"ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:18026 cOUNSELLING1.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഹൈസ്കൂൾ  വിഭാഗത്തിൽ ആരോഗ്യ ക്ലബ്  കൂടാതെ  കൗൺസലിങ് സെൻറർ കൂടി പ്രവർത്തിച്ചു വരുന്നു. അസീന മോൾ നാലകത്താണ് കോർഡിനേറേറർ. പരിശീലനം നേടിയ ഒരു സ്ഥിരം കൗൺസിലറുടെ സേവനം ഇവിടെ എല്ലാ ദിവസവും ലഭ്യമാണ്.
ഹൈസ്കൂൾ  വിഭാഗത്തിൽ ആരോഗ്യ ക്ലബ്  കൂടാതെ  കൗൺസലിങ് സെൻറർ കൂടി പ്രവർത്തിച്ചു വരുന്നു. അസീന മോൾ നാലകത്താണ് കോർഡിനേറേറർ. പരിശീലനം നേടിയ ഒരു സ്ഥിരം കൗൺസിലറുടെ സേവനം ഇവിടെ എല്ലാ ദിവസവും ലഭ്യമാണ്.

വരി 14: വരി 15:
ഗാർഹിക പീഡന നിരോധന നിയമത്തെ പോസ്ററർ രചനാ മത്സരം എന്നിവ നടത്തി.
ഗാർഹിക പീഡന നിരോധന നിയമത്തെ പോസ്ററർ രചനാ മത്സരം എന്നിവ നടത്തി.

വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.<!--visbot  verified-chils->-->
വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
[[പ്രമാണം:18026 COUNSELLING 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18026 COUNSELLING3.jpeg|നടുവിൽ|ലഘുചിത്രം]]<!--visbot  verified-chils->-->

07:54, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഹൈസ്കൂൾ വിഭാഗത്തിൽ ആരോഗ്യ ക്ലബ് കൂടാതെ കൗൺസലിങ് സെൻറർ കൂടി പ്രവർത്തിച്ചു വരുന്നു. അസീന മോൾ നാലകത്താണ് കോർഡിനേറേറർ. പരിശീലനം നേടിയ ഒരു സ്ഥിരം കൗൺസിലറുടെ സേവനം ഇവിടെ എല്ലാ ദിവസവും ലഭ്യമാണ്.

സൈക്കോ  സോഷ്യൽ സർവീസ് സ്കൂൾ കൗൺസലിംഗ് പദ്ധതിക്ക് കീഴിൽ 2021-2022ൽ നടത്തിയ പ്രവർത്തനങ്ങൾ

കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് അഭിമുഖീകരിക്കുന്നതിനായും സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെകുറിച്ചും  ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.

അനീമിയ  ബോധവൽക്കരണം

വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തി.

ക്ലാസ് പിടിഎ മീറ്റിംഗുകളിൽ സംസാരിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ.

ഗാർഹിക പീഡന നിരോധന നിയമത്തെ പോസ്ററർ രചനാ മത്സരം എന്നിവ നടത്തി.

വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.