"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം എന്ന താൾ സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
 
വരി 27: വരി 27:


* വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തീർത്ഥാടന കേന്ദ്രവും ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രവും ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങളാണ്.
* വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തീർത്ഥാടന കേന്ദ്രവും ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രവും ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങളാണ്.
<u>'''ചരിത്ര സ്മാരകങ്ങൾ'''</u>
''ചാപ്പമറ്റം അത്താണി''
          ഗ്രാമത്തിലെ പ്രാധാന ചരിത്ര സ്മാരകം. പൊൻകുന്നം-മണിമല റോ‍ഡിനരികിലായി സ്ഥിതി ചെയ്യുന്നു. പണ്ടുകാലത്തെ ചുമടുതാങ്ങിയായിരുന്നു ഇതെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. പക്ഷേ ഇതിൽ ഇന്ന് കാലം മങ്ങലേൽപിച്ചുകൊണ്ടിരിക്കുന്നു.
''പുലിയെള്ള്''                                                                                                                                                                                                                                                                                            ഗ്രാമത്തിലെ  പ്രാധാനപ്പെട്ട  മറ്റാരു ചരിത്രസ്മാരകം. ചിറക്കടവ് താമരക്കുന്ന് പള്ളിയിൽനിന്നും ഒരു കിലോമീറ്റർ ഉള്ളിലായി  സ്ഥിതി ചെയ്യുന്നു. പണ്ട് കാലത്ത് പുലി ജീവിച്ചിരുന്ന ഗുഹയാണെന്നു അതല്ല ചെമ്പകശ്ശേരി രാജാവ് യുദ്ധകാലത്ത്  ഒളിവിൽ കഴി‍‍‍ഞ്ഞ സ്ഥലമാണെന്നും രണ്ടഭിപ്രായം ഇതിനെപറ്റി നിലവിലുണ്ട്. ഗുഹയിൽ നിന്നുള്ള നില്ക്കാത്ത ശക്തിയേറിയ ജലപ്രവാഹം  സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ഇവിടെ നിന്നും വരുന്ന നീരുറവ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്ര ചിറയിൽ  നിന്നാണെന്നാണ് വിശ്വാസം. റോഡ്  നിരപ്പിൽ നിന്നും താഴെ സ്ഥിതി  ചെയ്യുന്നതിനാൽ ഇതൊരു  ഭൂഗർഭഗുഹയാണെന്നു തോന്നും. ഈ പുലിയെള്ളിനു  മുകളിൽ വൻ വൃക്ഷങ്ങൾ  നിലകൊള്ളുന്നത്  ഇന്നും ഒരു  അത്ഭുതമായി തുടരുന്നു.




527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765554" എന്ന താളിൽനിന്ന് ശേഖരിച്ചത്