Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''

[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''

'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും  ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും ,കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും  ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.'''

വരി 36: വരി 36:
[[പ്രമാണം:42021 77789.jpg|thumb|300px|left|
'''ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം'''

[[പ്രമാണം:42021 77789.jpg|thumb|300px|left|
'''ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം'''

'''ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2020):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...'''

വരി 54: വരി 54:
[[പ്രമാണം:42021 567819.jpg|thumb|300px|left|
'''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി '''

[[പ്രമാണം:42021 567819.jpg|thumb|300px|left|
'''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി '''

'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2018):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''

വരി 66: വരി 66:

'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2019): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...
'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2020): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...
ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...

==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
വരി 129: വരി 128:

[[പ്രമാണം:42021 19335.jpg|thumb|thumb|300px|right|
'''  ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്'''

[[പ്രമാണം:42021 19335.jpg|thumb|thumb|300px|left|
'''  ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്'''

'''ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.'''
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728760" എന്ന താളിൽനിന്ന് ശേഖരിച്ചത്