"ജി.എം.യു.പി.സ്കൂൾ കക്കാട്/വീട് സന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'വീട് സന്ദർശനം covid-19 കാരണം സ്കൂൾ പഠനം ഓൺലൈനിലേക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വീട് സന്ദർശനം | വീട് സന്ദർശനം | ||
covid-19 കാരണം സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികൾ വലിയ പ്രയാസങ്ങളാണ് നേരിട്ടത്.ഓരോ കുട്ടിയേയും നേരിട്ട് കണ്ട് ആവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ അധ്യാപകർ വീടുകളിൽ നേരിട്ടെത്തി.സ്കൂളിൽ നിലവിലുള്ള പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ഈ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായവും ഉറപ്പുവരുത്തി. | covid-19 കാരണം സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികൾ വലിയ പ്രയാസങ്ങളാണ് നേരിട്ടത്.ഓരോ കുട്ടിയേയും നേരിട്ട് കണ്ട് ആവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ അധ്യാപകർ വീടുകളിൽ നേരിട്ടെത്തി.സ്കൂളിൽ നിലവിലുള്ള പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ഈ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായവും ഉറപ്പുവരുത്തി.ഓരോ പ്രദേശത്തെയും പൗര പ്രമുഖരും അധ്യാപകരെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. | ||
<gallery> | <gallery> | ||
19441-housevisit1.jpg | 19441-housevisit1.jpg | ||
11:50, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
വീട് സന്ദർശനം
covid-19 കാരണം സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികൾ വലിയ പ്രയാസങ്ങളാണ് നേരിട്ടത്.ഓരോ കുട്ടിയേയും നേരിട്ട് കണ്ട് ആവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ അധ്യാപകർ വീടുകളിൽ നേരിട്ടെത്തി.സ്കൂളിൽ നിലവിലുള്ള പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ഈ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായവും ഉറപ്പുവരുത്തി.ഓരോ പ്രദേശത്തെയും പൗര പ്രമുഖരും അധ്യാപകരെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു.