"നാടൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം | ! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം | ||
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | | | align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
18:26, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാടോടിവിജ്ഞാനീയം
നാടോടി സാഹിത്യം | |
നാടൻ പാട്ടുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ | അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
മാനുഷരെല്ലാരുംമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആധികൾ വ്യാധികളൊന്നുമില്ല പത്തായിരാണ്ടിരിപ്പുമുണ്ട് എല്ലാ കൃഷികളുമൊന്നുപോലെ ദുഷ്ടരെ കൺകൊണ്ടു കാണാനില്ല ഭൂലോകമൊക്കയുമൊന്നുപോലെ നല്ലകനകം കൊണ്ടെല്ലാവരും നാരിമാബാലൻമാർ മറ്റുള്ളോരും കള്ളവുമില്ല ചതിയുമില്ല വെള്ളിക്കോലാദികൾ നാഴികളും കള്ളപ്പറയും ചെറുനാഴിയും നല്ല മഴപെയ്യും വേണ്ടനേരം നെല്ലുമരിയും പലതരത്തിൽ ആന കുതിരകളാടുമാടും ശീലത്തരങ്ങളും വേണ്ടുവോളം നല്ലോണം ഘോഷിപ്പാൻനല്ലെഴുത്തൻ ചീനത്തെമുണ്ടുകൾ വേണ്ടപോലെ ശർക്കര തേനൊടു പഞ്ചസാര കണ്ടവർ കൊണ്ടും കൊടുത്തും വാങ്ങി മാവേലി പോകുന്നനേരത്തപ്പോൾ ഓണത്തിനെന്നും വരുന്നതുണ്ട് തിരുവോണത്തുനാൾ വരുന്നതുണ്ട് എന്നതുകേട്ടോരു മാനുഷ്യരും വൽസരമൊന്നാകും ചിങ്ങമാസം മാനഷരെല്ലാരുമൊന്നുപോലെ ഉച്ചമലരിയും പിച്ചകപൂം ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ കൊച്ചുകല്യാണിയും എന്നൊരുത്തി മാവേലി നാടുവാണീടും കാലം