി 13: | വരി 14: | ||
=== ഐതീഹ്യം === | === ഐതീഹ്യം === | ||
സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജഡായുവിൻറെ ചിറക് രാവണൻ ചന്ദ്രഹാസം എന്ന വാള് കൊണ്ട് വെട്ടുകയും ആ ചിറക് വന്ന് വീണ പ്രദേശം പിൽ്കാലത്ത് ചിറയിൻകീഴ് എന്ന് | സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജഡായുവിൻറെ ചിറക് രാവണൻ ചന്ദ്രഹാസം എന്ന വാള് കൊണ്ട് വെട്ടുകയും ആ ചിറക് വന്ന് വീണ പ്രദേശം പിൽ്കാലത്ത് ചിറയിൻകീഴ് എന്ന് അറിയപ്പെട്ടു എന്നാണ് ഐതീഹ്യം. | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
വരി 103: | വരി 104: | ||
== '''മറ്റു ആരാധനാലയങ്ങൾ''' == | == '''മറ്റു ആരാധനാലയങ്ങൾ''' == | ||
ശിവകൃഷ്ണപുരം ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, തെങ്ങുംവിള ഭഗവതി ക്ഷേത്രം , ആൽത്തറമൂട് കേളേശ്വരം മഹാദേവൻ ക്ഷേത്രം, പൂരപ്പയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് മഹാദേവർ ക്ഷേത്രം , മുക്കാലുവട്ടം ക്ഷേത്രം , വലിയകട പുതുവിളാകം ക്ഷേത്രം. | ശിവകൃഷ്ണപുരം ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, തെങ്ങുംവിള ഭഗവതി ക്ഷേത്രം , ആൽത്തറമൂട് കേളേശ്വരം മഹാദേവൻ ക്ഷേത്രം, പൂരപ്പയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് മഹാദേവർ ക്ഷേത്രം , മുക്കാലുവട്ടം ക്ഷേത്രം , വലിയകട പുതുവിളാകം ക്ഷേത്രം. കാട്ടുമുറാക്കൽ ജുമാ മസ്ജിദ് , പണ്ടകശാല ജുമാ മസ്ജിദ്, പെരുമാതുറ വലിയപള്ളി. സെൻറ് റോക്കിസ് ദേവാലയം പൂത്തുറ , ഹോളി സ്പിരിറ്റ് ദേവാലയം മാമ്പള്ളി സെൻറ് പീറ്റേഴ്‌സ് ഫെറോന ദേവാലയം , സെൻറ് ജെയിംസ് ദേവാലയം താഴംപ്പള്ളി . | ||
== '''ഗതാഗതം''' == | |||
തിരുവനന്തപുരം -കൊല്ലം റെയിൽവേ പാതയിലെ പ്രധാന റയിൽവെ സ്റ്റേഷനാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ . ആറ്റിങ്ങൽ , വെഞ്ഞാറമൂട് , വാമനപുരം, കിളിമാനൂർ, കല്ലറ ,കാരേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ തീവണ്ടിയാത്രക്കാർ ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കെ.എസ് .ആർ .ടി .സിയും സ്വകാര്യ ബസുകളും ആവശ്യാനുസരണം സർവീസ് നടത്തുന്നുണ്ട്. | |||
== '''കൃഷി''' == | |||
വലിയേല , ഈഞ്ചക്കൽ, വലിയ ചിറ , പഴഞ്ചിറ , തെങ്ങുംവിള എന്നിവ ചിറയിൻകീഴിലെ പ്രധാന പാടശേഖരങ്ങളാണ്.കൂടാതെ റബ്ബർ , തെങ്ങ് , പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു. | |||
ചിറയിൻകീഴ് കൃഷി ഭവനോട് ചേർന്ന് ഒരു വിത്തുല്പാദന കേന്ദ്രവും പ്രവർത്തിക്കുന്നു. | |||
== '''കയർ''' == | |||
പരമ്പരാഗത വ്യവസായ മേഖലകളിൽ ചിറയിൻകീഴിലെ പ്രധാന കയർ വ്യവസായ കേന്ദ്രങ്ങളാണ് അഞ്ചുതെങ്ങ് , അഴൂർ, പെരുങ്ങുഴി , ആനത്തലവട്ടം | |||
== '''മത്സ്യ ബന്ധനം''' == | |||
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യബന്ധന തുറമുഖങ്ങളിലൊന്നായ മുതലപ്പൊഴി ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നു. അഞ്ചു തെങ്ങ് താഴംപള്ളിക്കും പെരുമാതുറയ്ക്കും ഇടയിലെ പൊഴിമുഖത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ട മുതൽ പുതുക്കുറിച്ചി വരെയുള്ള തീരദേശമാണ് പ്രധാന മത്സ്യ ബന്ധന മേഖല. | |||
== '''സർക്കാർ സ്ഥാപനങ്ങൾ''' == | |||
* താലൂക്ക് ആശുപത്രി | |||
* ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം | |||
* പോലീസ് സ്റ്റേഷൻ | |||
* പോസ്റ്റ് ഓഫീസ് | |||
* ഗ്രാമ പഞ്ചായത്ത് കാര്യാലയം | |||
* വില്ലേജ് ഓഫീസ് | |||
* എക്‌സൈസ് ഓഫീസ് | |||
* സബ് രജിസ്‌ട്രാർ ഓഫീസ് | |||
* കൃഷി ഭവൻ | |||
* അസിസ്റ്റൻറ് ലേബർ ഓഫീസ് | |||
* ഫിഷറീസ് ഓഫീസ് | |||
* മൃഗാശുപത്രി | |||
* ഇലക്ട്രിസിറ്റി ഓഫീസ് | |||
* ഐ .സി .ടി .എസ് | |||
* ഹോമിയോ ആശുപത്രി | |||
* ആയുർവേദ ആശുപത്രി | |||
== '''സ്കൂളുകൾ''' == | |||
ഗവ. യു.പി.എസ്. പാലവിള | |||
ഗവ. യു.പി.എസ്. ശാർക്കര | |||
ഗവ. യു.പി.എസ്.പടനിലം | |||
ഗവ. യു.പി.എസ്.ആനത്തലവട്ടം | |||
ഗവ. യു.പി.എസ്.പിള്ളയാർക്കുളം | |||
ആര്യവിലാസം പുതുക്കരി | |||
ഗവ. യു.പി.എസ്.മുടപുരം | |||
ഗവ. യു.പി.എസ്.കിഴുവിലം | |||
പി.എൻ. എം.ആർ.എച്ച് .എസ് .എസ് . കൂന്തള്ളൂർ | |||
ഗവ. എച്ച് .എസ് .എസ്. അഴൂർ | |||
നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് , ശാർക്കര | |||
ഗോകുലം പബ്ലിക് സ്കൂൾ | |||
എസ്.എസ്.എം .എച്ച് . എസ് .എസ്.കൊച്ചാലുമൂട് | |||
ശ്രീ.ചിത്ര പബ്ലിക് സ്കൂൾ | |||
സരസ്വതി വിദ്യാലയം | |||
== '''ഗവ. യു.പി.എസ്. പാലവിള''' == | |||
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്കൂളുകളിൽ ഒന്നാണ് ചിറയിൻകീഴ് പഞ്ചായത്തിലെ ഗവ.യു.പി.എസ് . പാലവിള . ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പ്രൈമറി സ്കൂളായി തുടക്കം കുറിച്ച ഈ സ്കൂൾ 1980 ആയപ്പോൾ യു.പി സ്കൂളായി ഉയർന്നു. ഇപ്പോൾ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠി ക്കുന്നുണ്ട്. | |||
== '''കായികം''' == | |||
[[പ്രമാണം:കായലുകളും നദികളും .jpg|പകരം=കായലുകളും നദികളും |ലഘുചിത്രം|438x438ബിന്ദു|കായലുകളും നദികളും ]] | |||
ഏകദേശം 1965 മുതലാണ് ശാർക്കര മൈതാനത്തിൽ ഫുട്ബോൾ കളിയുടെ ആവേശം തുടങ്ങുന്നത് അന്നത്തെ കളിക്കാർ കളിയുടെ ആവേശത്തിന് മാറ്റ് കൂട്ടാൻ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി. രതീഷ് മെമ്മോറിയൽ ടൂർണമെൻറ് ആണ് ആദ്യം തുടങ്ങിയത്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രമുഖ ടീമുകൾ അന്ന് ശാർക്കര മൈതാനത്തിൽ എത്തിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഈ മൈതാനത്തിൽ കളിച്ചവരാണ്. ഇപ്പോൾ ടൂർണമെൻറ് നടക്കുന്നില്ലെങ്കിലും ദിവസവും ഫുഡ് ബോൾ നടക്കുന്നുണ്ട്. | |||
[[പ്രമാണം:കൃഷി .jpg|പകരം=കൃഷി |ലഘുചിത്രം|400x400ബിന്ദു|കൃഷി ]] | |||
[[പ്രമാണം:വിനോദ സഞ്ചാര കേന്ദ്രങ്ങൾ .jpg|പകരം=വിനോദ സഞ്ചാര കേന്ദ്രങ്ങൾ |ലഘുചിത്രം|400x400ബിന്ദു|വിനോദ സഞ്ചാര കേന്ദ്രങ്ങൾ ]] | |||
[[പ്രമാണം:ചിറയിൻകീഴിലെ ജലോത്സവം .jpg|പകരം=ചിറയിൻകീഴിലെ ജലോത്സവം |ലഘുചിത്രം|403x403ബിന്ദു|ചിറയിൻകീഴിലെ ജലോത്സവം ]] | |||
[[പ്രമാണം:സർക്കാർ സ്ഥാപനങ്ങൾ .jpg|പകരം=സർക്കാർ സ്ഥാപനങ്ങൾ |ലഘുചിത്രം|409x409ബിന്ദു|സർക്കാർ സ്ഥാപനങ്ങൾ ]] | |||
[[പ്രമാണം:കയർ .jpg|പകരം=കയർ |ലഘുചിത്രം|391x391ബിന്ദു|കയർ ]] | |||
[[പ്രമാണം:ഗതാഗതം .jpg|പകരം=ഗതാഗതം |ലഘുചിത്രം|401x401ബിന്ദു|ഗതാഗതം ]] | |||
[[പ്രമാണം:മത്സ്യബന്ധനം .jpg|പകരം=മത്സ്യബന്ധനം |ലഘുചിത്രം|412x412ബിന്ദു|മത്സ്യബന്ധനം ]] | |||
[[പ്രമാണം:യു.പി.എസ് .പാലവിള .jpg|പകരം=യു.പി.എസ് .പാലവിള |ലഘുചിത്രം|395x395ബിന്ദു|യു.പി.എസ് .പാലവിള ]] | |||
[[പ്രമാണം:സ്കൂളുകൾ .jpg|പകരം=സ്കൂളുകൾ |ലഘുചിത്രം|403x403ബിന്ദു|സ്കൂളുകൾ ]] | |||
[[പ്രമാണം:സ്ഥാപനങ്ങൾ .jpg|പകരം=സ്ഥാപനങ്ങൾ |ലഘുചിത്രം|381x381ബിന്ദു|സ്ഥാപനങ്ങൾ ]] | |||
[[പ്രമാണം:ചലച്ചിത്ര ഗാനം .jpg|പകരം=ചലച്ചിത്ര ഗാനം |ലഘുചിത്രം|392x392ബിന്ദു|ചലച്ചിത്ര ഗാനം ]] |