"നാടൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=== നാടോടിവിജ്ഞാനീയം
=== നാടോടിവിജ്ഞാനീയം
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 100%; solid Black;-moz-border-radius: 9px; width: 100%; "
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[നാട്ടറിവുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
മാനുഷരെല്ലാരുംമൊന്നുപോലെ
മാനുഷരെല്ലാരുംമൊന്നുപോലെ
വരി 98: വരി 99:
മാവേലി നാടുവാണീടും കാലം
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുംമൊന്നുപോലെ.
മാനുഷരെല്ലാരുംമൊന്നുപോലെ.
[[ചിത്രം:mgmhs.jpg]]
<!--visbot  verified-chils->
<!--visbot  verified-chils->
18:26, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാടോടിവിജ്ഞാനീയം
നാടോടി സാഹിത്യം
നാടൻ പാട്ടുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ |
അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
മാനുഷരെല്ലാരുംമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല
പത്തായിരാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടു കാണാനില്ല
നല്ലവരല്ലാകെയില്ല പാരിൽ
ഭൂലോകമൊക്കയുമൊന്നുപോലെ
നല്ലവരല്ലാതെയില്ല പാരിൽ
നല്ലകനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണി‍‍ഞ്ഞുകൊണ്ട്
നാരിമാബാലൻമാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ല മഴപെയ്യും വേണ്ടനേരം
നല്ലപോലെല്ലാ വിളവും ചേരും
നെല്ലുമരിയും പലതരത്തിൽ
വേണ്ടുന്നവാമിഭമെന്ന പോലെ
ആന കുതിരകളാടുമാടും
കൂടിവരിന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നീലകവണികൾ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാൻനല്ലെഴുത്തൻ
കായംകുളം ചേലപോർക്കളത്തിൽ
ചീനത്തെമുണ്ടുകൾ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശർക്കര തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേ വേണ്ടൂ
കണ്ടവർ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്നനേരത്തപ്പോൾ
നിന്നു കരയുന്ന മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരു കൊല്ലം തികയുമ്പോൾ വരുന്നതുണ്ട്
തിരുവോണത്തുനാൾ വരുന്നതുണ്ട്
തിരുവോണത്തുനാൾ വരുന്നതുണ്ട്
എന്നതുകേട്ടോരു മാനുഷ്യരും
നന്നായ് തെളിഞ്ഞു മനസുകൊണ്ട്
വൽസരമൊന്നാകും ചിങ്ങമാസം
ഉൽസവമാകും തിരുവോണത്തിന്
മാനഷരെല്ലാരുമൊന്നുപോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും പിച്ചകപൂം
വാടാത്തമല്ലിയും റോസാപൂവും
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും എന്നൊരുത്തി
അത്തപ്പൂവിട്ടു കുരവയിട്ടു
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുംമൊന്നുപോലെ.
"https://schoolwiki.in/index.php?title=നാടൻ_പാട്ടുകൾ&oldid=1756145" എന്ന താളിൽനിന്ന് ശേഖരിച്ചത്