"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി സൗഹൃദ വിദ്യാലയം (മൂലരൂപം കാണുക)
23:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022change
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''അ'''സംപ്ഷൻ സ്കൂൾ സുൽത്താൻ ബത്തേരി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു .പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും | |||
പരിസ്ഥിതി സൗഹൃദ ബാഗുകളും മറ്റും ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു കുറയ്ക്കുന്നത് സംബന്ധിച്ച | പരിസ്ഥിതി സൗഹൃദ ബാഗുകളും മറ്റും ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച | ||
ബോധവൽക്കരണം നൽകുന്നു.പ്ലാസ്റ്റിക് വേസ്റ്റുകളും ബയോ വേസ്റ്റുകളും പ്രത്യേകമായി സംസ്കരിക്കുന്നു. | കുട്ടികൾക്ക് ക്ലാസുകളിലൂടെ ബോധവൽക്കരണം നൽകുന്നു .പ്ലാസ്റ്റിക് വേസ്റ്റുകളും ബയോ വേസ്റ്റുകളും പ്രത്യേകമായി സംസ്കരിക്കുന്നു. | ||
=== സീറോകാർബൺ ആന്റ് ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ..... === | === സീറോകാർബൺ ആന്റ് ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ..... === | ||
വരി 10: | വരി 10: | ||
'''പ്രധാന പ്രവർത്തന പരിപാടികൾ''' | '''പ്രധാന പ്രവർത്തന പരിപാടികൾ''' | ||
വൃക്ഷതൈകൾ | വൃക്ഷതൈകൾ നട്ടുവളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. | ||
- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക. | - പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക. | ||
വരി 34: | വരി 34: | ||
വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. | വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. | ||
കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ് ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് | കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ് ചേരുന്നവയ്ക്കും\ | ||
മറ്റൊന്ന് പ്ലാസ്റ്റിക് പോലുള്ളവ നിക്ഷേപിക്കുന്നതിനും. . | |||
=== മാലിന്യനിർമാർജനം === | |||
മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിക്കുന്നു. ജൈവ | |||
മാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു . | |||
ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ് | |||
ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു. | |||
ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേ | |||
ശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. ക്ലാസ് തല | |||
ത്തിൽ കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് ടീച്ചർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു. |