"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
23:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) |
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
==== ജൂലായ് 21 - ചാന്ദ്രദിനം[തിരുത്തുക | മൂലരൂപം തിരുത്തുക] ==== | ==== ജൂലായ് 21 - ചാന്ദ്രദിനം[തിരുത്തുക | മൂലരൂപം തിരുത്തുക] ==== | ||
[[പ്രമാണം:15366chandra.jpg|ലഘുചിത്രം|205x205ബിന്ദു]] | |||
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. | മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. | ||
'''സെപ്തംബർ - 16 ലോക ഓസോൺ ദിനം''' | '''സെപ്തംബർ - 16 ലോക ഓസോൺ ദിനം''' | ||
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ . | മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ. | ||
[[പ്രമാണം:15366OZONE.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു . | കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു . | ||
വരി 13: | വരി 15: | ||
വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ഇൗ കാലഘട്ടത്തിൽ ശാസ്‌ത്രത്തെ മാറ്റി നിർത്തി കൊണ്ട് ഒരു പഠനവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്ര മനോഭാവം, നൈപുണി തുടങ്ങിയവ ഉടലെടുക്കണമെങ്കിൽ ശാസ്‌ത്രക്ലബ്ബ് വളരെയഘധികം വിലപ്പെട്ടതാണ്. | വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ഇൗ കാലഘട്ടത്തിൽ ശാസ്‌ത്രത്തെ മാറ്റി നിർത്തി കൊണ്ട് ഒരു പഠനവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്ര മനോഭാവം, നൈപുണി തുടങ്ങിയവ ഉടലെടുക്കണമെങ്കിൽ ശാസ്‌ത്രക്ലബ്ബ് വളരെയഘധികം വിലപ്പെട്ടതാണ്. | ||
[[പ്രമാണം:15366 science.jpg|ലഘുചിത്രം]] | |||
'''ദേശീയ ശാസ്ത്ര ദിനം''' | |||
928 ഫെബ്രുവരി 28 ന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സർ സി വി രാമൻ, "രാമൻ ഇഫക്റ്റ്" കണ്ടെത്തിയതിന്റെ അടയാളമായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലിന് സർ സി.വി. രാമന് 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. | |||
സെന്റ് തോമസ് എ.യു.പി സ്കൂളിൽ 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു. | സെന്റ് തോമസ് എ.യു.പി സ്കൂളിൽ 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു. | ||