"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-2021 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('2020-2021 പ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2020-2021 പ്രവർത്തനങ്ങൾ
<center><b><font size=6>2020-2021 പ്രവർത്തനങ്ങൾ</center></b></font size=6>
 
ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു.
 
2019-2022 ബാച്ചിന്റെ ക്ലാസുകളാരംഭിച്ചപ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ആരംഭിച്ചു.
 
അനിമേഷനും സ്ക്രാച്ചും മലയാളം കമ്പ്യൂട്ടിംഗും കുട്ടികൾ വളരെയധികം ഇഷ്ടപ്പെട്ടു.
 
2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി.
 
== <center><b><font size=5>വാക്സിനേഷൻ ക്യാമ്പെയ്ൻ </center><b></font size=5>==
സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698408...1755358" എന്ന താളിൽനിന്ന് ശേഖരിച്ചത്