"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
[[പ്രമാണം:42021 22754.jpg|centre |150px]]
[[പ്രമാണം:42021 22754.jpg|centre |150px]]
[[പ്രമാണം:67837783 2815181818555870 1481984199266140160 n.jpg|thumb|300px|middle|
''' സമ്പൂർണ നീന്തൽ സാക്ഷരത  '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-06-2020) : ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.  സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്'''
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും  ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും ,കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും  ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.'''
വരി 15: വരി 21:
[[പ്രമാണം:42021 1999001.jpg|thumb|300px|left|
'''മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം '''
'''ഗവ.എച്ച്.എസ്.അവനവൻചേരി :പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും അവനവഞ്ചേരി ഗവ. ഹൈസ്കൂൾ പുരസ്കാര നിറവിൽ....മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം ബഹു. ആരോഗ്യ വകുപ്പ് മന്ത്രിശ്രീ. വി.എസ്.ശിവകുമാറിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.
[[പ്രമാണം:42021 30002.jpg|thumb|300px|right|
''' ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക് '''
[[പ്രമാണം:42021 244432.jpg|thumb|300px|right|
''' പ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതി '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(13-01-2019): അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു .അവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ പ്രതികരണങ്ങൾ  നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു ഹലോ ഇംഗ്ലീഷ് മൊഡ്യൂളുകളിൽ നിന്ന്  തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ ...അഭിമാനത്തോടെ.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി :അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ളബ്ബും അവനവഞ്ചേരി സ്നേഹ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്നപ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതിസ്നേഹ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രസന്നബാബുവിന്‌ലവ് പ്ളാസ്റ്റിക് ബാഗ് നല്കിക്കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ എം.അനിൽകുമാർ നിർവഹിക്കുന്നു..'''
[[പ്രമാണം:42021 77789.jpg|thumb|300px|left|
'''ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം'''
[[പ്രമാണം:42021 77789.jpg|thumb|300px|left|
'''ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2020):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...'''
വരി 44: വരി 54:
[[പ്രമാണം:42021 567819.jpg|thumb|300px|left|
'''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി '''
[[പ്രമാണം:42021 567819.jpg|thumb|300px|left|
'''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി '''
'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2018):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
വരി 56: വരി 66:
'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2019): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...
'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2020): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...
ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
<gallery>
<gallery>
42021 1890.jpg
42021 1890.jpg
വരി 119: വരി 128:
[[പ്രമാണം:42021 19335.jpg|thumb|thumb|300px|right|
'''  ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്'''
[[പ്രമാണം:42021 19335.jpg|thumb|thumb|300px|left|
'''  ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്'''
'''ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.'''
1,230
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623865...1765713" എന്ന താളിൽനിന്ന് ശേഖരിച്ചത്