"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
സുന്ദർ ദാസ് സർ  സി പി ഓ  യും , ശ്രീമതി വിദ്യാകുമാരി  എ സി പി ഓ ആയും സ്ടുടെന്റ്റ് പോലീസ് കേഡറ്റിസിനെ നയിക്കുകയുണ്ടായി .
സുന്ദർ ദാസ് സർ  സി പി ഓ  യും , ശ്രീമതി വിദ്യാകുമാരി  എ സി പി ഓ ആയും സ്ടുടെന്റ്റ് പോലീസ് കേഡറ്റിസിനെ നയിക്കുകയുണ്ടായി .
2021-2022 വർഷത്തിൽ  വിജയകരമായി അഞ്ചാം ബാച്ച് പൂർത്തിയാക്കി. ശ്രീമതി ഗീത ദേവി സി പി ഓ ആയും , ശ്രീമതി ഷീനു കെ എസ് ,എ സി പി ഓ  ആയി കേഡറ്റുകളെ നയിക്കുന്നു . മാർച്ച് 6 വെള്ളിയാഴ്ച 5ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്  ബഹുമാന്യനായ D Y S P ശ്രീ ബൈജു കുമാർ ന്റെയും പി ടി എ പ്രധിനിതികളുടെയും രക്ഷാകർത്താക്കളുടെയും സാനിധ്യത്തിൽ പ്രശംസാർഹമായി നടത്തുകയുണ്ടായി .

[[പ്രമാണം:Spc batch 5.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാസിംഗ് ഔട്ട് പരേഡ് നടത്തുന്നു]]
[[പ്രമാണം:Spc batch 5.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു| പാസിംഗ് ഔട്ട് പരേഡ് ]]

23:16, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൂടൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2015 ൽ ആദ്യത്തെ എസ് പി സി ബാച്ച് അനുവദിക്കുകയുണ്ടായി. ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല എസ് പി സി ബാച്ച് ഉൽഘാടനം ചെയ്യുകയുണ്ടായി . 2017 ൽ ആദ്യ ബാച്ച് മികച്ച പ്രകടനം കാഴ്ച വെച്ച് പാസിംഗ് ഔട്ട് പാരഡി നടത്തി . സുന്ദർ ദാസ് സർ സി പി ഓ യും , ശ്രീമതി വിദ്യാകുമാരി എ സി പി ഓ ആയും സ്ടുടെന്റ്റ് പോലീസ് കേഡറ്റിസിനെ നയിക്കുകയുണ്ടായി . 2021-2022 വർഷത്തിൽ വിജയകരമായി അഞ്ചാം ബാച്ച് പൂർത്തിയാക്കി. ശ്രീമതി ഗീത ദേവി സി പി ഓ ആയും , ശ്രീമതി ഷീനു കെ എസ് ,എ സി പി ഓ ആയി കേഡറ്റുകളെ നയിക്കുന്നു . മാർച്ച് 6 വെള്ളിയാഴ്ച 5ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ബഹുമാന്യനായ D Y S P ശ്രീ ബൈജു കുമാർ ന്റെയും പി ടി എ പ്രധിനിതികളുടെയും രക്ഷാകർത്താക്കളുടെയും സാനിധ്യത്തിൽ പ്രശംസാർഹമായി നടത്തുകയുണ്ടായി .

പാസിംഗ് ഔട്ട് പരേഡ്