"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19441 (സംവാദം | സംഭാവനകൾ)
19441 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഡിജിറ്റൽ പഠനം ==


== ഡിജിറ്റൽ പഠനം ==
2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം ഫലപ്രദമായി നടപ്പാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.കുട്ടികളുടെ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തവർക്ക്  പി.ടി.എ യുടെ സഹകരണത്തോടെ അവ എത്തിച്ചു നൽകി.


2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം ഫലപ്രദമായി നടപ്പാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.ടെലിഗ്രാം APPLICATION ആണ് ഇതിനായി സ്‌കൂളിൽ ഉപയോഗിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകർക്കും  ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ  ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.
<small>പി.ടി.എ പ്രസിഡണ്ട്‌ കുട്ടികൾക്ക് വേണ്ടിയുള്ള സ്മാർട്ട്‌ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്യുന്നു.</small>
<gallery>
19441-digitaldevice.jpg|
</gallery>
ടെലിഗ്രാം APPLICATION ആണ് ഡിജിറ്റൽ പഠനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി സ്‌കൂളിൽ ഉപയോഗിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകർക്കും  ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ  ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.


=== വീഡിയോ ചാറ്റ് ===
=== വീഡിയോ ചാറ്റ് ===
വരി 13: വരി 18:
=== ഓൺലൈൻ പ്രവേശനോത്സവം ===
=== ഓൺലൈൻ പ്രവേശനോത്സവം ===
     covid-19 സാഹചര്യത്തിൽ 2021 ജൂണിൽ സ്കൂൾ പ്രവേശനോൽസവം പൂർണമായും youtube live ആയിട്ടാണ് നടത്തിയത്.വളരെ നല്ല പങ്കാളിത്തവും പിന്തുണയും സ്കൂൾ പ്രവേശനോൽസവത്തിന് ഇതിലൂടെ ലഭിക്കുകയുണ്ടായി.  
     covid-19 സാഹചര്യത്തിൽ 2021 ജൂണിൽ സ്കൂൾ പ്രവേശനോൽസവം പൂർണമായും youtube live ആയിട്ടാണ് നടത്തിയത്.വളരെ നല്ല പങ്കാളിത്തവും പിന്തുണയും സ്കൂൾ പ്രവേശനോൽസവത്തിന് ഇതിലൂടെ ലഭിക്കുകയുണ്ടായി.  
[[പ്രമാണം:19441-online-p-ulsavam.jpg|ലഘുചിത്രം|നടുവിൽ]]


<gallery>
19441-online-p-ulsavam.jpg
</gallery>


പ്രവേശനോൽസവം കാണുന്നതിന് [https://www.youtube.com/watch?v=5m0XlKRw5sI&t=4938s ഇവിടെ ക്ലിക്ക് ചെയ്യുക .]
പ്രവേശനോൽസവം കാണുന്നതിന് [https://www.youtube.com/watch?v=5m0XlKRw5sI&t=4938s ഇവിടെ ക്ലിക്ക് ചെയ്യുക .]