"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
=='''പുറക്കാട് ദേശത്തിന്റെ ചരിത്രം''' == | =='''പുറക്കാട് ദേശത്തിന്റെ ചരിത്രം''' == | ||
[[പ്രമാണം:35020111.gif|200px]] | |||
ആദ്യകാലത്തു കേരളത്തിലുണ്ടായിരുന്ന മൂന്നു പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രധമസ്ഥാനമായിരുന്നു 'ബറക്ക' 'ബറക്കെ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്.യൂറോപ്യൻ രേഖകളിൽ പുറക്കാടിനെ 'പേർക്ക' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതിന്.ഇതിൽ നിന്നാണ് പുറക്കാട് എന്ന പേര് രൂപപ്പെട്ടത് .പ്രാചീന കാലത്തു ചങ്ങനാശേരി, കോട്ടയം,തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറേ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം.1862 ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടേയാണ് പുറക്കാട് വ്യാപാരം നിലച്ചത്. കടലാക്രമണങ്ങൾ രൂക്ഷമായതോടെ പുറക്കാട് തുറമുഖം കാലക്രമേണ നശിക്കുകയും ചെയ്തു. | ആദ്യകാലത്തു കേരളത്തിലുണ്ടായിരുന്ന മൂന്നു പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രധമസ്ഥാനമായിരുന്നു 'ബറക്ക' 'ബറക്കെ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്.യൂറോപ്യൻ രേഖകളിൽ പുറക്കാടിനെ 'പേർക്ക' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതിന്.ഇതിൽ നിന്നാണ് പുറക്കാട് എന്ന പേര് രൂപപ്പെട്ടത് .പ്രാചീന കാലത്തു ചങ്ങനാശേരി, കോട്ടയം,തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറേ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം.1862 ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടേയാണ് പുറക്കാട് വ്യാപാരം നിലച്ചത്. കടലാക്രമണങ്ങൾ രൂക്ഷമായതോടെ പുറക്കാട് തുറമുഖം കാലക്രമേണ നശിക്കുകയും ചെയ്തു. | ||
22:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുറക്കാട് ദേശത്തിന്റെ ചരിത്രം
ആദ്യകാലത്തു കേരളത്തിലുണ്ടായിരുന്ന മൂന്നു പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രധമസ്ഥാനമായിരുന്നു 'ബറക്ക' 'ബറക്കെ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്.യൂറോപ്യൻ രേഖകളിൽ പുറക്കാടിനെ 'പേർക്ക' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതിന്.ഇതിൽ നിന്നാണ് പുറക്കാട് എന്ന പേര് രൂപപ്പെട്ടത് .പ്രാചീന കാലത്തു ചങ്ങനാശേരി, കോട്ടയം,തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറേ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം.1862 ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടേയാണ് പുറക്കാട് വ്യാപാരം നിലച്ചത്. കടലാക്രമണങ്ങൾ രൂക്ഷമായതോടെ പുറക്കാട് തുറമുഖം കാലക്രമേണ നശിക്കുകയും ചെയ്തു.
വിദ്യാലയചരിത്രം
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ്,എൻ,എം,എച്ച്,എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായിസ്കൂൾ മുദ്രയിൽആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.
മാനേജർ/കൺവീനർ | പേര് | |
സ്ഥാപക മാനേജർ | കെ കരുണൻ | |
മാനേജർ | ശിവരാജൻ ജി | |
മാനേജർ | ഹണി കുമാർ | |
മാനേജർ | ഉദയൻ | |
കൺവീനർ | പദ്മരാജൻ | |
കൺവീനർ | വി ജി സുരേഷ്‌കുമാർ | |
കൺവീനർ | വിനോദ് വി |