"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബ് | = പരിസ്ഥിതി ക്ലബ്ബ് = | ||
<p style="text-align:justify"> | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തക്കുന്ന കൂട്ടായ്മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈ ക്ലബ്ബിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 30 വിദ്യാർത്ഥികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക, സ്കൂൾ പരിസരത്തും വീടുകളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുക തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യമാണ്. | |||
</p> | |||
== സമീപകാല പ്രവർത്തനങ്ങൾ == | |||
പരിസര ശുചീകരണം | === പരിസര ശുചീകരണം === | ||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി. | <p style="text-align:justify"> | ||
കോവിഡ് കാല അടച്ചിടലിനു ശേഷം സ്കൂൾ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.ക്ലബ്ബ് കൺവീനർ ശ്രീമതി കവിത വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
</p> | |||
<gallery> | |||
പ്രമാണം:30039 ecoclub1.jpeg | |||
പ്രമാണം:30039 ecoclub2.jpeg | |||
പ്രമാണം:30039 ecoclub3.jpeg | |||
</gallery> | |||
=== പരിസ്ഥിതി ദിനാഘോഷം 2021 === | |||
<p style="text-align:justify"> | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ രാമചന്ദ്രൻ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും, പി റ്റി എ അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വൈകിട്ട് ഓൺലൈനിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. | |||
</p> | |||
<small>'''[https://m.facebook.com/story.php?story_fbid=477849926839028&id=100038420733251&m_entstream_source=timeline&anchor_composer=false വീഡിയോ കാണാം...]'''</small><gallery widths="150" heights="100" mode="packed-overlay"> | |||
പ്രമാണം:30039-paristhithidinam.jpg | |||
പ്രമാണം:30039 ecoclub6.jpeg | |||
പ്രമാണം:30039 ecoclub7.jpeg | |||
പ്രമാണം:30039 ecoclub5.jpeg | |||
പ്രമാണം:30039 ecoclub8.jpeg | |||
</gallery> | |||