"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
===ഹൈസ്കൂൾ | ==
ഹൈസ്കൂൾ== | ||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്.സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ.അധ്യാപരുടെയും അനധ്യാപകരുടെയും തീക്ഷ്ണമായ സേവന മനോഭാവവും ആത്മാർത്ഥയും കൃത്യനിഷ്ഠയുമാണ് സ്കൂളിനെ മികവിന്റെ പടികളിലെത്തിക്കുന്നത്.തുടർച്ചയായി 15 വർഷവും 100 %വിജയവും തുടർച്ചയായി 9 വർഷവും സംസ്ഥാന കലോത്സവത്തിൽ മാർഗം കളിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് . | മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്.സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ.അധ്യാപരുടെയും അനധ്യാപകരുടെയും തീക്ഷ്ണമായ സേവന മനോഭാവവും ആത്മാർത്ഥയും കൃത്യനിഷ്ഠയുമാണ് സ്കൂളിനെ മികവിന്റെ പടികളിലെത്തിക്കുന്നത്.തുടർച്ചയായി 15 വർഷവും 100 %വിജയവും തുടർച്ചയായി 9 വർഷവും സംസ്ഥാന കലോത്സവത്തിൽ മാർഗം കളിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് . | ||
[[പ്രമാണം:28002saghsstaff.jpg|thumb|350px|right|അദ്ധ്യാപകരും അനദ്ധ്യാപകരും ഒരുമയോടെ]] | |||
[[പ്രമാണം:28002teachersprayer.jpg|thumb|350px|right|അദ്ധ്യാപകരുടെ പ്രാർത്ഥന]] | |||
[[പ്രമാണം:28002Adyapaka dinacharanam2.jpg|thumb|350px|right|അദ്ധ്യാപക ദിനാചരണം(2017)]] | |||
[[പ്രമാണം:28002saghs2018t.jpg|thumb|350px|right|അദ്ധ്യപക ദിനത്തിൽ പൂക്കൾ നല്കി
കുട്ടികൾ ഗുരുവന്ദനം നടത്തുന്നു.(2018)]] | |||

ഹൈസ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും പേര് വിവരങ്ങൾ== | |||
{|class="wikitable" style="text-align:left; width:550px; height:409px" border="2" | |||
|+അദ്ധ്യാപകരുടെ പേര് വിവരങ്ങൾ | |||

|'''അധ്യാപകരുടെ പേര്''' | |||
|'''തസ്തിക''' | |||

|സി.ഷിബി മാത്യു | |||
|ഹെഡ്മിസ്ട്രസ് | |||

|സി.ജെസി ജോർജ് | |||
|എച്ച്.എസ്.എ നാച്ചുറൽ സയൻസ് | |||

|ശ്രീമതി.ബിൻസി ജോസഫ് | |||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |||

|ശ്രീമതി.വെന്റി ജോർജ് | |||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |||
|-text-align:center; | |||
|ശ്രീമതി.ലിജീന ജോളി | |||
|എച്ച്.എസ്.എ കണക്ക് | |||

|ശ്രീമതി.സിലീയ സണ്ണി | |||
|എച്ച്.എസ്.എ ഇംഗ്ളീഷ് | |||

|ശ്രീമതി.മെറ്റിൽഡ ജി. തയ്യിൽ | |||
|എച്ച്.എസ്.എ ഇംഗ്ളീഷ് | |||
|-text-align:center; | |||
|ശ്രീമതി.സിൽജ ജോസഫ് | |||
| എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |||
|-text-align:center; | |||
|സി.ഷിനി മോൾ കെ.ജി | |||
|എച്ച്.എസ്.എ സോഷ്യൽ സയൻസ് | |||
|-text-align:center; | |||
|ശ്രീമതി. ഡിംബിൾ വർഗീസ് | |||
|എച്ച്.എസ്.എ നാച്ചുറൽ സയൻസ് | |||
|-text-align:center; | |||
|സി.സാലി എബ്രഹാം | |||
|എച്ച്.എസ്.എ സോഷ്യൽ സയൻസ് | |||
|-text-align:center; | |||
|സി.ഏലിയാമ്മ അഗസ്റ്റിൻ | |||
|എച്ച്.എസ്.എ മലയാളം | |||

| സി.സൗമ്യ ജോസഫ് | |||
|എച്ച്.എസ്.എ ഹിന്ദി | |||

|സി.സുനി.കെ.എബ്രാഹം | |||
|എച്ച്.എസ്.എ ഹിന്ദി | |||

| ശ്രീമതി.ആഷിലി തോമസ് | |||
|എച്ച്.എസ്.എ മലയാളം | |||

|സി.ജെസിന്ത സി.പി | |||
|നീഡിൽ വർക്ക് | |||

|ശ്രീമതി.ശോഭ.പി.പി. | |||
|ഡ്റോയിങ് | |||

|ശ്രീ.റ്റിജു.ജെ.നിരപ്പത്ത് | |||
|ഫിസിക്കൽ എജ്യുക്കേഷൻ | |||
|-text-align:center; | |||
|ശ്രീമതി ഷൈനി കെ.എസ് | |||
|യു.പി.എസ്.എ | |||

|സി.ജോസി ജോസ് | |||
|യു.പി.എസ്.എ | |||

|സി.ബീന ജോസ് | |||
|യു.പി.എസ്.എ | |||

|സി.മഞ്ജുപോൾ | |||
|യു.പി.എസ്.എ | |||

|ശ്രീമതി റ്റാനി ജോസഫ് | |||
|യു.പി.എസ്.എ | |||

|ശ്രീമതി.സാൽവി.എം.വി | |||
|യു.പി.എസ്എ | |||

|ശ്രീമതി ഗ്രിഷ കെ.ജോർജ് | |||
|യു.പി.എസ്.എ | |||

|ശ്രീമതി അമ്പിളി ബേബി | |||
|മ്യൂസിക്ക് | |||

|ശ്രീമതി ഷിനി | |||
|യു.പി.എസ്.എ | |||

|ശ്രീമതി ജാസ്മിൻ ജോർജ് | |||
|യു.പി.എസ്.എ | |||

|ശ്രീമതി ജസ്റ്റി വർഗീസ് | |||
|യു.പി.എസ്.എ | |||

{|class="wikitable" style="text-align:left; width:500px; height:400px" border="2" | |||
|+അനധ്യാപകരുടെ പേര് വിവരങ്ങൾ | |||

|'''അനധ്യാപകരുടെ പേര് ''' | |||
|'''തസ്തിക''' | |||

|സി.റോസമ്മ ജോസ് | |||
|ക്ലർക്ക് | |||

|ശ്രീമതി.ബ്രിൻസി എം.ജെ | |||
|ഓഫീസ് അറ്റൻഡന്റ് | |||

|ശ്രീമതി.ഷൈമോൾ കെ.ജെ | |||
|ഓഫീസ് അറ്റൻഡന്റ് | |||

|ശ്രീ.സജു കെ.പി | |||
|എഫ്.ടി.എം. | |||

|ശ്രീമതി. ബിന്ദു റ്റി.എ | |||
|എഫ്.ടി.എം. | |||

പ്രോജക്ടുകൾ == | ==
പ്രോജക്ടുകൾ == |
00:03, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്.സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ.അധ്യാപരുടെയും അനധ്യാപകരുടെയും തീക്ഷ്ണമായ സേവന മനോഭാവവും ആത്മാർത്ഥയും കൃത്യനിഷ്ഠയുമാണ് സ്കൂളിനെ മികവിന്റെ പടികളിലെത്തിക്കുന്നത്.തുടർച്ചയായി 15 വർഷവും 100 %വിജയവും തുടർച്ചയായി 9 വർഷവും സംസ്ഥാന കലോത്സവത്തിൽ മാർഗം കളിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് .
ഹൈസ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും പേര് വിവരങ്ങൾ
അധ്യാപകരുടെ പേര് | തസ്തിക |
സി.ഷിബി മാത്യു | ഹെഡ്മിസ്ട്രസ് |
സി.ജെസി ജോർജ് | എച്ച്.എസ്.എ നാച്ചുറൽ സയൻസ് |
ശ്രീമതി.ബിൻസി ജോസഫ് | എച്ച്.എസ്.എ ഫിസിക്കൽ സയൻസ് |
ശ്രീമതി.വെന്റി ജോർജ് | എച്ച്.എസ്.എ ഫിസിക്കൽ സയൻസ് |
ശ്രീമതി.ലിജീന ജോളി | എച്ച്.എസ്.എ കണക്ക് |
ശ്രീമതി.സിലീയ സണ്ണി | എച്ച്.എസ്.എ ഇംഗ്ളീഷ് |
ശ്രീമതി.മെറ്റിൽഡ ജി. തയ്യിൽ | എച്ച്.എസ്.എ ഇംഗ്ളീഷ് |
ശ്രീമതി.സിൽജ ജോസഫ് | എച്ച്.എസ്.എ ഫിസിക്കൽ സയൻസ് |
സി.ഷിനി മോൾ കെ.ജി | എച്ച്.എസ്.എ സോഷ്യൽ സയൻസ് |
ശ്രീമതി. ഡിംബിൾ വർഗീസ് | എച്ച്.എസ്.എ നാച്ചുറൽ സയൻസ് |
സി.സാലി എബ്രഹാം | എച്ച്.എസ്.എ സോഷ്യൽ സയൻസ് |
സി.ഏലിയാമ്മ അഗസ്റ്റിൻ | എച്ച്.എസ്.എ മലയാളം |
സി.സൗമ്യ ജോസഫ് | എച്ച്.എസ്.എ ഹിന്ദി |
സി.സുനി.കെ.എബ്രാഹം | എച്ച്.എസ്.എ ഹിന്ദി |
ശ്രീമതി.ആഷിലി തോമസ് | എച്ച്.എസ്.എ മലയാളം |
സി.ജെസിന്ത സി.പി | നീഡിൽ വർക്ക് |
ശ്രീമതി.ശോഭ.പി.പി. | ഡ്റോയിങ് |
ശ്രീ.റ്റിജു.ജെ.നിരപ്പത്ത് | ഫിസിക്കൽ എജ്യുക്കേഷൻ |
ശ്രീമതി ഷൈനി കെ.എസ് | യു.പി.എസ്.എ |
സി.ജോസി ജോസ് | യു.പി.എസ്.എ |
സി.ബീന ജോസ് | യു.പി.എസ്.എ |
സി.മഞ്ജുപോൾ | യു.പി.എസ്.എ |
ശ്രീമതി റ്റാനി ജോസഫ് | യു.പി.എസ്.എ |
ശ്രീമതി.സാൽവി.എം.വി | യു.പി.എസ്എ |
ശ്രീമതി ഗ്രിഷ കെ.ജോർജ് | യു.പി.എസ്.എ |
ശ്രീമതി അമ്പിളി ബേബി | മ്യൂസിക്ക് |
ശ്രീമതി ഷിനി | യു.പി.എസ്.എ |
ശ്രീമതി ജാസ്മിൻ ജോർജ് | യു.പി.എസ്.എ |
ശ്രീമതി ജസ്റ്റി വർഗീസ് | യു.പി.എസ്.എ |
അനധ്യാപകരുടെ പേര് | തസ്തിക |
സി.റോസമ്മ ജോസ് | ക്ലർക്ക് |
ശ്രീമതി.ബ്രിൻസി എം.ജെ | ഓഫീസ് അറ്റൻഡന്റ് |
ശ്രീമതി.ഷൈമോൾ കെ.ജെ | ഓഫീസ് അറ്റൻഡന്റ് |
ശ്രീ.സജു കെ.പി | എഫ്.ടി.എം. |
ശ്രീമതി. ബിന്ദു റ്റി.എ | എഫ്.ടി.എം. |
പ്രോജക്ടുകൾ
തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച് കുട്ടികൾ
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രപഞ്ചത്തെയും ഫലവൃക്ഷങ്ങളുടെയും സംരക്ഷണവും കരുതലും അനിവാര്യമാണെന്ന് മനസിലാക്കിയ കുട്ടികൾ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂകുന്നതിനെതിരെ കുട്ടികൾ പ്രതികരിക്കുകയും ഈ പ്രശ്‍നം സമൂഹ മധ്യത്തിൽ അവതരിപ്പിക്കുകയും ബഹു .കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ബഹു .കോടതി അഭിനന്ദിക്കുകയും പത്ര മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.2012 ൽ ബെസ്ററ് സീഡ് കോർഡിനേറ്ററായ് സി .റീനെറ്റിനെ തിരഞ്ഞെടുത്തു
പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ
കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.
പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാൻ തുണി സഞ്ചിയുമായി കുട്ടികൾ
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്.മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ. പ്ലാസ്റ്റിക് വിപത്തിനെതിരെ തുണി സഞ്ചിയുടെ പ്രതിരോധവുമായി കുട്ടികൾ രംഗത്തു വന്നു.പച്ചക്കറി വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും തുണി സഞ്ചി ഉപയോഗിക്കുമെന്നും അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു